27
June 2019 - 10:43 am IST

Download Our Mobile App

Flash News
Archives

Analysis

geoffrey-boycott

സ്പി​ന്ന​ർ​മാ​ർ ഇ​ന്ത്യ​യു​ടെ പ്ല​സ് പോ​യി​ന്‍റ്

Published:22 May 2019

ക​മ​ന്‍റേ​റ്റ​ർ എ​ന്ന നി​ല​യി​ലാ​ണ് സ​മ​കാ​ലി​ക ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ അ​ദ്ദേ​ഹം സു​പ​രി​ചി​ത​നാ​കു​ന്ന​ത്. ഒ​ഴു​ക്കു​ള്ള, സു​ന്ദ​ര​മാ​യ ക​ളി വി​വ​ര​ണ​ത്തി​ന്‍റെ ആ​ശാ​ൻ ലോ​ക​ക​പ്പി​നെ കു​റി​ച്ച് പ​റ​യു​ന്നു

ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി ബാ​റ്റേ​ന്തി​യ ഏ​റ്റ​വും മി​ക​ച്ച ഓ​പ്പ​ണ​ർ​മാ​രി​ൽ സ്ഥാ​ന​മു​ണ്ട് ജെ​ഫ്രി ബോ​യ്ക്കോ​ട്ടി​ന്. എ​ന്നാ​ൽ ക​മ​ന്‍റേ​റ്റ​ർ എ​ന്ന നി​ല​യി​ലാ​ണ് സ​മ​കാ​ലി​ക ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ അ​ദ്ദേ​ഹം സു​പ​രി​ചി​ത​നാ​കു​ന്ന​ത്. ഒ​ഴു​ക്കു​ള്ള, സു​ന്ദ​ര​മാ​യ ക​ളി വി​വ​ര​ണ​ത്തി​ന്‍റെ ആ​ശാ​ൻ ലോ​ക​ക​പ്പി​നെ കു​റി​ച്ച് പ​റ​യു​ന്നു. 

ഇ​ക്കു​റി ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് ജ​യി​ക്കു​മെ​ന്ന് ഇം​ഗ്ലി​ഷു​കാ​ർ വി​ശ്വ​സി​ക്കു​ന്നു. താ​ങ്ക​ൾ എ​ന്തു പ​റ​യു​ന്നു ?
 
ഇ​ത്ത​വ​ണ ഇ​ക്കു​റി ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് ജ​യി​ക്കാ​ൻ ന​ല്ല സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഞാ​നും ക​രു​തു​ന്നു. ഇം​ഗ്ല​ണ്ട് സം​തു​ലി​ത​മാ​യ ടീ​മാ​ണ്. സ​മ്മ​ർ​ദ നി​മി​ഷ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ അ​വ​ർ പ​ഠി​ച്ചു. സു​പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ ജ​യി​ക്കു​ന്ന​തി​ന് വ​ള​രെ ആ​വ​ശ്യ​മാ​യ ഘ​ട​ക​മാ​ണ​ത്. ഇ​യോ​ൺ മോ​ർ​ഗ​നും സം​ഘ​വും വി​ക്റ്റ​റി സ്റ്റാ​ൻ​ഡി​ലെ​ത്തു​മെ​ന്ന് ക​രു​തു​ന്നു. 

ഇം​ഗ്ല​ണ്ട് ഫേ​വ​റി​റ്റു​ക​ളാ​ണോ ? 

തീ​ർ​ച്ച​യാ​യും. ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് മാ​സ​മാ​യി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ ക്രി​ക്ക​റ്റാ​ണ് ഇം​ഗ്ല​ണ്ട് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന് ഇം​ഗ്ല​ണ്ട് ചാം​പ്യ​ന്മാ​രാ​കു​മെ​ന്ന് ഉ​റ​പ്പു​ണ്ട്. അ​വ​ർ ഏ​റെ ക​ഠി​നാ​ധ്വാ​നം ചെ​യ്തു. അ​തി​ന്‍റെ ഫ​ലം കൈ​വ​രു​ന്ന​തി​ന് സ​മ​യ​മാ​യി. ലോ​ക​ക​പ്പ് നി​ല​വി​ൽ വ​ന്ന​ശേ​ഷം കു​റ​ഞ്ഞ​ത് മൂ​ന്നു ത​വ​ണ​യെ​ങ്കി​ലും ഇം​ഗ്ല​ണ്ട് ഫേ​വ​റി​റ്റു​ക​ളാ​യി​രു​ന്നു. പ​ക്ഷേ, ഇ​ക്കു​റി ശ​രി​ക്കു ഫേ​വ​റി​റ്റു​ക​ളാ​ണ്. ന​മ്മ​ൾ ഇ​തി​നു മു​ൻ​പ് മൂ​ന്ന് ഫൈ​ന​ലു​ക​ൾ ക​ളി​ച്ചെ​ങ്കി​ലും ആ​ത്യ​ന്തി​ക​മാ​യി ജ​യ​ത്തി​ലെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​ത്ത​വ​ണ ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് നേ​ടി​യി​ല്ലെ​ങ്കി​ൽ അ​തി​ശ​യ​മാ​വും. അ​വ​ശ്യം വേ​ണ്ട ഗു​ണ​ങ്ങ​ൾ ഇം​ഗ്ല​ണ്ടി​നു​ണ്ട്. മി​ക​ച്ച ഓ​പ്പ​ണ​ർ​മാ​രും ഉ​ഗ്ര​ൻ മി​ഡി​ൽ ഓ​ർ​ഡ​റും  ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഓ​ൾ​റൗ​ണ്ട​ർ​മാ​രും ഇം​ഗ്ലി​ഷ് നി​ര​യി​ൽ ഇ​ടം​പി​ടി​ക്കു​ന്നു. കൂ​ടാ​തെ ന​ല്ല സ്പി​ന്ന​ർ​മാ​രാ​ലും മീ​ഡി​യം പേ​സ​ർ​മാ​രാ​ലും ഇം​ഗ്ലി​ഷ് ടീം ​അ​നു​ഗ്ര​ഹീ​ത​രാ​ണ്. ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് ജ​യി​ക്കാ​തി​രി​ക്കാ​ൻ ഒ​രു കാ​ര​ണ​വും കാ​ണു​ന്നി​ല്ല. 

ഇ​ന്ത്യ​യെ കു​റി​ച്ചു​ള്ള വി​ല​യി​രു​ത്ത​ൽ ?

മ​റ്റൊ​രു ടോ​പ് ടീം. ​കൂ​ട്ടു​കെ​ട്ടു​ക​ൾ പി​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ മ​ധ്യ ഓ​വ​റു​ക​ളി​ൽ സ്പി​ന്ന​ർ​മാ​ർ വി​ക്ക​റ്റ് എ​ടു​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ പ്ല​സ് പോ​യി​ന്‍റ്. ഇം​ഗ്ല​ണ്ടി​നെ​പോ​ലെ ഇ​ന്ത്യ​യ്ക്കും മി​ക​ച്ച ബൗ​ളി​ങ് അ​റ്റാ​ക്കു​ണ്ട്. ബാ​റ്റി​ങ്ങി​ന് ഉ​ഗ്ര​ൻ ആ​ഴ​മു​ണ്ട്. മ​ത്സ​ര​ദി​ന​ത്തി​ൽ ടീ​മു​ക​ൾ ഏ​തു ത​ര​ത്തി​ലെ പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്നു​വെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും എ​ല്ലാം. എ​ന്‍റെ രാ​ജ്യ​മാ​യ​തി​നാ​ലാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ കാ​ര്യ​ത്തി​ൽ ഞാ​ൻ ‌ഇ​ത്ര ആ​ത്മ​വി​ശ്വാ​സം പ്ര​ക​ട​പ്പി​ക്കു​ന്ന​തെ​ന്ന് ക​രു​ത​രു​ത്. മു​ൻ​പ് പ​ല‌​വ​ട്ടം ഇം​ഗ്ല​ണ്ടി​നെ ഞാ​ൻ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. അ​വ​ർ തെ​റ്റു ചെ​യ്താ​ൽ ഇ​നി​യും വി​മ​ർ​ശി​ക്കും. എ​ന്നാ​ൽ ലോ​ക​ക​പ്പ് തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ്, കി​രീ​ട​ത്തി​നു​ള്ള ശ​ക്ത​രാ​യ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഇം​ഗ്ല​ണ്ട്. ഓ​സ്ട്രേ​ലി​യ​യും ന്യൂ​സി​ല​ൻ​ഡും അ​വ​ർ​ക്ക് ക​ഴി​യാ​വു​ന്ന​ത് ചെ​യ്യും. എ​ന്നാ​ൽ ഇം​ഗ്ല​ണ്ടി​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത.

വി​ൻ​ഡീ​സി​നെ കു​റി​ച്ച് ? 

വി​ൻ​ഡീ​സി​ന് സ്ഫോ​ട​നാ​ത്മ​ക​മാ​യി ക​ളി​ക്കാ​ൻ ശേ​ഷി​യു​ള്ള ബാ​റ്റ്സ്മാ​ൻ​മാ​രു​ണ്ട്. പ​ക്ഷേ അ​വ​ർ ഫൈ​ന​ൽ ക​ളി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ വ​ലി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ൻ​ഡീ​സ് ജ​യി​ച്ചാ​ൽ അ​ത്ഭു​ത​പ്പെ​ടി​ല്ല.
 
ഇം​ഗ്ല​ണ്ടി​ൽ പ​ന്ത് സ്വി​ങ് ചെ​യ്യു​മോ ?

അ​തെ​ല്ലാം കാ​ലാ​വ​സ്ഥ​യെ​യും ബൗ​ള​ർ​മാ​രെ​യും ആ​ശ്ര​യി​ച്ചി​രി​ക്കും. തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ൽ പ​ന്ത് സ്വി​ങ് ചെ​യ്യി​ല്ല. എ​ന്നാ​ൽ തീ​ർ​ച്ച​യാ​യും ചെ​റി​യ തോ​തി​ൽ സ്വി​ങ്ങു​ണ്ടാ​വും. ഇം​ഗ്ല​ണ്ടി​ൽ വേ​ന​ൽ​ക്കാ​ല​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ലെ പി​ച്ചു​ക​ൾ എ​ല്ല‌ാ​യ്പ്പോ​ഴും വ​ര​ണ്ട​താ​യേ​ക്കി​ല്ല. 

പാ​ക്കി​സ്ഥാ​ന്‍റെ പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് താ​ങ്ക​ൾ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ നി​രീ​ക്ഷ​ണം ?

പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ൻ ന​ന്നാ​യി ക​ളി​ച്ചി​ല്ല. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​വ​ർ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. എ​നി​ക്ക് അ​തി​ശ​യം തോ​ന്നി. എ​ന്നാ​ൽ ഇ​ന്ത്യ​യോ​ട് അ​വ​ർ ന​ന്നാ​യി ക​ളി​ക്കും (ചി​രി​ച്ചു​കൊ​ണ്ട്).  അ​തെ​ങ്ങ​നെ സം​ഭ​വി​ക്കു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലെ ഐ​തി​ഹാ​സി​ക പോ​രാ​ട്ടം കാ​ണാ​ൻ മാ​ഞ്ച​സ്റ്റ​റി​ൽ ഞാ​നു​ണ്ടാ​കും. 

നി​ങ്ങ​ളു​ടെ കു​ഞ്ഞു പ്ര​തി​ഭ ജോ​ണി ബെ​യ​ർ​സ്റ്റോ ഉ​ശി​ര​ൻ ഫോ​മി​ലാ​ണ​ല്ലോ ?

അ​തി​ൽ സ​ന്തോ​ഷം. കു​ട്ടി​ക്കാ​ലം മു​ത​ലേ എ​നി​ക്ക് ബെ​യ​ർ​സ്റ്റോ​യെ അ​റി​യാം. ഒ​ന്നാ​ന്ത​രം ബാ​റ്റ്സ്മാ​ൻ, വി​ശി​ഷ്ട​നാ​യ മ​നു​ഷ്യ​ൻ. ഐ​പി​എ​ൽ ലേ​ല​ത്തി​ന് മു​ൻ​പ് ചി​ല ഫ്രാ​ഞ്ചൈ​സി​ക​ളോ​ട് ബെ​യ​ർ​സ്റ്റോ​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ ബെ​യ​ർ​സ്റ്റോ​യെ ടീ​മി​ൽ എ​ടു​ത്തി​ല്ല. അ​ങ്ങ​നെ ചെ​യ്ത​തി​ൽ ഐ​പി​എ​ല്ലി​നു​ശേ​ഷം തീ​ർ​ച്ച​യാ​യും അ​വ​ർ ദു:​ഖി​ക്കു​ന്നു​ണ്ടാ​വും. ലോ​ക​ക​പ്പി​ലും ബെ​യ​ർ​സ്റ്റോ തി​ള​ങ്ങു​മെ​ന്ന​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. 

ന​ല്ല ക്രി​ക്ക​റ്റ് ത​ല​ച്ചോ​റു​ള്ള ഉ​ശി​ര​ൻ ക​ളി​ക്കാ​ര​നാ​ണ് ബെ​യ​ർ​സ്റ്റോ. ഏ​തു ക്യാ​പ്റ്റ​നും അ​നാ​യാ​സം ബെ​യ​ർ​സ്റ്റോ​യു​മാ​യി ഇ​ട​പെ​ടാ​ൻ സാ​ധി​ക്കും. അ​ത്ര​യ്ക്ക് ആ​ക​ർ​ഷ​ണീ​യ​നാ​ണ് പു​ള്ളി​യാ​ണ് അ​ദ്ദേ​ഹം. 


വാർത്തകൾ

Sign up for Newsletter



top