10
December 2019 - 9:16 pm IST

Download Our Mobile App

Flash News
Archives

Religious

ramadan-2019

സ​മാ​ധാ​ന​ത്തി​ലൂ​ടെ നോ​മ്പു​കാ​ല​ത്തെ തേ​ജ​സു​റ്റ​താ​ക്കാം

Published:02 June 2019

# മു​ഹ​മ്മ​ദ് അ​ന​സ് മൗ​ല​വി വേ​ളി (ഇ​മാം കൊ​ച്ചു​വേ​ളി മു​സ്‌​ലിം ജ​മാ അ​ത്ത്)

മ​ദീ​ന​പ​ള്ളി​യി​ൽ ഒ​രു​മാ​സ​ക്കാ​ലം ഭ​ജ​ന​മി​രി​ക്കു​ന്ന​തി​നെ​ക്കാ​ൾ എ​നി​ക്കി​ഷ്ടം വി​ഷ​മ​മ​നു​ഭ​വി​ക്കു​ന്ന ഒ​രാ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​വ​നോ​ടൊ​പ്പം ന​ട​ക്ക​ലാ​ണെ​ന്ന പ്ര​വാ​ച​ക​ന്‍റെ വ​ച​നം അ​ന്വ​ർ​ഥ​മാ​കും വി​ധ​മാ​ക​ണം. സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ കാ​ണി​ക്കാ​തെ, മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​തെ കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ന​ന്നാ​ക്കാ​തെ കേ​വ​ലം പ​ട്ടി​ണി കി​ട​ക്ക​ൽ മാ​ത്ര​മാ​ക​രു​ത് ന​മ്മു​ടെ നോ​മ്പു​ക​ൾ

പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ല​മാ​യ റം​സാ​ൻ മാ​ന​വ സ​മൂ​ഹ​ത്തി​ന് ന​ൻ​മ​യു​ടെ​യും വി​ശു​ദ്ധി​യു​ടെ​യും പ്ര​ഭ പ​ര​ത്തി​കൊ​ണ്ട് വി​രു​ന്നെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ട​ന്നു പോ​യ ദി​ന​രാ​ത്ര​ങ്ങ​ളി​ൽ ന​മു​ക്ക് അ​ല്ലാ​ഹു​വി​ന്‍റെ കാ​രു​ണ്യം ല​ഭി​ച്ചു​വോ​യെ​ന്ന് നാം ​ഓ​രോ​രു​ത്ത​രും വി​ചി​ന്ത​നം ചെ​യ്യേ​ണ്ട​തു​ണ്ട്. വി​ശു​ദ്ധ പ്ര​വാ​ച​ക​ർ മു​ഹ​മ്മ​ദ് ന​ബി (സ) ​പ​റ​ഞ്ഞി​രു​ന്നു. ഭൂ​മി​യി​ൽ ഉ​ള്ള​വ​ർ​ക്ക് നി​ങ്ങ​ൾ കാ​രു​ണ്യം ചെ​യ്യു​ക, എ​ന്നാ​ൽ ആ​കാ​ശ​ത്തി​ലു​ള്ള​വ​ൻ നി​ങ്ങ​ൾ​ക്ക് കാ​രു​ണ്യം ചൊ​രി​യും. വി​ഷ​മ​മ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​ന് സാ​ന്ത്വ​ന​മേ​കാ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മെ ന​മ്മ​ളി​ൽ അ​ല്ലാ​ഹു കാ​രു​ണ്യം വ​ർ​ഷി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ണ് ന​ബി (സ) ​ത​ന്നെ പ​റ​ഞ്ഞ​ത്. 

മ​ദീ​ന​പ​ള്ളി​യി​ൽ ഒ​രു​മാ​സ​ക്കാ​ലം ഭ​ജ​ന​മി​രി​ക്കു​ന്ന​തി​നെ​ക്കാ​ൾ എ​നി​ക്കി​ഷ്ടം വി​ഷ​മ​മ​നു​ഭ​വി​ക്കു​ന്ന ഒ​രാ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​വ​നോ​ടൊ​പ്പം ന​ട​ക്ക​ലാ​ണെ​ന്ന പ്ര​വാ​ച​ക​ന്‍റെ വ​ച​നം അ​ന്വ​ർ​ഥ​മാ​കും വി​ധ​മാ​ക​ണം. സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ കാ​ണി​ക്കാ​തെ, മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​തെ കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ന​ന്നാ​ക്കാ​തെ കേ​വ​ലം പ​ട്ടി​ണി കി​ട​ക്ക​ൽ മാ​ത്ര​മാ​ക​രു​ത് ന​മ്മു​ടെ നോ​മ്പു​ക​ൾ. 

ദാ​ഹി​ച്ച് വ​ല​ഞ്ഞ് തൊ​ണ്ട​യി​ലെ അ​വ​സാ​ന ഉ​മി​നീ​രും വ​റ്റി​പോ​യ ഒ​രു നാ​യ അ​തി​ന്‍റെ നാ​ക്ക് ഒ​രു കി​ണ​റ്റി​ന്‍റെ ക​ര​യി​ലെ ന​ന​ഞ്ഞ​മ​ണ്ണി​ൽ ചേ​ർ​ത്തു​വെ​ച്ച് കി​ട​ക്കു​ന്ന​ത് ക​ണ്ട മ​നു​ഷ്യ​ൻ അ​തി​ന് വെ​ള്ളം കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ, സ്വ​ർ​ഗ​വാ​സി​യാ​യി മാ​റി​യ​തി​ലൂ​ടെ ആ​രാ​ധ​ന​യോ​ടൊ​പ്പം സ​ഹ​ജീ​വി​ക​ളോ​ടും നാം ​ക​രു​ണ കാ​ണി​ക്ക​ണ​മെ​ന്ന് കൂ​ടി​യാ​ണ് ഇ​സ്‌​ലാം പ​ഠി​പ്പി​ക്കു​ന്ന​ത്. വി​ശ്വാ​സി സ​മൂ​ഹ​ത്തി​നോ​ട് ഖു​റാ​ൻ പ​റ​യു​ന്ന​ത് നി​ങ്ങ​ൾ​ക്ക് കാ​രു​ണ്യം നേ​ടാ​മെ​ങ്കി​ൽ നി​സ്കാ​രം നി​ല നി​ർ​ത്തു​ക​യും, സ​ക്കാ​ത്ത് ന​ല്കു​ക​യും പ്ര​വാ​ച​ക​രെ അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്നാ​ണ്. 

സ​മ്പ​ന്ന​ൻ അ​വ​ന്‍റെ ധ​ന​ത്തി​ന്‍റെ നി​ശ്ചി​ത​വി​ഹി​തം അ​തി​ന്‍റെ അ​വ​കാ​ശി​ക​ൾ​ക്ക്, സ​ക്കാ​ത്താ​യി ന​ൽ​ക​ണ​മെ​ന്ന് ഇ​സ്‌​ലാം നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ലൂ​ടെ, യാ​ച​ന​യെ അ​ല്ല ഇ​സ്‌​ലാം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. മ​റി​ച്ച് പാ​വ​പ്പെ​ട്ട​വ​നെ സ​ഹാ​യി​ക്ക​ലും അ​ശ​ക്ത​ന് താ​ങ്ങും, സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യു​മാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. പ​രി​ശു​ദ്ധ റം​സാ​ന്‍റെ ര​ണ്ടാ​മ​ത്തെ പ​ത്ത് പാ​പ​മോ​ച​ന​ത്തി​ന്‍റെ പ​ത്താ​ണ് എ​ന്നു​ള​ള​താ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത, കാ​ര​ണം മ​നു​ഷ്യ​ന്‍റെ പ്ര​കൃ​തം പാ​പം ചെ​യ്തു പോ​കു​ന്ന രീ​തി​യി​ലാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ്ര​ഷ്ടാ​വാ​യ അ​ല്ലാ​ഹു​മാ​യു​ള്ള പാ​പ​ങ്ങ​ൾ അ​വ​നോ​ട് ത​ന്നെ ഏ​റ്റു​പ​റ​യ​ൽ കൊ​ണ്ടും പ​ശ്ചാ​ത്താ​പം കൊ​ണ്ടും പൊ​റു​ക്ക​പ്പെ​ടു​ന്നു. 

എ​ന്നാ​ൽ മ​നു​ഷ്യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​പ​ങ്ങ​ൾ പൊ​റു​ക്ക​ണ​മെ​ങ്കി​ൽ ആ​ക്ര​മി​യ്ക്ക​പ്പെ​ട്ട മ​നു​ഷ്യ​ൻ മാ​പ്പ് ന​ൽ​കാ​തെ നാ​ഥ​നാ​യ അ​ല്ലാ​ഹു മാ​പ്പ് ന​ൽ​കു​ന്ന​ത​ല്ലാ​യെ​ന്ന ഉ​ജ്വ​ല​മാ​യ നി​ബ​ന്ധ​ന​യി​ലൂ​ടെ മാ​ത്ര​മാ​ണ് പാ​പ​മോ​ച​നം ന​ൽ​ക​പ്പെ​ടു​ന്ന​ത്.നി​ഷ്ക​ള​ങ്ക​മാ​യ മ​ന​സു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ന്ന​വ​രു​ടെ അ​ടു​ക്ക​ൽ ചെ​ന്ന് ഒ​രു സ​ലാം പ​റ​യാ​നു​ള്ള മാ​ന​സി​ക പ​രി​വ​ർ​ത്ത​നം ന​മ്മ​ൾ നേ​ടി​യെ​ടു​ത്തെ​ങ്കി​ൽ മാ​ത്ര​മെ ഈ ​റം​സാ​നി​ലെ​ങ്കി​ലും ന​മു​ക്ക് വി​ശു​ദ്ധി കൈ​വ​രി​ക്കാ​ൻ സാ​ധ്യ​മാ​കു​ക​യു​ള്ളു. ഓ​രോ ആ​രാ​ധ​ന​യും അ​തി​ന് ഉ​ത​കു​ന്ന​താ​ക​ണം. മ​നു​ഷ്യ​ന്‍റെ ഐ​ക്യം ല​ക്ഷ്യം വെ​ച്ച് കൊ​ണ്ടാ​ണ് ഇ​സ്‌​ലാ​മി​ന്‍റെ മു​ഴു​വ​ൻ ആ​രാ​ധ​ന​ക​ളും. നി​ർ​ബ​ന്ധ ഫി​ത്ത​ർ സ​ക്കാ​ത്തി​ലൂ​ടെ​യും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ​യും പ്ര​ധാ​ന​ല​ക്ഷ്യം പാ​വ​പ്പെ​ട്ട​വ​രെ ഒ​രു കൈ​ത്താ​ങ്ങാ​വു​ക എ​ന്ന​താ​ണ്.

മാ​ന​വ സ​മൂ​ഹ​ത്തി​ന് മു​ഴു​വ​ൻ ന​ന്മ​മാ​ത്ര​മാ​ണ് ഇ​സ്‌​ലാം ഉ​ത്ബോ​ധി​പ്പി​ക്കു​ന്ന​ത്. നി​ർ​ബ​ന്ധ  ന​മ​സ്കാ​ര​ത്തി​ലൂ​ടെ​യും സ​ക്കാ​ത്തി​ലൂ​ടെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ലൂ​ടെ​യും സ​മാ​ധാ​ന​ത്തി​ലൂ​ടെ​യും ന​മു​ക്ക് ഈ ​പ​രി​ശു​ദ്ധ റം​സാ​നി​നെ തേ​ജ​സു​റ്റ​താ​ക്കാം. റം​സാ​നി​ന്‍റെ ചൈ​ത​ന്യം ഉ​ൾ​കൊ​ണ്ട് ആ​രോ​ടും വൈ​രാ​ഗ്യ​മോ, വി​ദ്വേ​ഷ​മോ, പി​ണ​ക്ക​മോ പ​രി​ഭ​വ​മോ ഇ​ല്ലാ​ത്ത നി​ഷ്ക​ള​ങ്ക​മാ​യ മ​ന​സു​മാ​യി അ​ല്ലാ​ഹു​വി​നെ ക​ണ്ടെ​ത്താ​ൻ ന​മു​ക്ക് പ​രി​ശ്ര​മി​ക്കാം. അ​ങ്ങ​നെ ഈ ​പ​രി​ശു​ദ്ധ റം​സാ​നെ​ങ്കി​ലും ന​മു​ക്ക് അ​നു​കൂ​ല​മാ​കാ​ൻ അ​തി​ന്‍റെ വി​ശു​ദ്ധി കൈ​വ​രി​ക്കാ​ൻ നാ​ഥ​ൻ തു​ണ​യ്ക്ക​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​തോ​ടൊ​പ്പം വി​ശു​ദ്ധ റം​സാ​ന്‍റെ പ​വി​ത്ര​ത​കൊ​ണ്ട് ലോ​ക​ത്ത് ആ​ക​മാ​നം സ​മാ​ധാ​നം പു​ല​ര​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്യു​ന്നു.


വാർത്തകൾ

Sign up for Newsletter



top