22
August 2019 - 11:43 am IST

Download Our Mobile App

Flash News
Archives

Analysis

mushfiqur-rahim-mistake-cost-bengladesh-a-match

ക​ളി കൈ​വി​ട്ട പി​ഴ​വ്

Published:06 June 2019

അ​നാ​വ​ശ്യ റ​ണ്ണി​നാ​യി ഓ​ടി​യ വി​ല്യം​സ​ൺ, ത്രോ ​മു​ഷ്ഫി​ക്കു​റി​ന്‍റെ കൈ​ക​ളി​ല്‍ എ​ത്തു​മ്പോ​ള്‍ ചി​ത്ര​ത്തി​ലെ ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷേ, പ​ന്ത് കി​ട്ടു​ന്ന​തി​നെ മു​ൻ​പേ സ്റ്റം​പ് ഇ​ള​ക്കി അ​വ​സ​രം ബം​ഗ്ല കീ​പ്പ​ര്‍ ന​ഷ്ട​മാ​ക്കി.

വി​ക്ക​റ്റ് കീ​പ്പ​ർ മു​ഷ്ഫി​ക്കു​ർ റ​ഹീം വ​രു​ത്തി​യ വ​ലി​യൊ​രു പി​ഴ​വാ​ണ് ക​ടു​വ​ക​ളു​ടെ തോ​ൽ​വി​യു​ടെ ഒ​രു കാ​ര​ണം. റോ​സ് ടെ​യ്‌​ല​ർ- കെ​യ്ൻ വി​ല്യം​സ​ൺ സം​ഖ്യം നി​ല​യു​റ​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പ് ല​ഭി​ച്ച അ​നാ​യാ​സ റ​ൺ​ഔ​ട്ട് അ​വ​സ​രം മു​ഷ്ഫി​ക്കു​ർ പാ​ഴാ​ക്കി​ക്ക​ള​ഞ്ഞു. ന്യൂ​സി​ല​ൻ​ഡ് ഇ​ന്നി​ങ്സി​ന്‍റെ 12- ാം ഓ​വ​റി​ലാ​ണ് സം​ഭ​വം.
 
അ​നാ​വ​ശ്യ റ​ണ്ണി​നാ​യി ഓ​ടി​യ വി​ല്യം​സ​ൺ, ത്രോ ​മു​ഷ്ഫി​ക്കു​റി​ന്‍റെ കൈ​ക​ളി​ല്‍ എ​ത്തു​മ്പോ​ള്‍ ചി​ത്ര​ത്തി​ലെ ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷേ, പ​ന്ത് കി​ട്ടു​ന്ന​തി​നെ മു​ൻ​പേ സ്റ്റം​പ് ഇ​ള​ക്കി അ​വ​സ​രം ബം​ഗ്ല കീ​പ്പ​ര്‍ ന​ഷ്ട​മാ​ക്കി. മൂ​ന്നാം വി​ക്ക​റ്റ് സ​ഖ്യം 105 റ​ൺ​സ് ചേ​ർ​ത്ത​തി​ന് ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 
 
ഇ​തോ​ടെ മു​ഷ്ഫി​ക്കു​റി​നെ​തി​രേ വ​ൻ വി​മ​ർ​ശ​ന​മാ​ണു​ണ്ടാ​യ​ത്. 2016ലെ ​ലോ​ക ട്വ​ന്‍റി 20യി​ൽ ഇ​ന്ത്യ​ക്കെ​തി​രേ അ​വ​സാ​ന മൂ​ന്ന് പ​ന്തി​ൽ ജ​യി​ക്കാ​ൻ ര​ണ്ട് റ​ൺ​സ് മാ​ത്രം വേ​ണ്ട​പ്പോ​ള്‍ ത​ന്നെ ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന മു​ഷ്ഫി​ക്കു​ർ ആ​ഘോ​ഷം തു​ട​ങ്ങി. എ​ന്നാ​ൽ, വി​ക്ക​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ് മു​ഷ്ഫി​ക്കു​റും പി​ന്നാ​ലെ വ​ന്ന​വ​രും മ​ട​ങ്ങി​യ​പ്പോ​ൾ ഇ​ന്ത്യ നാ​ട​കീ​യ ജ​യം പി​ടി​ച്ചെ​ടു​ത്തു. അ​നാ​വ​ശ്യ സാ​ഹ​സ​വും മ​ണ്ട​ത്ത​ര​വും നി​ർ​ത്തി ഇ​നി​യെ​ങ്കി​ലും ക​ളി​യി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ മു​ഷ്ഫി​ക്കു​റി​ന് ന​ൽ​കു​ന്ന ഉ​പ​ദേ​ശം. 


വാർത്തകൾ

Sign up for Newsletter



top