24
August 2019 - 11:14 pm IST

Download Our Mobile App

Flash News
Archives

Updates

ksrtc-news

പു​ത്ത​ന്‍ സം​രം​ഭ​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കി കെ​എ​സ്ആ​ര്‍ടി​സി

Published:22 May 2019

ഈ ​ബി​സി​ന​സ് പ​ണ്ടും ഉ​ണ്ടാ​യി​രു​ന്നു. ഒ​രു രൂ​പ, ര​ണ്ടു രൂ​പ വാ​ങ്ങു​ന്ന ത​രം വൃ​ത്തി​കെ​ട്ട സ്ഥ​ല​ങ്ങ​ള്‍. അ​തു​മാ​റ്റി സം​ഗ​തി സ്റ്റൈ​ലാ​യി ന​ട​ത്ത​ണം. യാ​ത്ര​ക്കാ​ര്‍ക്ക്  ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ക്കു​ന്ന​തി​ന്‍റെ പാ​തി ചെ​ല​വു പോ​ലു​മി​ല്ല.

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളോ​ട് ചേ​ര്‍ന്ന് പു​തി​യ സം​ര​ഭം ഒ​രു​ക്കി വ​രു​മാ​നം നേ​ടാ​ന്‍ അ​വ​സ​രം ഒ​രു​ക്കി കെ​എ​സ്ആ​ര്‍ടി​സി. ദീ​ര്‍ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ സം​സ്ഥാ​നം മൊ​ട്ടാ​കെ ഒ​രു​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് കോ​ര്‍പ്പ​റേ​ഷ​ന്‍.

ഈ ​ബി​സി​ന​സ് പ​ണ്ടും ഉ​ണ്ടാ​യി​രു​ന്നു. ഒ​രു രൂ​പ, ര​ണ്ടു രൂ​പ വാ​ങ്ങു​ന്ന ത​രം വൃ​ത്തി​കെ​ട്ട സ്ഥ​ല​ങ്ങ​ള്‍. അ​തു​മാ​റ്റി സം​ഗ​തി സ്റ്റൈ​ലാ​യി ന​ട​ത്ത​ണം. യാ​ത്ര​ക്കാ​ര്‍ക്ക്  ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ക്കു​ന്ന​തി​ന്‍റെ പാ​തി ചെ​ല​വു പോ​ലു​മി​ല്ല.  ഒ​ന്നാ​ന്ത​രം ശു​ചി​മു​റി,  കി​ട​ക്കാ​ന്‍ എ​സി ഡോ​ര്‍മി​റ്റ​റി ബെ​ഡി​നു ചു​റ്റും ക​ര്‍ട്ട​ന്‍ വേ​ണം. എ​ത്ര മ​ണി​ക്കൂ​ര്‍ ചെ​ല​വ​ഴി​ക്കു​ന്നു എ​ന്ന​ത​നു​സ​രി​ച്ചു കാ​ശ് കൊ​ടു​ത്താ​ല്‍ മ​തി.

ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യി പ്ര​ധാ​ന യാ​ത്രാ മേ​ഖ​ല​ക​ളി​ല്‍ ബ​സ് നി​ര്‍ത്തേ​ണ്ട ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കെ​എ​സ്ആ​ര്‍ടി​സി. പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. ബ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പു​തി​യ രീ​തി​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ളെ ഏ​ല്‍പ്പി​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ് മാ​റി​യു​ള്ള സ്ഥ​ല​ളി​ല്‍ ബ​സ്  നി​ര്‍ത്തു​ന്ന​ത് ആ​ലോ​ചി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ക​ര്‍ണാ​ട​ക ആ​ര്‍ടി​സി ബ​സു​ക​ള്‍ ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​വ​രി​ല്‍നി​ന്ന് നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​ണ്ട്. 

ആ​ദ്യ​ഘ​ട്ട​മാ​യി കെ​എ​സ്ആ​ര്‍ടി​സി കെ​ട്ടി​ട​ങ്ങ​ളി​ലോ അ​തി​നോ​ടു ചേ​ര്‍ന്നോ സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നാ​യി സം​ര​ഭ​ക​രി​ല്‍ നി​ന്ന് താ​മ​സി​ക്കാ​തെ അ​പേ​ക്ഷ ക്ഷ​ണി​ച്ചേ​ക്കും. കൂ​ടു​ത​ല്‍ ദീ​ര്‍ഘ​ദൂ​ര സ​ര്‍വീ​സു​ക​ള്‍ തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലെ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ത്ത​ന്നെ സൗ​ക​ര്യ​മൊ​രു​ക്കി​യേ സാ​ധി​ക്കൂ എ​ന്ന​താ​ണ് സ്ഥി​തി. ഡോ​ര്‍മ്മ​റ്റ​റി രീ​തി​യാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.  ഒ​രു ബെ​ഡി​ന് 400 രൂ​പ​യെ​ങ്കി​ല്‍ 10 പേ​ര്‍ ചെ​ന്നാ​ലും 4000 രൂ​പ​യേ ആ​കു​ന്നു​ള്ളു. ഒ​രേ ബെ​ഡ് ദി​വ​സം പ​ല​ത​വ​ണ പ​ല​രാ​ല്‍ വാ​ട​ക​യ്ക്ക് എ​ടു​ക്ക​പ്പെ​ടു​ന്നു.  ന​ട​ത്തി​പ്പു​കാ​ര്‍ക്കും ലാ​ഭ​മു​ണ്ടാ​കും. പൊ​തു ശു​ചി​മു​റി​ക​ളാ​യ​തി​നാ​ല്‍ ഓ​രോ മു​റി​ക്കും അ​റ്റാ​ച്ച്ഡ് ബാ​ത്റൂം ഉ​ണ്ടാ​ക്കേ​ണ്ട. മു​ത​ല്‍മു​ട​ക്ക് കു​റ​ഞ്ഞി​രി​ക്കും. ഇ​ത്ത​ര​മൊ​രു കേ​ന്ദ്ര​ത്തി​ല്‍ കു​ളി​കി​ട​പ്പി​നാ​യി 110 ബെ​ഡു​ക​ളു​ണ്ട്. 110 മു​റി​ക​ളു​ള്ള ഹോ​ട്ട​ലി​നു സ​മം വ​ള​രു​ന്ന ബി​സി​ന​സാ​ണി​ത്. 


വാർത്തകൾ

Sign up for Newsletter



top