22
August 2019 - 10:54 am IST

Download Our Mobile App

Flash News
Archives

Bollywood

super-30

ഗണിതശാസ്ത്രജ്ഞനായി ഹൃത്വിക്; സൂപ്പർ 30 ട്രെയ്‌ലർ

Published:04 June 2019

ചിത്രത്തിൽ ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറായാണ് ഹൃത്വിക്കെത്തുന്നത്. ജൂലൈ 12 ന് ചിത്രം തിയെറ്ററുകളിലെത്തും. മൃണാൽ ആണ് ചിത്രത്തിലെ നായിക കഥാപാത്രമായെത്തുന്നത്.

ഹൃത്വിക് റോഷൻ നായകനായെത്തുന്ന സൂപ്പർ 30 യുടെ ട്രെയ്‌‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറായാണ് ഹൃത്വിക്കെത്തുന്നത്. ജൂലൈ 12 ന് ചിത്രം തിയെറ്ററുകളിലെത്തും. മൃണാൽ ആണ് ചിത്രത്തിലെ നായിക കഥാപാത്രമായെത്തുന്നത്.

വികാസ് ബഹൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലയൻസ് എന്‍റർടെയ്ൻമെന്‍റ്സ്, ഫാന്‍റം ഫിലിംസ്, നദിയവാല ഗ്രാൻഡ്സൺ എന്‍റർടെയ്ൻമെന്‍റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top