27
June 2019 - 9:41 am IST

Download Our Mobile App

Flash News
Archives

Cricket

india-vs-new-zealand

ഇ​ന്ത്യ​യ്ക്ക് കി​വി പ​രീ​ക്ഷ

Published:25 May 2019

കെ.​എ​ൽ. രാ​ഹു​ലി​നേ​യോ വി​ജ​യ് ശ​ങ്ക​റി​നെ​യോ ഇ​ന്ത്യ ഈ ​പൊ​സി​ഷ​നി​ൽ പ​രീ​ക്ഷി​ക്കും. രോ​ഹി​ത് ശ​ർ​മ​യും ശി​ഖ​ർ ധ​വാ​നും വി​രാ​ട് കോ​ഹ്‌​ലി​യും ബാ​റ്റി​ങ്ങി​ലെ മു​ൻ​നി​ര​യി​ൽ ഇ​ടം​പി​ടി​ക്കും. എം.​എ​സ്. ധോ​ണി​യും കേ​ദാ​ർ ജാ​ദ​വും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ന് ന​ൽ​കു​ന്ന ആ​ഴം ചെ​റു​ത​ല്ല. 

ല​ണ്ട​ൻ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന് ന​ല്ല ത​യാ​റെ​ടു​പ്പ് ന​ട​ത്താ​ൻ ആ​ദ്യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും. ന്യൂ​സി​ല​ൻ​ഡാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​തി​യോ​ഗി. വൈ​കി​ട്ട് മൂ​ന്നി​ന് മ​ത്സ​രം. പ​രി​ശീ​ല​ന മ​ത്സ​ര​മാ​ണെ​ങ്കി​ലും ഇ​ന്ത്യ അ​തി​നെ കാ​ര്യ​മാ​യെ​ടു​ക്കു​മെ​ന്നു ത​ന്നെ ക​രു​താം. നാ​ലാം ന​മ്പ​റി​ൽ ആ​രെ​ന്നെ ചോ​ദ്യ​ത്തി​ന് ഇ​ന്ത്യ ഇ​തു​വ​രെ ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. 

കെ.​എ​ൽ. രാ​ഹു​ലി​നേ​യോ വി​ജ​യ് ശ​ങ്ക​റി​നെ​യോ ഇ​ന്ത്യ ഈ ​പൊ​സി​ഷ​നി​ൽ പ​രീ​ക്ഷി​ക്കും. രോ​ഹി​ത് ശ​ർ​മ​യും ശി​ഖ​ർ ധ​വാ​നും വി​രാ​ട് കോ​ഹ്‌​ലി​യും ബാ​റ്റി​ങ്ങി​ലെ മു​ൻ​നി​ര​യി​ൽ ഇ​ടം​പി​ടി​ക്കും. എം.​എ​സ്. ധോ​ണി​യും കേ​ദാ​ർ ജാ​ദ​വും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ന് ന​ൽ​കു​ന്ന ആ​ഴം ചെ​റു​ത​ല്ല. 

 ജ​സ്പ്രീ​ത് ബും​റ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും മു​ഹ​മ്മ​ദ് ഷ​മി​യും ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ പേ​സ് ത്ര​യ​ത്തി​ന് ആ​യു​ധ​ങ്ങ​ൾ മൂ​ർ​ച്ച കൂ​ട്ടാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. കു​ൽ​ദീ​പ് യാ​ദ​വി​ലെ​യും യ​ശ്വേ​ന്ദ്ര ച​ഹ​ലി​ലെ​യും സ്പി​ൻ മി​ക​വു​ക​ൾ​ക്കും ഇ​തു പ​രീ​ക്ഷ​ണ കാ​ല​മാ​ണ്. 

ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ന്‍റെ ബാ​റ്റി​ങ് പ്ര​തി​ഭ​യി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് നോ​ട്ട​മി​ടു​ന്ന​ത്. റോ​സ് ടെ​യ്‌​ല​റു​ടെ പ​രി​ച​യ​സ​മ്പ​ത്തും മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ലി​ന്‍റെ പ്ര​ഹ​ര​ശേ​ഷി​യും ബ്ലാ​ക്ക് ക്യാ​പ്സി​നെ തു​ണ​യ്ക്കും. ടീം ​സൗ​ത്തി, ലോ​ക്കി ഫെ​ർ​ഗ്യൂ​സ​ൻ, ട്രെ​ന്‍റ് ബൗ​ൾ​ട്ട്, ഇ​ഷ് സോ​ധി തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ കി​വി പ​ന്തേ​റു​കാ​രും ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ന് വെ​ല്ലു​വി​ളി തീ​ർ​ക്കാ​ൻ പ്രാ​പ്തി​യു​ള്ള​വ​ർ ത​ന്നെ.  


വാർത്തകൾ

Sign up for Newsletter



top