25
August 2019 - 4:28 am IST

Download Our Mobile App

Flash News
Archives

Trends

katrina

സ്റ്റൈലിഷായി കത്രീന

Published:04 June 2019

അടുത്തിടെ നടന്ന പ്രമൊഷൻ പരിപാടിക്കായി മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞാണ് കത്രീന എത്തിയത്. ഡാനിയേൽ ബോവറായിരുന്നു കത്രീനയുടെ ലുക്കിന് പിന്നിൽ.

സൽമാൻ ഖാനും കത്രീന കൈഫും ഒന്നിച്ചെത്തുന്ന ഭാരത് റിലീസിങ്ങിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ. അടുത്തിടെ നടന്ന പ്രമൊഷൻ പരിപാടിക്കായി മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞാണ് കത്രീന എത്തിയത്. ഡാനിയേൽ ബോവറായിരുന്നു കത്രീനയുടെ ലുക്കിന് പിന്നിൽ.

ഇതിന് മുൻപ് നടന്ന പ്രൊമോഷൻ പരിപാടികളിൽ സാരിയായിരുന്നു കത്രീനയുടെ വേഷം. സാരിക്ക് ഇണങ്ങുന്ന വിധമുള്ള ആഭരണങ്ങളും സിംപിൾ മേക്കപ്പുമായിരുന്നു കത്രീന തെരഞ്ഞെടുത്തത്. സൽമാൻ അഞ്ച് വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തിലെത്തുന്നത്.

തബു, ജാക്കി ഷെറഫ്, സുനിൽ ഗ്രോവർ, ദിഷ പടാനി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂൺ അഞ്ചിന് ചിത്രം തിയെറ്ററിലെത്തും.


വാർത്തകൾ

Sign up for Newsletter



top