24
August 2019 - 11:29 pm IST

Download Our Mobile App

Flash News
Archives

National

ക​ർ​ണാ​ട​ക​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ രണ്ട് മ​ല​യാ​ളി ദമ്പ​തി​ക​ൾ മരിച്ചു

Published:24 May 2019

കി​ര​ണ്‍, ഭാ​ര്യ ജി​ൻ​സി, ജ​യ്ദീ​പ്, ഭാ​ര്യ ജ്ഞാ​ന​തീ​ർ​ഥ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​ക്കു പി​ന്നി​ലി​ടിക്കുകയായിരുന്നു.

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ലെ മ​ധു​രയിലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ കൂ​ത്തു​പ​റമ്പ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു ദ​മ്പ​തി​ക​ളാ​ണ് മ​രി​ച്ച​ത്. 

കി​ര​ണ്‍, ഭാ​ര്യ ജി​ൻ​സി, ജ​യ്ദീ​പ്, ഭാ​ര്യ ജ്ഞാ​ന​തീ​ർ​ഥ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​ക്കു പി​ന്നി​ലി​ടിക്കുകയായിരുന്നു. പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


വാർത്തകൾ

Sign up for Newsletter



top