23
September 2019 - 8:33 am IST

Download Our Mobile App

Flash News
Archives

Analysis

kane-williomson

പരമാവധി മത്സരങ്ങൾ ജയിക്കാൻ ശ്രമിക്കും

Published:25 May 2019

സ​മ​കാ​ലി​ക ക്രി​ക്ക​റ്റി​ൽ വി​രാ​ട് കോ​ഹ്‌​ലി​ക്കും ജോ ​റൂ​ട്ടി​നും സ്റ്റീ​വ​ൻ സ്മി​ത്തി​നു​മൊ​പ്പ​മാ​ണ് കെ​യ്ൻ വി​ല്യം​സ​ൺ എ​ന്ന ബാ​റ്റി​ങ് പ്ര​തി​ഭ​യു​ടെ സ്ഥാ​നം. ഇ​ക്കു​റി ഇം​ഗ്ല​ണ്ടി​ൽ ന്യൂ​സി​ല​ൻ​ഡി​നെ ന​യി​ക്കു​ന്ന​തും വി​ല്യം​സ​ൺ ത​ന്നെ. ലോ​ക​ക​പ്പി​ലെ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് കി​വി നാ​യ​ക​ൻ മ​ന​സു തു​റ​ക്കു​ന്നു. 

സ​മ​കാ​ലി​ക ക്രി​ക്ക​റ്റി​ൽ വി​രാ​ട് കോ​ഹ്‌​ലി​ക്കും ജോ ​റൂ​ട്ടി​നും സ്റ്റീ​വ​ൻ സ്മി​ത്തി​നു​മൊ​പ്പ​മാ​ണ് കെ​യ്ൻ വി​ല്യം​സ​ൺ എ​ന്ന ബാ​റ്റി​ങ് പ്ര​തി​ഭ​യു​ടെ സ്ഥാ​നം. ഇ​ക്കു​റി ഇം​ഗ്ല​ണ്ടി​ൽ ന്യൂ​സി​ല​ൻ​ഡി​നെ ന​യി​ക്കു​ന്ന​തും വി​ല്യം​സ​ൺ ത​ന്നെ. ലോ​ക​ക​പ്പി​ലെ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് കി​വി നാ​യ​ക​ൻ മ​ന​സു തു​റ​ക്കു​ന്നു. 

ലോ​ക​ക​പ്പി​ന്‍റെ ഫോ​ർ​മാ​റ്റി​ൽ നി​ങ്ങ​ൾ സ​ന്തു​ഷ്ട​നാ​ണോ. എ​ല്ലാ ടീ​മു​ക​ളും പ​ര​സ്പ്പ​രം ക​ളി​ക്കേ​ണ്ട​തു​ണ്ട് ? 

അ​തെ. തു​ട​ക്കം മു​ത​ൽ ഏ​റെ മ​ത്സ​രാ​ധി​ക്യ​മു​ള്ള ലോ​ക​ക​പ്പാ​വും ഇ​ത്. ഒ​രു ക​ളി​യി​ലും ഒ​രു ടീ​മി​നും റി​ലാ​ക്സ് ചെ​യ്യാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ ആ​വു​ന്ന​ത്ര മ​ത്സ​ര​ങ്ങ​ൾ ജ​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ബു​ദ്ധി. വ​ള​രെ ര​സ​ക​ര​മാ​യ ടൂ​ർ​ണ​മെ​ന്‍റാ​വും ഇ​തെ​ന്നു തോ​ന്നു​ന്നു.
 
മി​ക്ക ലോ​ക​ക​പ്പി​ലും ന്യൂ​സി​ല​ൻ​ഡ് മോ​ശ​മ​ല്ലാ​ത്ത രീ​തി​യി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​രി​ക്ക​ൽ​പോ​ലും കി​വി​ക​ൾ​ക്ക് ചാം​പ്യ​ന്മാ​രാ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല​ല്ലോ ?

ആ ​വ​സ്തു​ത​യെ കു​റി​ച്ച് ബോ​ധ്യ​മു​ണ്ട്. ന​മ്മ​ൾ ഏ​റ്റ​വും ന​ല്ല രീ​തി​യി​ൽ യ​ത്നി​ക്കാ​ത്ത​തു​കൊ​ണ്ട​ല്ല അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. പ​ക്ഷേ, ഭാ​ഗ്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. ഓ​സ്ട്രേ​ലി​യ​യി​ലെ ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ന​മ്മ​ൾ ഫൈ​ന​ലി​ലെ​ത്തി. എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ന​മ്മ​ൾ ന​ന്നാ​യി ക​ളി​ച്ചു. എ​ന്നാ​ൽ ഫൈ​ന​ലി​ൽ ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​വ​ണ ഭാ​ഗ്യ​ദേ​വ​ത ന​മ്മ​ളെ നോ​ക്കി പു​ഞ്ചി​രി​ക്കി​ല്ലെ​ന്ന് ആ​രു ക​ണ്ടു.
 
ലോ​ക​ക​പ്പ് നേ​ടാ​ൻ എ​ന്തൊ​ക്കെ​യാ​ണ് യോ​ഗ്യ​ത​യെ​ന്നും വേ​ണ്ട ഘ​ട​ക​ങ്ങ​ളെ​ന്നും നി​ങ്ങ​ൾ വി​ല​യി​രു​ത്തി​യോ ?

അ​തി​ന് സി​ദ്ധാ​ന്ത​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നാ​ൽ ചാം​പ്യ​നാ​കാ​ൻ കൊ​തി​ക്കു​ന്ന ടീ​മി​ൽ ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും മ​ത്സ​രം ജ​യി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള നാ​ലോ അ​ഞ്ചോ മാ​ച്ച് വി​ന്ന​ർ​മാ​ർ വേ​ണം. 47 ദി​വ​സം നീ​ളു​ന്ന ടൂ​ർ​ണ​മെ​ന്‍റാ​യ​തി​നാ​ൽ ഒ​രു ടീ​മി​നും എ​ല്ലാ മ​ത്സ​ര​വും ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ​റ‍യാ​ൻ സാ​ധി​ക്കി​ല്ല. സ്ഥി​ര​ത നി​ല​നി​ർ​ത്തു​ക വ​ള​രെ പ്ര​യാ​സ​ക​ര​മാ​വും. എ​ന്നാ​ൽ ജ​യി​ക്കു​ന്ന​ത് ആ​രാ​യാ​ലും പ​ര​മാ​വ​ധി മ​ത്സ​ര​ങ്ങ​ൾ ജ​യി​ക്ക​ണം. 
 
ടീം ​മീ​റ്റി​ങ്ങി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട മ​റ്റെ​ന്തെ​ങ്കി​ലും വി​ഷ​യ​മു​ണ്ടോ ?

ടീ​മം​ഗ​ങ്ങ​ളെ​ല്ലാം എ​ല്ലാ നി​മി​ഷ​വും ആ​സ്വ​ദി​ക്കേ​ണ്ട​തു​ണ്ട്. ശാ​ന്ത​ത കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. സ​മ്മ​ർ​ദ നി​മി​ഷ​ത്തി​ൽ ജ​യം നേ​ടാ​ൻ അ​തു തു​ണ​യ്ക്കും. ബാ​റ്റി​ങ്, ബൗ​ളി​ങ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ സം​തു​ല​നാ​വ​സ്ഥ അ​നി​വാ​ര്യം. ഒ​രു ടീ​മി​നും സി​ദ്ധാ​ന്ത​ങ്ങ​ൾ കാ​ണി​ല്ല. കാ​ര​ണം ക്രി​ക്ക​റ്റി​ൽ, പ്ര​ത്യേ​കി​ച്ച് നി​ശ്ചി​ത ഓ​വ​ർ മ​ത്സ​ര​ങ്ങ​ൾ നാ​ട​കീ​യ​മാ​ണ്. 

ന്യൂ​സി​ല​ൻ​ഡ് ടീ​മി​നെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു ?

ന​മ്മു​ടെ ടീ​മി​ൽ യു​വ​ത്വ​ത്തി​ന്‍റെ​യും പ​രി​ച​യ​സ​മ്പ​ത്തി​ന്‍റെ​യും മി​ശ്ര​ണം ഉ​ണ്ടെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. ടീ​മി​ൽ പ​ല​രും കു​റ​ച്ചു​കാ​ല​മാ​യി ഒ​രു​മി​ച്ച് ക​ളി​ക്കു​ന്ന​വ​രാ​ണ്. ടീ​മെ​ന്ന നി​ല​യി​ൽ ഒ​ത്തൊ​രു​മ​യോ​ടെ ക​ളി​ക്കാ​ൻ അ​തു ന​മ്മ​ളെ വ​ള​രെ​യേ​റെ സ​ഹാ​യി​ക്കും. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ സാ​ധി​ക്കും. 

ഇം​ഗ്ല​ണ്ടി​ന്‍റേ​താ​കും ഇ​ക്കു​റി അ​വ​സാ​ന ചി​രി​യെ​ന്ന് വി​മ​ർ​ശ​ക​ർ വി​ശ്വ​സി​ക്കു​ന്ന​ല്ലോ ?

ഇം​ഗ്ല​ണ്ട് സ്വ​ന്തം നാ​ട്ടി​ലാ​ണ് ക​ളി​ക്കു​ന്ന​ത്. അ​വ​ർ മി​ക​ച്ച സം​ഘ​മാ​ണ്. അ​തി​നാ​ൽ അ​വ​ർ​ക്ക് മു​ൻ​തൂ​ക്ക​മു​ണ്ട്. എ​ന്നാ​ൽ ഇം​ഗ്ല​ണ്ടി​ന് എ​ളു​പ്പം ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന അ​ർ​ത്ഥം അ​തി​നി​ല്ല. അ​വ​ർ പൊ​രു​തി നേ​ടേ​ണ്ടി​വ​രും.  ഉ​റ​പ്പു​ള്ള ടീ​മാ​ണെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ​ക്കു സ​മാ​ന​മാ​യ രീ​തി​യി​ൽ ഇം​ഗ്ല​ണ്ടും പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കേ​ണ്ടി​വ​രും. ഒ​രു ടീ​മി​നും അ​നാ​യാ​സ ജ​യം ല​ഭി​ക്കി​ല്ല. 

ഓ​സ്ട്രേ​ലി​യ​യെ കു​റി​ച്ച് എ​ന്തു പ​റ​യു​ന്നു ?

വ​ള​രെ ന​ല്ല ടീം. ​നാ​ലു വ​ർ​ഷം മു​ൻ​പ് മെ​ൽ​ബ​ണി​ലെ ഫൈ​ന​ലി​ൽ ന​മ്മ​ൾ അ​വ​രോ​ട് തോ​റ്റു. പ​ര​മ്പ​രാ​ഗ​ത​മാ​യി ന്യൂ​സി​ല​ൻ​ഡ്-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​ൾ​ക്കാ​രെ ഉ​ത്സാ​ഹ​ഭ​രി​ത​രാ​ക്കാ​റു​ണ്ട്. ഇ​ത്ത​വ​ണ ഇം​ഗ്ല​ണ്ടി​ലും അ​തി​നു മാ​റ്റ​മു​ണ്ടാ​കി​ല്ല. 

ഇ​ന്ത്യ​യെ കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം ?

വ​ലി​യ ട്രോ​ഫി​ക​ൾ നേ​ടു​ന്ന​തി​ന് വി​രാ​ടി​ന്‍റെ ടീം ​പ്രാ​പ്ത​രാ​ണ്. അ​വ​രും സം​തു​ലി​തം. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ത്യ സു​സ​ജ്ജ​മാ​ണ്. അ​വ​രും ന​ന്നാ​യി ക​ളി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ര​ണ്ടു സെ​മി ഫൈ​ന​ലു​ക​ളും ക​ടു​ത്ത​താ​യി​രി​ക്കും. 

മ​റ്റു ടീ​മു​ക​ളെ സം​ബ​ന്ധി​ച്ച നി​രീ​ക്ഷ​ണം ?

അ​വ​രെ​ല്ലാം ന​ല്ല ടീ​മു​ക​ളാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു പോ​ലും ശ​ക്ത​മാ​യ മ​ത്സ​രം മ​ന​സി​ൽ കാ​ണു​ന്നു. വി​ൻ​ഡീ​സി​നെ​യും എ​ഴു​തി​ത്ത​ള്ളാ​ൻ ക​ഴി​യി​ല്ല. അ​വ​ർ​ക്ക് പ​വ​ർ ഹി​റ്റ​ർ​മാ​രു​ണ്ട്. വി​ൻ​ഡീ​സി​നോ​ട് ക​ളി​ക്കു​മ്പോ​ൾ വ​ലി​യ ടീ​മു​ക​ൾ ജാ​ഗ​രൂ​ഗ​രാ​യി​രി​ക്കും. ഒ​രു മോ​ശം ദി​വ​സം ടീ​മി​ന്‍റെ വി​ധി​യെ സ്വാ​ധീ​നി​ക്കു​മെ​ന്ന് എ​ല്ലാ​വ​രും ഓ​ർ​ക്ക​ണം.  


വാർത്തകൾ

Sign up for Newsletter



top