16
June 2019 - 12:12 pm IST

Download Our Mobile App

Flash News
Archives

Cricket

india-vs-new-zealand

സന്നാഹം;സങ്കടം

Published:25 May 2019

ടോ​സ് നേ​ടി ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യ്ക്ക് സ​ർ​വ​തും പി​ഴ​ച്ച​പ്പോ​ൾ ന്യൂ​സി​ല​ൻ​ഡ് ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും മി​ക​ച്ചു​നി​ന്നു. കെ​ന്നി​ങ്ട​ൺ ഓ​വ​ലി​ലെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷം പി​ച്ചി​ന് ന​ൽ​കി​യ ചെ​റി​യ മൂ​വ്മെ​ന്‍റും സ്വി​ങ്ങും കി​വി ബൗ​ള​ർ​മാ​ർ വേ​ണ്ട​വി​ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ത​ക​ർ​ന്നു

ല​ണ്ട​ൻ: ആ​ദ്യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ലെ ജ​യ​ത്തോ​ടെ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ത​യാ​റെ​ടു​പ്പ് ഉ​ഷാ​റാ​ക്കാ​മെ​ന്ന ഇ​ന്ത്യ​യു​ടെ മോ​ഹം പൊ​ലി​ഞ്ഞു. ഏ​ക​പ​ക്ഷീ​യ​മാ​യ ക​ളി​യി​ൽ ന്യൂ​സി​ല​ൻ​ഡ് ആ​റു വി​ക്ക​റ്റി​ന് ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി. സ്കോ​ർ: ഇ​ന്ത്യ- 179 (39.2 ഓ​വ​ർ). ന്യൂ​സി​ല​ൻ​ഡ്- 180/4 (37.1).

 ടോ​സ് നേ​ടി ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യ്ക്ക് സ​ർ​വ​തും പി​ഴ​ച്ച​പ്പോ​ൾ ന്യൂ​സി​ല​ൻ​ഡ് ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും മി​ക​ച്ചു​നി​ന്നു. കെ​ന്നി​ങ്ട​ൺ ഓ​വ​ലി​ലെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷം പി​ച്ചി​ന് ന​ൽ​കി​യ ചെ​റി​യ മൂ​വ്മെ​ന്‍റും സ്വി​ങ്ങും കി​വി ബൗ​ള​ർ​മാ​ർ വേ​ണ്ട​വി​ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ത​ക​ർ​ന്നു.

ട്ര​ന്‍റ് ബൗ​ൾ​ട്ടാ​ണ് ഏ​റെ അ​പ​ക​ട​കാ​രി​യാ​യ​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ (2), ശി​ഖ​ർ ധ​വാ​ൻ (2) എ​ന്നി​വ​രും നാ​ലാം ന​മ്പ​റി​ൽ പ​രീ​ക്ഷി​ക്ക​പ്പെ​ട്ട കെ.​എ​ൽ. രാ​ഹു​ലും (6) ബൗ​ൾ​ട്ടി​നെ വ​ണ​ങ്ങി​യ​പ്പോ​ൾ ഇ​ന്ത്യ വി​ര​ണ്ടു. നി​ല​യു​റ​പ്പി​ച്ചു​വ​ന്ന ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ (18) കോ​ളി​ൻ ഡെ ​ഗ്രാ​ൻ​ഡ്ഹോം മ​നോ​ഹ​ര​മൊ​രു പ​ന്തി​ൽ ബൗ​ൾ​ഡാ​ക്കി.​ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും എം.​എ​സ്. ധോ​ണി​യും ചേ​ർ​ന്നൊ​രു ചെ​റു സ​ഖ്യം തീ​ർ​ത്തു. എ​ന്നാ​ൽ ഹാ​ർ​ദി​ക്കി​നെ (30) ജ​യിം​സ് നീ​ഷ​വും ധോ​ണി​യെ (17) ടീം ​സൗ​ത്തി​യും പ​റ​ഞ്ഞു​വി​ട്ടു. ദി​നേ​ശ് കാ​ർ​ത്തി​ക്കും (4) തി​ള​ങ്ങി​യി​ല്ല. എ​ങ്കി​ലും ആ​റു ഫോ​റും ര​ണ്ടു സി​ക്സും സ​ഹി​തം 54 റ​ൺ​സെ​ടു​ത്ത ‌ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഒ​റ്റ​യാ​ൻ പോ​രാ​ട്ടം ഇ​ന്ത്യ​യെ വ​ൻ നാ​ണ​ക്കേ​ടി​ൽ നി​ന്നു ര​ക്ഷി​ച്ചു. വാ​ല​റ്റ​ത്തി​ൽ കു​ൽ​ദീ​പ് യാ​ദ​വും (19) ചെ​റു​ത്തു​നി​ന്നു. ബൗ​ൾ​ട്ട് നാ​ലും നീ​ഷം മൂ​ന്നും വീ​തം വി​ക്ക​റ്റു​ക​ൾ പോ​ക്ക​റ്റി​ലാ​ക്കി. 

ചേ​സ് ചെ​യ്ത കി​വീ​സി​ന് കോ​ളി​ൻ മ​ൺ​റോ​യെ​യും (4) മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ലി​നെ​യും (22) ക്ഷ​ണ​ത്തി​ൽ കൈ​മോ​ശം വ​ന്നെ​ങ്കി​ലും ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണും (67) റോ​സ് ടെ​യ്‌​ല​റും (71) കു​റി​ച്ച അ​ർ​ധ സെ​ഞ്ചു​റി​ക​ൾ അ​വ​രെ ജ​യ​ത്തി​ലെ​ത്തി​ച്ചു. നാ​ല് ഓ​വ​റി​ൽ ര​ണ്ടു റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് പി​ഴു​ത ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ന്തേ​റ് വേ​റി​ട്ടു നി​ന്നു. 
 


വാർത്തകൾ

Sign up for Newsletter



top