23
September 2019 - 8:57 am IST

Download Our Mobile App

Flash News
Archives

Market

petrol-price-hike

ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു

Published:25 May 2019

പെ​​ട്രോ​​ളി​​ന് 14 പൈ​​സ​​യും ഡീ​​സ​​ലി​​ന് 13 പൈ​​സ​​യു​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്. മൂ​​ന്ന് ദി​​വ​​സ​​ത്തി​​നി​​ടെ പെ​​ട്രോ​​ളി​​ന് 37 പൈ​​സ​​യും ഡീ​​സ​​ലി​​ന് 39 പൈ​​സ​​യു​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​ത്തി​​ന് പി​​ന്നാ​​ലെ എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ൾ ഇ​​ന്ധ​​ന​​വി​​ല വീ​​ണ്ടും വ​​ർ​​ധി​​പ്പി​​ച്ചു. പെ​​ട്രോ​​ളി​​ന് 14 പൈ​​സ​​യും ഡീ​​സ​​ലി​​ന് 13 പൈ​​സ​​യു​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്. മൂ​​ന്ന് ദി​​വ​​സ​​ത്തി​​നി​​ടെ പെ​​ട്രോ​​ളി​​ന് 37 പൈ​​സ​​യും ഡീ​​സ​​ലി​​ന് 39 പൈ​​സ​​യു​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പെ​​ട്രോ​​ളി​​ന് 74.74 രൂ​​പ​​യും 71.50 രൂ​​പ​​യു​​മാ​​ണ്. പെ​​ട്രോ​​ളി​​ന് കൊ​​ച്ചി​​യി​​ൽ 73.44 രൂ​​പ​​യും ഡീ​​സ​​ലി​​ന് 70.15 രൂ​​പ​​യു​​മാ​​ണ് ഇ​ന്ന​ല​ത്തെ വി​​ല. മേ​​യ് 20 മു​​ത​​ലാ​​ണ് എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ൾ വി​​ല കൂ​​ട്ടാ​​ൻ തു​​ട​​ങ്ങി​​യ​​ത്. അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​യി​​ൽ ക്രൂ​​ഡോ​​യി​​ൽ വി​​ല കു​​റ​​യു​​ന്ന​​തി​​നി​​ടെ​​യാ​​ണ് വി​​ല​​വ​​ർ​​ധ​​ന.
 


വാർത്തകൾ

Sign up for Newsletter



top