17
June 2019 - 2:11 am IST

Download Our Mobile App

Flash News
Archives

Astrology

astrology-2019

ഇന്നത്തെ നക്ഷത്ര ഫലം (10-06-2019)

Published:10 June 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യാ​റാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. വി​വാ​ദ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. 

ഭ​ര​ണി: ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ച​ര്‍ച്ച​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും. 

കാ​ര്‍ത്തി​ക: വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. 

രോ​ഹി​ണി: സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്കു ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. വി​ഭ്രാ​ന്തി​യു​ള്ള​വ​ര്‍ക്ക് സാ​ന്ത്വ​ന​വും സ​മാ​ധാ​ന​വും ന​ല്‍കു​വാ​ന്‍ സാ​ധി​ക്കും. 

മ​ക​യി​രം: യാ​ഥാ​ര്‍ഥ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കും. പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​വാ​ന്‍ യാ​ത്ര​പു​റ​പ്പെ​ടും. വേ​ണ്ട​പ്പെ​ട്ട​വ​ര്‍ വി​രു​ന്നു​വ​രും. കു​ടും​ബ​ത​ര്‍ക്കം പ​രി​ഹ​രി​ക്കും. 

തി​രു​വാ​തി​ര: ഗ​ഹ​ന​മാ​യ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും.  അ​ശ​ര​ണ​രാ​യ​വ​ര്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി വ​ക്കും. 

പു​ണ​ര്‍തം: പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും.  ഗു​രു​കാ​ര​ണ​വ​ന്മാ​രെ ന​മ​സ്ക​രി​യ്ക്കു​വാ​നി​ട​വ​രും. സ​ത്യാ​വ​സ്ഥ ബോ​ധി​പ്പി​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. 

പൂ​യം: നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കും. വാ​ക് ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ന്നും യു​ക്തി​പൂ​ര്‍വം പി​ന്മാ​റും. ബൃ​ഹ​ത്സം​രം​ഭ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. 

ആ​യി​ല്യം: ക​ഫ-​നീ​ർ​ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. ചെ​റി​യ​തോ​തി​ല്‍ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രും. ക​ടം കൊ​ടു​ക്കു​ക ജാ​മ്യം നി​ല്‍ക്കു​ക എ​ന്നി​വ അ​രു​ത്.

മ​കം: സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ടും. ഗൃ​ഹ​പ്ര​വേ​ശ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു ല​ഭി​ക്കും. 

പൂ​രം: കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​ക്ക​വ​സ​ര​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. 

ഉ​ത്രം: യാ​ത്ര​മാ​റ്റി​വ​ക്കും.  ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കു​റ​യും. സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ക്ക് ത​ട​സം അ​നു​ഭ​വ​പ്പെ​ടും. എ​ന്നാ​ല്‍ അ​ന്യ​ര്‍ക്കു​വേ​ണ്ടി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ വി​ജ​യി​ക്കും. 

അ​ത്തം: ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ എ​ല്ലാം വി​പ​രീ​ത​മാ​യി​ത്തീ​രും. മം​ഗ​ള​വേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ശ​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണം. 

ചി​ത്ര : ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. സ​ന്താ​ന​ങ്ങ​ളു​ടെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ര്‍വി​ക​സ്വ​ത്ത് ഭാ​ഗം വ​ക്കു​വാ​ന്‍ ത​യാ​റാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. 

ചോ​തി: മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.  വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. ഗൃ​ഹ​പ്ര​വേ​ശ​ച്ച​ട​ങ്ങ് നി​ര്‍വ​ഹി​ക്കും.  

വി​ശാ​ഖം: ആ​ത്മാ​ർ​ഥ ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ഭൂ​മി​വാ​ങ്ങു​വാ​ന്‍ ക​രാ​റെ​ഴു​തും. സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം പു​ണ്യ​തീ​ര്‍ഥ യാ​ത്ര​പു​റ​പ്പെ​ടും. 

അ​നി​ഴം: മ​ത​പ​ര​മാ​യ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. വാ​ഹ​നം മാ​റ്റി വാ​ങ്ങു​വാ​ന്‍ ത​യാ​റാ​കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. 

തൃ​ക്കേ​ട്ട: മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യാ​റാ​കും. ചു​മ​ത​ല​ക​ള്‍ നി​ര്‍വ്വ​ഹി​ക്കും.  
 
മൂ​ലം: സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. സു​ഹൃ​ത്തു​ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. വാ​ഹ​ന ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം. ശ്ര​ദ്ധ കു​റ​യും. 

പൂ​രാ​ടം: അ​പ്ര​തീ​ക്ഷി​ത​മാ​യി യാ​ത്ര​മാ​റ്റി​വ​ക്കും.  പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഭൂ​മി​വി​ല്പ​ന സാ​ധി​ക്കും. 

ഉ​ത്രാ​ടം: സു​ഹൃ​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കു​വാ​നി​ട​വ​രും. വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. 

തി​രു​വോ​ണം: സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കും.  ചേ​രു​വാ​ന്‍ തീ​രു​മാ​നി​ക്കും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. 

അ​വി​ട്ടം: അ​മി​ത​ഭ​ക്ഷ​ണ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. 

ച​ത​യം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്കു ഫ​ല​മു​ണ്ടാ​കും. ഗൃ​ഹ പ്ര​വേ​ശ​ന​ക​ര്‍മം നി​ര്‍വ​ഹി​ക്കും. മ​ന​സ്സ​മാ​ധാ​നം ഉ​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി : ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ന്‍ സാ​ധി​ക്കും.  നീ​തി​പൂ​ര്‍വ്വ​മു​ള​ള സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും. 

ഉ​ത്ര​ട്ടാ​തി: ശ്ര​ദ്ധ​ക്കു​റ​വി​നാ​ല്‍ വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. അ​മി​ത​സം​സാ​രം നി​യ​ന്ത്രി​ക്ക​ണം. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. 

രേ​വ​തി: അ​നാ​വ​ശ്യ​ചെ​ല​വു​ക​ള്‍ നി​യ​ന്ത്രി​ക്കും.  പ​ക​ര്‍ച്ച​വ്യാ​ധി​പി​ടി​പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ വ്യ​തി​ച​ലി​ക്കും.  മ​നോ​വി​ഷ​മം വ​ർ​ധി​ക്കും. 


വാർത്തകൾ

Sign up for Newsletter



top