17
June 2019 - 2:57 am IST

Download Our Mobile App

Flash News
Archives

Comment

director-ali-akbar-fulfill-promise-on-tonsures-his-head-after-kummanam-loses

കുമ്മനം തോറ്റാൽ തലമൊട്ടയടിക്കും; വാക്കു പാലിച്ച് അലി അക്ബർ

Published:24 May 2019

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കുമ്മനം ഒരു ലക്ഷത്തോളം വോട്ടുകൾക്ക് യുഡിഎഫിന്‍റെ ശശി തൂരിനോട് പരാജയപ്പെട്ടു. ഇതോടെ പഴയ 'വെല്ലുവിളി' ഓർമിപ്പിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. പിന്നെ വൈകിയില്ല. പറഞ്ഞ വാക്കുപാലിച്ചിന്‍റെ ചിത്രം സഹിതം അലി അക്ബർ ഫെയ്സ്ബുക്കിൽ പോസ്റ്റും ഇട്ടു. 

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം തോറ്റാൽ തലമൊട്ടയടിക്കുമെന്ന് പ്രചാരണ സമയത്ത് സംവിധായകൻ അലി അക്ബർ‌ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കുമ്മനം ഒരു ലക്ഷത്തോളം വോട്ടുകൾക്ക് യുഡിഎഫിന്‍റെ ശശി തൂരിനോട് പരാജയപ്പെട്ടു. ഇതോടെ പഴയ 'വെല്ലുവിളി' ഓർമിപ്പിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. പിന്നെ വൈകിയില്ല. പറഞ്ഞ വാക്കുപാലിച്ചിന്‍റെ ചിത്രം സഹിതം അലി അക്ബർ ഫെയ്സ്ബുക്കിൽ പോസ്റ്റും ഇട്ടു. 

കുറിപ്പിന്‍റെ പൂർണരൂപം
പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു... കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം... കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം...


വാർത്തകൾ

Sign up for Newsletter



top