25
August 2019 - 3:56 am IST

Download Our Mobile App

Flash News
Archives

Analysis

bsnl-holds-first-position-in-kerala-for-most-number-of-users

ബി​എ​സ്എ​ന്‍എ​ല്‍: കേ​ര​ളം ഒ​ന്നാ​മ​ത്

Published:08 June 2019

സ്വ​കാ​ര്യ​ക​മ്പ​നി​ക​ളു​ടെ ഓ​ഫ​റു​ക​ള്‍ കൂ​ടു​ത​ല്‍ എ​ത്തു​മ്പോ​ഴും മ​ല​യാ​ളി​ക്ക് ബി​എ​സ്എ​ന്‍എ​ല്ലി​നോ​ട് പ്രി​യം കൂ​ടു​ന്നു. ല​ഭ്യ​മാ​വു​ന്ന ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച്  ബി​എ​സ്എ​ന്‍എ​ല്‍ ഡാ​റ്റ ഉ​പ​യോ​ഗ​ത്തി​ല്‍ കേ​ര​ളം ഇ​ന്ത്യ​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി.

കോ​ട്ട​യം: സ്വ​കാ​ര്യ​ക​മ്പ​നി​ക​ളു​ടെ ഓ​ഫ​റു​ക​ള്‍ കൂ​ടു​ത​ല്‍ എ​ത്തു​മ്പോ​ഴും മ​ല​യാ​ളി​ക്ക് ബി​എ​സ്എ​ന്‍എ​ല്ലി​നോ​ട് പ്രി​യം കൂ​ടു​ന്നു. ല​ഭ്യ​മാ​വു​ന്ന ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച്  ബി​എ​സ്എ​ന്‍എ​ല്‍ ഡാ​റ്റ ഉ​പ​യോ​ഗ​ത്തി​ല്‍ കേ​ര​ളം ഇ​ന്ത്യ​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി.കേ​ര​ള​ത്തി​ല്‍ ഒ​രു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ഡാ​റ്റ ഉ​പ​യോ​ഗം ര​ണ്ടി​ര​ട്ടി വ​ര്‍ധി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ പ്ര​തി​ദി​നം ഉ​പ​യോ​ഗി​ക്കു​ന്ന ബി​എ​സ്എ​ന്‍എ​ല്‍ ഡാ​റ്റാ 300 ടെ​റാ ബൈ​റ്റ് (ടി​ബി) ക​ട​ന്നു. 326.10 ടി​ബി ഡേ​റ്റ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ബി​എ​സ്എ​ന്‍എ​ല്‍ കേ​ര​ള സ​ര്‍ക്കി​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഡാ​റ്റ​യു​ടെ അ​ള​വ്. ദേ​ശീ​യ ത​ല​ത്തി​ല്‍ ബി​എ​സ്എ​ന്‍എ​ല്ലി​ന്‍റെ പ്ര​തി​ദി​ന ഡാ​റ്റ ഉ​പ​യോ​ഗം 2000 ടി​ബി ക​ട​ക്കു​ന്ന സ​മ​യ​ത്താ​ണു കേ​ര​ള​ത്തി​ന്‍റെ കു​തി​പ്പ്.

ബി​എ​സ്എ​ന്‍എ​ല്‍ ഡാ​റ്റ ഉ​പ​യോ​ഗ​ത്തി​ല്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ ത​മി​ഴ്നാ​ടാ​ണു  ര​ണ്ടാ​മ​ത്. 175.28 ടി​ബി ഡാ​റ്റ​യാ​ണു ത​മി​ഴ്നാ​ട് സ​ര്‍ക്കി​ളി​ലെ പ്ര​തി​ദി​ന ഉ​പ​യോ​ഗം. ദേ​ശീ​യ ത​ല​ത്തി​ല്‍ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സ​ര്‍ക്കി​ളു​ക​ളാ​ണു കൂ​ടു​ത​ല്‍ ഡാ​റ്റ ഉ​പ​യോ​ഗം ന​ട​ത്തു​ന്ന​ത്. ക​ര്‍ണാ​ട​ക 171.25 ടി​ബി പ്ര​തി​ദി​ന ഉ​പ​യോ​ഗ​വു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.


വാർത്തകൾ

Sign up for Newsletter



top