23
September 2019 - 8:18 am IST

Download Our Mobile App

Flash News
Archives

Market

stock-market-hike-due-to-lok-sabha-election

പു​തു ന​യ​ങ്ങ​ൾ കാ​ത്ത് വ്യ​വ​സാ​യ ലോ​കം

Published:23 May 2019

വ്യ​വ​സാ​യ ലോ​കം കാ​ത്തി​രി​ക്കു​ന്ന​ത് കു​തി​പ്പി​നൊ​രു​ങ്ങു​ന്ന, പു​ത്ത​ന്‍ ന​യ​ങ്ങ​ള്‍ തീ​ര്‍ക്കു​ന്ന കേ​ന്ദ്ര സ​ര്‍ക്കാ​രി​നെ. എ​ക്സി​സ്റ്റ് പോ​ളി​ല്‍ എ​ന്‍ ഡി ​എ മു​ന്നി​ലെ​ന്ന ഫ​ല​ങ്ങ​ള്‍ വ​ന്ന​തു മു​ത​ല്‍ ഓ​ഹ​രി വി​പ​ണി​യി​ല​ട​ക്കം മു​ന്നേ​റ്റ​മാ​യി​രു​ന്നു. 

കൊ​ച്ചി: വ്യ​വ​സാ​യ ലോ​കം കാ​ത്തി​രി​ക്കു​ന്ന​ത് കു​തി​പ്പി​നൊ​രു​ങ്ങു​ന്ന, പു​ത്ത​ന്‍ ന​യ​ങ്ങ​ള്‍ തീ​ര്‍ക്കു​ന്ന കേ​ന്ദ്ര സ​ര്‍ക്കാ​രി​നെ. എ​ക്സി​സ്റ്റ് പോ​ളി​ല്‍ എ​ന്‍ ഡി ​എ മു​ന്നി​ലെ​ന്ന ഫ​ല​ങ്ങ​ള്‍ വ​ന്ന​തു മു​ത​ല്‍ ഓ​ഹ​രി വി​പ​ണി​യി​ല​ട​ക്കം മു​ന്നേ​റ്റ​മാ​യി​രു​ന്നു. സ്ഥി​ര​ത​യാ​ര്‍ന്ന സ​ര്‍ക്കാ​രി​ന്‍റെ ക​രു​ത്തി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ പി​ന്നി​ല്‍ പോ​യ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം, ഓ​ഹ​രി വി​പ​ണി​യി​ലേ​ക്കു​ള്ള നി​ക്ഷേ​പം എ​ന്നി​വ​യെ​ല്ലാം തി​രി​കെ എ​ത്തി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് പു​തി​യ സ​ര്‍ക്കാ​രി​നു​ള്ള​ത്. അ​തി​ന് അ​നു​കൂ​ല​മാ​യ ന​യ​പ​ര​മാ​യ പ​ല മാ​റ്റ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കാം.

വ്യാ​പാ​ര യു​ദ്ധം

അ​മെ​രി​ക്ക​യും ചൈ​ന​യും തു​ട​ക്ക​മി​ട്ട വ്യാ​പാ​ര​യു​ദ്ധം ആ​ഗോ​ള ത​ല​ത്തി​ല്‍ പ​ട​രു​ന്ന​ത് ഇ​ന്ത്യ​യ്ക്കും ഭീ​ഷ​ണി​യാ​ണ്. ഇ​തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ തേ​ടു​ക​യെ​ന്ന വെ​ല്ലു​വി​ളി കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലേ​റു​ന്ന പു​തി​യ സ​ര്‍ക്കാ​രി​ന് മു​ന്നി​ലു​ണ്ട്. വ്യാ​പാ​ര യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​മാ​സം ഇ​തു​വ​രെ ഇ​ന്ത്യ​ന്‍ മൂ​ല​ധ​ന വി​പ​ണി​യി​ല്‍ നി​ന്ന് കൊ​ഴി​ഞ്ഞ​ത് 6,500 കോ​ടി രൂ​പ​യാ​ണ്.

ക്രൂ​ഡോ​യി​ല്‍ 

സ​ര്‍ക്കാ​രി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ല്‍ പ​തി​വു​പോ​ലെ വെ​ല്ലു​വി​ളി​യാ​കു​ക ക്രൂ​ഡോ​യി​ലാ​യി​രി​ക്കും. പൂ​ര്‍ണ്ണ​മാ​യും എ​ണ്ണ ക​മ്പ​നി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന വി​പ​ണി​യി​ല്‍ ഇ​റാ​ന്‍ ഉ​പ​രോ​ധ​ത്തി​ലൂ​ടെ അ​മെ​രി​ക്ക തീ​ര്‍ത്തി​രി​ക്കു​ന്ന ച​ക്ര​വ്യൂ​ഹ​ത്തി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ക്കു​ക​യാ​ണ് പ്ര​ധാ​നം. ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല​ങ്കി​ല്‍ വ​ന്‍ വി​ല​ക​യ​റ്റ​ത്തി​ലേ​ക്കാ​വും രാ​ജ്യം നീ​ങ്ങു​ക.

മാ​റ്റ​ങ്ങ​ള്‍

ബി​സി​ന​സ് സൗ​ഹാ​ര്‍ദ്ദ റാ​ങ്കി​ങ്ങി​ൽ വ​ന്‍ കു​തി​പ്പ് ന​ട​ത്തി​യെ​ങ്കി​ലും ഇ​തി​ന് അ​നു​ബ​ന്ധ​മാ​യു​ള്ള റാ​ങ്കി​ങ്ങു​ക​ളി​ല്‍ ഇ​ന്ത്യ​യു​ടെ പോ​ക്ക് താ​ഴേ​ക്കാ​ണ്.  വ്യാ​പാ​ര​ക്ക​മ്മി കു​റ​യ്ക്കാ​ന്‍ സ്വ​ര്‍ണം അ​ട​ക്ക​മു​ള്ള ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​യി​ല്‍ നി​യ​ന്ത്ര​ണം വ​രു​ത്തേ​ണ്ട​തു​ണ്ട്. നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം ആ​ക​ര്‍ഷി​ക്കാ​ന്‍ ച​ട്ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ത്തേ​ണ്ട​തു​ണ്ട്.  അ​തു​പോ​ലെ ത​ന്നെ  പു​തു​സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ല​ളി​ത​മാ​ക്കേ​ണ്ട​തു​ണ്ട്.
 
ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​രം

ആ​മ​സോ​ണ്‍, ഫ്ളി​പ്കാ​ര്‍ട്ട് തു​ട​ങ്ങി​യ​വ ഇ​ന്ത്യ​യി​ല്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ല്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്. ഉ​പ​ഭോ​ക്തൃ വി​വ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലെ സെ​ര്‍വ​റി​ല്‍ ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ച​ട്ട​മാ​ണ് ക​മ്പ​നി​ക​ളെ വ​ല​യ്ക്കു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും​മു​മ്പ് ഈ ​രം​ഗ​ത്തെ ക​മ്പ​നി​ക​ളു​ടെ വാ​ദം കൂ​ടി സ​ര്‍ക്കാ​ര്‍ കേ​ള്‍ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.


വാർത്തകൾ

Sign up for Newsletter



top