27
June 2019 - 10:03 am IST

Download Our Mobile App

Flash News
Archives

Mollywood

aishu

മുണ്ടുടുത്ത് മാസ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Published:25 May 2019

പ്പോഴിത മുണ്ടുടുത്തുകൊണ്ട് നിൽക്കുന്ന തന്‍റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് ഐശ്വര്യ. ഇതിൽ കൂടുതൽ എനിക്ക് ആകർഷണീയത ഉളവാക്കാൻ കഴിയുമോ എന്നാണ് ഐശ്വര്യ ചോദിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ആരാധകർക്കിടയിൽ ഐഷുവെന്നാണ് ഐശ്വര്യ അറിയപ്പെടുന്നതുതന്നെ. ഇപ്പോഴിത മുണ്ടുടുത്തുകൊണ്ട് നിൽക്കുന്ന തന്‍റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് ഐശ്വര്യ. ഇതിൽ കൂടുതൽ എനിക്ക് ആകർഷണീയത ഉളവാക്കാൻ കഴിയുമോ എന്നാണ് ഐശ്വര്യ ചോദിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട 2018 ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള വനിതകളുടെ പട്ടികയിൽ ഐശ്വര്യയുമുണ്ട്. 48 ാം സ്ഥാനമാണ് ഐശ്വര്യ ലക്ഷ്മിക്ക്. പല മേഖലകളിലുള്ള 50 വനിതകളെ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്.

പൃഥ്വിരാജ് നായകനായെത്തുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലാണ് ഐശ്വര്യയിപ്പോൾ അഭിനയിക്കുന്നത്. ഷാജോൺ ആണ് ചിത്രത്തിന്‍റെ സംവിധായകൻ. 


വാർത്തകൾ

Sign up for Newsletter



top