22
August 2019 - 3:52 am IST

Download Our Mobile App

Flash News
Archives

Cricket

pre-world-cup-schedule

ഇ​ന്ത്യ​യു​ടെ പ്രീ- ​ലോ​ക​ക​പ്പ് ഷെ​ഡ്യൂ​ൾ

Published:22 May 2019

ല​ണ്ട​നി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നു. ന്യൂ​സി​ല​ൻ​ഡു​മാ​യും ബം​ഗ്ലാ​ദേ​ശു​മാ​യും ഇ​ന്ത്യ​യ്ക്ക് പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളു​ണ്ട്.

ല​ണ്ട​നി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നു. ന്യൂ​സി​ല​ൻ​ഡു​മാ​യും ബം​ഗ്ലാ​ദേ​ശു​മാ​യും ഇ​ന്ത്യ​യ്ക്ക് പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളു​ണ്ട്. 

മേ​യ് 23- വി​ശ്ര​മ ദി​നം. ക​ളി​ക്കാ​ർ ടീ​മി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ട പ്ര​കാ​രം മാ​നെ​ജ്മെ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്ന് മു​ഴു​വ​ൻ ടീ​മം​ഗ​ങ്ങ​ളും യോ​ഗം ചേ​രും. അ​ടു​ത്ത എ​ട്ടു ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ശ്ച​യി​ക്കും. 
മേ​യ് 24- ആ​ദ്യ ട്രെ​യ്നി​ങ് സെ​ഷ​ൻ. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. ആ​ന്‍റി ക​റ​പ്ഷ​ൻ, ആ​ന്‍റി ഡോ​പ്പി​ങ് വ​ർ​ക്‌​ഷോ​പ്പു​ക​ൾ. ഫോ​ട്ടോ​ഷൂ​ട്ട്.
മേ​യ് 25- ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ പ​രി​ശീ​ല​ന മ​ത്സ​രം (വൈ​കി​ട്ട് 3, ഓ​വ​ൽ).
മേ​യ് 26- ടീം ​റോ​ഡ് മാ​ർ​ഗം കാ​ർ​ഡി​ഫി​ലേ​ക്ക് പോ​കും. വി​ശ്ര​മം. ആ​ദ്യ വാം ​അ​പ്പ് മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​നം വി​ല​യി​രു​ത്താ​നു​ള്ള ടീം ​മീ​റ്റി​ങ്. 
മേ​യ് 27- സോ​ഫി​യ ഗാ​ർ​ഡ​നി​ൽ പ​രി​ശീ​ല​നം. പ്ര​സ് കോ​ൺ​ഫ​റ​ൻ​സ്. ടീം ​മാ​നെ​ജ്മെ​ന്‍റ്, സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫ്, സീ​നി​യ​ർ താ​ര​ങ്ങ​ൾ എ​ന്നി​വ​രു​ടെ യോ​ഗം. 
മേ​യ് 28- ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​രം (വൈ​കി​ട്ട് 3, സോ​ഫി​യ ഗാ​ർ​ഡ​ൻ​സ്)
മേ​യ് 29- ടീം ​സ​താം​പ്റ്റ​നി​ലേ​ക്ക് പോ​കും.  വി​രാ​ട് കോ​ഹ്‌​ലി ബ​ക്കി​ങ്ഹാം പാ​ല​സി​ൽ ക്യാ​പ്റ്റ​ൻ​മാ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന ചാ​യ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. 
മേ​യ് 30- സ​താം​പ്റ്റ​നി​ൽ വി​ശ്ര​മം
മേ​യ് 31- ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള പ​ഞ്ച​ദി​ന പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്കം. പ​ത്ര​സ​മ്മേ​ള​ന​വും ഉ​ണ്ടാ​വും. 


വാർത്തകൾ

Sign up for Newsletter



top