23
September 2019 - 8:17 am IST

Download Our Mobile App

Flash News
Archives

Astrology

astrology-2019

ഇന്നത്തെ നക്ഷത്ര ഫലം (26-05-2019)

Published:26 May 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​ത്. സ്വ​സ്ഥ​ത കു​റ​യും. ആ​ഗ്ര​ഹ​ങ്ങ​ള്‍ വി​ഫ​ല​മാ​കും. പ്ര​തി​സ​ന്ധി​ക​ള്‍ രൂ​ക്ഷ​മാ​കും. അ​സ്വാ​സ്ഥ്യ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. 

ഭ​ര​ണി: അ​നു​കൂ​ല​മാ​വേ​ണ്ട​താ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​കും. സ്വ​യം​പ​ര്യാ​പ്ത​ത ആ​ര്‍ജി​ക്കും. മ​ന​സ​മാ​ധാ​നം കു​റ​യും. ഒ​രു​കാ​ര്യ​ത്തി​നും പൂ​ര്‍ത്തീ​ക​ര​ണ​മു​ണ്ടാ​വു​ക​യി​ല്ല. 

കാ​ര്‍ത്തി​ക: തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ മാ​റ്റ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. 

രോ​ഹി​ണി: സേ​വ​ന​സാ​മ​ര്‍ഥ്യ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ചി​കി​ത്സ ഫ​ലി​ച്ചു തു​ട​ങ്ങും. 

മ​ക​യി​രം: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ശ​ത്രു​ക്ക​ള്‍ വ​ര്‍ധി​ക്കും. 

തി​രു​വാ​തി​ര: ബ​ഹി​ഷ്ക​ര​ണ​മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ‌​ല​യ ദ​ര്‍ശ​നം ന​ട​ത്തും. ഗ​താ​ഗ​ത​നി​യ​മം തെ​റ്റി​ക്ക​രു​ത്. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം.

പു​ണ​ര്‍തം: അ​വ​സ​ര​വാ​ദം ഉ​പേ​ക്ഷി​ക്ക​ണം. വി​രോ​ധി​ക​ള്‍ വ​ര്‍ധി​ക്കും. നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും ക​ഠി​ന പ്ര​യ​ത്നം വേ​ണ്ടി​വ​രും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

പൂ​യം: ഊ​ഹ ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റു​വാ​ന​വ​സ​ര​മു​ണ്ടാ​കും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കും. 

ആ​യി​ല്യം: ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. പു​ത്ര​പൌ​ത്രാ​ദി സൗ​ഖ്യ​മു​ണ്ടാ​കും. വി​ദേ​ശ​യാ​ത്ര​ക്ക​നു​മ​തി ല​ഭി​ക്കും. 

മ​കം: കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നി​ര്‍ബ​ന്ധ​ത്താ​ല്‍ ക​ക്ഷി​രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. ആ​ഭ​ര​ണം മാ​റ്റി​വാ​ങ്ങും. പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും

പൂ​രം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. ഗൃ​ഹ​നി​ര്‍മാ​ണ​ത്തി​നു ഭൂ​മി വാ​ങ്ങും. പ​രി​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. 

ഉ​ത്രം: ക​ഠി​ന പ്ര​യ​ത്ന​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. ഓ​ര്‍മ​ശ​ക്തി കു​റ​യും. 

അ​ത്തം: ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം. ഗൃ​ഹ​പ്ര​വേ​ശ​ച്ച​ട​ങ്ങ് നി​ര്‍വ​ഹി​ക്കും. വി​രോ​ധി​ക​ള്‍ വ​ര്‍ധി​ക്കും. അ​നാ​വ​ശ്യ​സം​ശ​യം ഉ​പേ​ക്ഷി​ക്ക​ണം. 

ചി​ത്ര: അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടും. പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കും. 

ചോ​തി: വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഓ​ര്‍മ​ശ​ക്തി​യും കാ​ര്യ നി​ര്‍വ​ഹ​ണ​ശ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ര്‍ധി​ക്കും. സ​ത്യ​സ​ന്ധ​ത​യ്ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും.

വി​ശാ​ഖം: തീ​രു​മാ​ന​ങ്ങ​ളി​ല്‍ സു​ദൃ​ഢ​ത​യും ഔ​ചി​ത്യ​വും ഉ​ണ്ടാ​കും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ ത​യാ​റാ​കും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​കും. 

അ​നി​ഴം: അ​ഭി​മാ​നാ​ര്‍ഹ​മാ​യ പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​ക്കാ​ന്‍ സാ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ അ​വി​സ്മ​ര​ണീ​യ​മാ​യ നേ​ട്ട​മു​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും.

തൃ​ക്കേ​ട്ട: ആ​സൂ​ത്രി​ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി ച​ര്‍ച്ച​ക​ള്‍ ന​യി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

മൂ​ലം: വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ പ്ര​വൃ​ത്തി​ക​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. 

പൂ​രാ​ടം: പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. ബ​ന്ധു​വി​നെ​പ്പ​റ്റി​യു​ള്ള തെ​റ്റി​ദ്ധാ​ര​ണ ഉ​പേ​ക്ഷി​ക്ക​ണം. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. ജാ​മ്യം നി​ല്‍ക്ക​രു​ത്. 

ഉ​ത്രാ​ടം: ആ​ധു​നി​ക ശാ​സ്ത്ര​വും പ്രാ​യോ​ഗി​ക​വ​ശ​വും സ​മ​ന്വ​യി​പ്പി​ച്ച് പു​തി​യ പ​ദ്ധ​തി രൂ​പ​ക​ല്പ​ന ചെ​യും. സ​ഹ​വ​ര്‍ത്തി​ത്ത്വ​ഗു​ണ​ത്താ​ല്‍ സ​ദ്ചി​ന്ത​ക​ള്‍ വ​ര്‍ധി​ക്കും. 

തി​രു​വോ​ണം: സ​മ​ന്വ​യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. അ​വ​കാ​ശ​ങ്ങ​ള്‍ സാ​ധി​ച്ചെ​ടു​ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യും. വി​ത​ര​ണ​രം​ഗം വി​പു​ല​മാ​ക്കും. 

അ​വി​ട്ടം: അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ച്ച് പു​തി​യ സം​രം​ഭം തു​ട​ങ്ങും. സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടും. സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. 

ച​ത​യം: അ​നു​ഭ​വ​ജ്ഞാ​ന​മു​ള്ള മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും. ആ​ത്മാ​ര്‍ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യാ​റാ​കും. ഈ​ശ്വ​രാ​ര്‍പ്പി​ത​മാ​യി ചെ​യു​ന്ന​തെ​ല്ലാം ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. 

പൂ​രോ​രു​ട്ടാ​തി: പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ത്തി​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന ശൈ​ലി അ​വ​ലം​ബി​ക്കും. സ​ല്‍പ്ര​വൃ​ത്തി​ക​ള്‍ക്ക് ത​യാ​റാ​കും. 

ഉ​ത്ര​ട്ടാ​തി: സ​ര്‍വ​സ്വാ​ത​ന്ത്ര്യ​ത്തോ​ടു​കൂ​ടി പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കും. ആ​ത്മ​പ്ര​ശം​സ ഉ​പേ​ക്ഷി​ക്ക​ണം. വി​ദേ​ശ​യാ​ത്ര​യ്ക്ക് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ‌

രേ​വ​തി: ദു​സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ പ​ണി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. അ​നാ​വ​ശ്യ​മാ​യി അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. വ്യ​വ​സ്ഥ​ക​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്ക​രു​ത്.


വാർത്തകൾ

Sign up for Newsletter



top