23
September 2019 - 9:06 am IST

Download Our Mobile App

Flash News
Archives

Updates

bajaj-finserve

വൈ​ദ്യു​ത ബി​ല്ലു​ക​ള്‍ ഇ​എം​ഐ ആ​യി അ​ടയ്​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ബ​ജാ​ജ് ഫി​ന്‍സെ​ര്‍വ്

Published:25 May 2019

വാ​യ്പാ അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​നാ​യി പ​രി​ശോ​ധി​ക്കാ​നും സു​ര​ക്ഷി​ത​മാ​യി ഇ​എം​ഐ വാ​ങ്ങ​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നും ഇ​എം​ഐ നെ​റ്റ് വ​ര്‍ക്ക് കാ​ർ​ഡ് ഡി​ജി​റ്റ​ലാ​യി ഉ​പ​യോ​ഗി​ക്കു​വാ​നും ബ​ജാ​ജ് ഫി​ന്‍സെ​ര്‍വ് വാ​ല​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക്  അ​വ​സ​രം ന​ല്‍കു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: ഇ​എം​ഐ ആ​യി എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ള്‍ വാ​ങ്ങു​ന്ന ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക്  ഇ​നി മു​ത​ല്‍ വൈ​ദ്യു​ത ബി​ല്ലു​ക​ള്‍ ഇ​എം​ഐ ആ​യി അ​ട​യ്ക്കാം. ഇ​തി​നാ​യി ബ​ജാ​ജ് ഫി​ന്‍സെ​ര്‍വി​ലെ വാ​ലെ​റ്റി​ല്‍  ത​ത്സ​മ​യ ക്രെ​ഡി​റ്റ് ലോ​ണ്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വു​ന്ന ന​വീ​ന​മാ​യ പ​ദ്ധ​തി ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചു. ബി​ജി​ലി​ഓ​ണ്‍ ഇ​എം​ഐ ക്യാ​പെ​യി​നി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ക​മ്പ​നി ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി അ​വ​ത​രി​പ്പി​ച്ച​ത്.  ഉ​യ​ര്‍ന്ന വൈ​ദ്യു​ത ബി​ല്ലി​ന് ധ​ന​സ​ഹാ​യം ന​ല്‍കു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​ക്യാം​പെ​യി​ന്‍. 

ഇ​രു​പ​തി​നാ​യി​രം രൂ​പ​യോ അ​തി​ല​ധി​ക​മോ വി​ല​യു​ള്ള എ​സി​ക​ള്‍ വാ​ങ്ങു​ന്ന ഉ​പ​യോ​ക്താ​ക്ക​ള്‍ 5000 രൂ​പ​യു​ടെ ത​ത്സ​മ​യ വാ​യ്പ ല​ഭി​ക്കും. 40,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള എ​സി​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ത​ങ്ങ​ളു​ടെ വാ​ല​റ്റി​ല്‍ 7000 രൂ​പ​യു​ടെ ത​ത്സ​മ​യ ക്രെ​ഡി​റ്റ് വാ​യ്പ​യ്ക്കും അ​ര്‍ഹ​ത​രാ​യി​രി​ക്കും. എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ചാ​ര്‍ജും വൈ​ദ്യു​തി ബി​ല്ലും ഇ​എം​ഐ ആ​യി അ​ട​ക്കു​ക വ​ഴി സ​മ്പൂ​ര്‍ണ​ന വാ​യ്പാ സൗ​ക​ര്യ​മാ​ണ് ഇ​തി​ലൂ​ടെ ഉ​പ​യോ​ക്താ​വി​നു ല​ഭി​ക്കു​ക. 

 ഉ​പ​യോ​ക്താ​ക്ക​ളെ  ക്യാ​പെ​യി​നി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ അ​ഞ്ചു ല​ക്ഷം പേ​ര്‍ വീ​ഡി​യോ വീ​ക്ഷി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക്  ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന മ​ത്സ​ര​വും ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി അ​നു​യോ​ജ്യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ക​യാ​ണ് മ​ത്സ​ര​ത്തി​ലൂ​ടെ ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

വാ​യ്പാ അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​നാ​യി പ​രി​ശോ​ധി​ക്കാ​നും സു​ര​ക്ഷി​ത​മാ​യി ഇ​എം​ഐ വാ​ങ്ങ​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നും ഇ​എം​ഐ നെ​റ്റ് വ​ര്‍ക്ക് കാ​ർ​ഡ് ഡി​ജി​റ്റ​ലാ​യി ഉ​പ​യോ​ഗി​ക്കു​വാ​നും ബ​ജാ​ജ് ഫി​ന്‍സെ​ര്‍വ് വാ​ല​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക്  അ​വ​സ​രം ന​ല്‍കു​ന്നു​ണ്ട്. മൊ​ബി​ക് വി​ക് ശൃം​ഖ​ല​യി​ലെ പ​ത്തു ല​ക്ഷ​ത്തോ​ളം ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വാ​ല​റ്റ് ആ​പ്പ് സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ ഒ​രൊ​റ്റ ബ​ട്ട​ണ്‍ അ​മ​ര്‍ത്തി ബി​ല്ലു​ക​ള്‍ അ​ട​ക്കാ​നും ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങാ​നും ല​ളി​ത​മാ​യി ഫ​ണ്ട് കൈ​മാ​റ്റം ചെ​യ്യാ​നും സാ​ധി​ക്കും.


വാർത്തകൾ

Sign up for Newsletter



top