22
August 2019 - 10:17 am IST

Download Our Mobile App

Flash News
Archives

Kollywood

kajal-agarwal

കാജലിന്‍റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

Published:09 June 2019

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മുംബൈയിലെ മറൈൻ ഡ്രൈവിനടുത്ത് നിന്നുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. ഇപ്പോഴിത വീണ്ടും പുതിയ ചിത്രങ്ങളുമായിയെത്തിയിരിക്കുകയാണ് കാജൽ. അടുത്തിടെ കാജൽ തന്‍റെ മേക്കപ്പില്ലാത്ത ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഇൻസ്റ്റഗ്രാമിൽ ഫോട്ടൊഷൂട്ട് ചിത്രങ്ങൾ ധാരാളമായി പോസ്റ്റ് ചെയ്യാറുണ്ട് നടി കാജൽ അഗർവാൾ. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മുംബൈയിലെ മറൈൻ ഡ്രൈവിനടുത്ത് നിന്നുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. ഇപ്പോഴിത വീണ്ടും പുതിയ ചിത്രങ്ങളുമായിയെത്തിയിരിക്കുകയാണ് കാജൽ. അടുത്തിടെ കാജൽ തന്‍റെ മേക്കപ്പില്ലാത്ത ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

 നിങ്ങളാരാണെന്ന് കാട്ടിത്തരാൻ മേക്കപ്പിന് കഴിയില്ല എന്ന വാചകത്തോടെയാണ് കാജൽ ചിത്രം പങ്കുവച്ചത്. നിങ്ങളാരാണെന്നുള്ളത് കാട്ടിത്തരാൻ മേക്കപ്പിന് സാധിക്കില്ല. യഥാർഥ സൗന്ദര്യം തിരിച്ചറിയുന്നത് നിങ്ങളാരാണെന്ന് നിങ്ങൾ തിരിച്ചറിയുന്ന നിമിഷം മുതലാണ്.

സൗന്ദര്യ വർധക വസ്തുക്കൾക്ക് ഒരുപാട് പണം പലരും മുടക്കാറുണ്ട്. എന്നാൽ ബാഹ്യസൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നതെന്നും കാജൾ അഗർവാൾ എന്നാണ് കാജൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 

 

 


വാർത്തകൾ

Sign up for Newsletter



top