ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:25 May 2019
ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വിജയം ആഘോഷമാക്കി ലണ്ടനിലെ പ്രവാസികളും. നരേന്ദ്ര മോദിയുടെ സ്വദേശമായ ഗുജറാത്തിലെ പ്രാദേശിക നൃത്തമായ 'ഗർഭ' കളിച്ചാണ് സ്ത്രീകളടങ്ങുന്ന സംഘം ലണ്ടന് നഗരവീഥിയിൽ മോദി ജയം ആഘോഷിച്ചത്. വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ ഇതിന്റെ വിഡിയോ ദൃശ്യം പങ്കുവച്ചത്. 'തടസ്സങ്ങളില്ലാത്ത സാംസ്കാരിക 'കോളനിവൽക്കരണം', എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
In my #whatsappwonderbox. Apparently, celebratory Garba in London after PM Modi’s victory. Loved the uninhibited cultural ‘colonisation’ in reverse! And time now for me to brush up my garba steps. Please recommend a good YouTube video for lessons! pic.twitter.com/jvmCz5bjhm
— anand mahindra (@anandmahindra) May 24, 2019