27
June 2019 - 9:45 am IST

Download Our Mobile App

Flash News
Archives

Analysis

next-finance-minister

പു​തി​യ മ​ന്ത്രി​സ​ഭ​യി​ല്‍ ആ​ര് നോ​ക്കും ധ​ന​കാ​ര്യം

Published:24 May 2019

ഇ​ന്ത്യ​യി​ലെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച ധ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ വ്യ​ക്തി​ത്വ​മാ​ണ് ജെ​യ്റ്റ​ലി, എ​ന്നാ​ല്‍ ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് അ​ദ്ദേ​ഹം കി​ഡ്നി മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്

കൊ​ച്ചി: ര​ണ്ടാം മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ന് ന​രേ​ന്ദ്ര​മോ​ദി ഒ​രു​ക്ക​ങ്ങ​ള്‍ സ​ജീ​വ​മാ​കു​മ്പോ​ള്‍ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ ച​ര്‍ച്ച​ക​ള്‍ ആ​രാ​കും പു​തി​യ ധ​ന​മ​ന്ത്രി എ​ന്ന​തി​നെ ചൊ​ല്ലി​യാ​ണ്. നി​ല​വി​ല്‍ മോ​ദി ടീ​മി​ല്‍ അം​ഗ​മാ​യ ജെ​യ്റ്റ​ലി​യു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ​ക​രം പു​തി​യ പേ​രു​ക​ള്‍ ഉ​യ​ര്‍ന്നു​വ​രാ​ന്‍ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. 

ഇ​ന്ത്യ​യി​ലെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച ധ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ വ്യ​ക്തി​ത്വ​മാ​ണ് ജെ​യ്റ്റ​ലി, എ​ന്നാ​ല്‍ ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് അ​ദ്ദേ​ഹം കി​ഡ്നി മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്. അ​ന്ന് മൂ​ന്നു​മാ​സം അ​ദ്ദേ​ഹം മ​ന്ത്രി സ​ഭ​യി​ല്‍ നി​ന്ന് അ​വ​ധി എ​ടു​ത്തി​രു​ന്നു.

 അ​തി​നു​ശേ​ഷം തി​രി​കെ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ​ഴ​യ സ​ജീ​വ​ത​യി​ലേ​ക്ക് തി​രി​കെ വ​ന്നി​രു​ന്നി​ല്ല. ജ​യ്റ്റ​ലി​യു​ടെ അ​ഭാ​വ​ത്തി​ല്‍ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​നോ​ക്കി​യ പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ പേ​രാ​ണ് കൂ​ടു​ത​ലും ഉ​യ​രു​ന്ന​ത്. കോ​ര്‍പ്പ​റേ​റ്റു​ക​ള്‍ കൂ​ടു​ത​ല്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത് അ​ദ്ദേ​ത്ത​ത്തി​ന്‍റെ പേ​രാ​ണ്.  റെ​യി​ല്‍വെ​യു​ടെ ചു​മ​ത​ല​യു​ള​ള മ​ന്ത്രി​യാ​യി​രു​ന്നു പി​യു​ഷ് ഗോ​യ​ല്‍. ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ സു​രേ​ഷ് പ്ര​ഭു, പാ​ര്‍ട്ടി പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ ​എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഈ ​സ്ഥാ​നാ​ത്തേ​ക്ക് ഉ​യ​രു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top