17
June 2019 - 2:31 am IST

Download Our Mobile App

Flash News
Archives

World

maldives-confers-upon-modi-

മോ​ദി​ക്ക് മാ​ല​ദ്വീ​പി​ന്‍റെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം

Published:08 June 2019

റി​പ്പ​ബ്ലി​ക് സ്ക്വ​യ​റി​ൽ മോ​ദി​ക്ക് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​വും ന​ൽ​കി. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കാ​യി ഗാ​ർ​ഡ് ഒ​ഫ് ഓ​ണ​റും ഒ​രു​ക്കി.

മാ​ലെ: മാ​ല​ദ്വീ​പി​ന്‍റെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം "റൂ​ൾ ഒ​ഫ് നി​ഷാ​ൻ ഇ​സു​ദീ​ൻ' പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു സ​മ്മാ​നി​ച്ചു. ഇ​ന്ന​ലെ കേ​ര​ള​ത്തി​ൽ നി​ന്നു മാ​ല​ദ്വീ​പി​ലെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​വി​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് സോ​ലി​ഹാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. റി​പ്പ​ബ്ലി​ക് സ്ക്വ​യ​റി​ൽ മോ​ദി​ക്ക് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​വും ന​ൽ​കി. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കാ​യി ഗാ​ർ​ഡ് ഒ​ഫ് ഓ​ണ​റും ഒ​രു​ക്കി.
 
സോ​ലി​ഹും മോ​ദി​യും ന​യി​ച്ച പ്ര​തി​നി​ധി സം​ഘ​ങ്ങ​ളു​ടെ ച​ർ​ച്ച​യും ന​ട​ന്നു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ക​രാ​റു​ക​ളി​ലും ഇ​രു നേ​താ​ക്ക​ളും ഒ​പ്പു​വ​ച്ചു. 2018 ന​വം​ബ​റി​ൽ സോ​ലി​ഹി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലും മോ​ദി പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഉ​ഭ‍യ​ക​ക്ഷി ത​ല​ത്തി​ൽ ഒ​രി​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ല​ദ്വീ​പി​ലെ​ത്തി​യ​ത് അ​ന്നാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി അ​ഞ്ചി​ന് അ​ന്ന​ത്തെ മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​ൻ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മോ​ശ​മാ​യ ഇ​ന്ത്യ- മാ​ല​ദ്വീ​പ് ബ​ന്ധ​ങ്ങ​ൾ വീ​ണ്ടും മെ​ച്ച​പ്പെ​ടു​ത്തി​യ​ത് സോ​ലി​ഹാ​ണ്. 


വാർത്തകൾ

Sign up for Newsletter



top