17
June 2019 - 2:43 am IST

Download Our Mobile App

Flash News
Archives

Market

jio-giga-fiber-entering-to-kerala-market

കേ​ബി​ള്‍ ടി​വി പി​ടി​ക്കാ​ന്‍ നി​ര​ക്ക് കു​റ​ച്ച് ജി​ഗാ​ഫൈ​ബ​ര്‍

Published:10 June 2019

മ​ത്സ​ര​മി​ല്ലാ​ത്ത കേ​ബി​ള്‍ ടി​വി രം​ഗ​ത്ത് പു​തി​യ ത​രം​ഗം സൃ​ഷ്ടി​ക്കാ​ന്‍ ജി​യോ​യു​ടെ ഏ​റ്റ​വും പു​തി​യ ജി​ഗാ​ഫൈ​ബ​ര്‍ ത​യാ​റെ​ടു​ക്കു​ന്നു.

കൊ​ച്ചി: മ​ത്സ​ര​മി​ല്ലാ​ത്ത കേ​ബി​ള്‍ ടി​വി രം​ഗ​ത്ത് പു​തി​യ ത​രം​ഗം സൃ​ഷ്ടി​ക്കാ​ന്‍ ജി​യോ​യു​ടെ ഏ​റ്റ​വും പു​തി​യ ജി​ഗാ​ഫൈ​ബ​ര്‍ ത​യാ​റെ​ടു​ക്കു​ന്നു. ആ​ദ്യം വെ​ളു​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നേ​ക്കാ​ള്‍ നി​ര​ക്കു​ക​ള്‍ കു​ത്ത​നെ കു​റ​ച്ചു എ​ന്നാ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ട്.

ബ്രോ​ഡ്ബാ​ന്‍ഡ്, ലാ​ന്‍ഡ് ഫോ​ണ്‍, ടി​വി റീ​ച്ചാ​ര്‍ജ് തു​ട​ങ്ങി എ​ല്ലാ​ത്തി​നെ​യും ഒ​രു കു​ട​ക്കീ​ഴി​ല്‍ എ​ത്തി​ക്കു​ന്ന ജി​യോ ജി​ഗാ​ഫൈ​ബ​ര്‍ ഉ​ട​ന്‍ വി​പ​ണി​യി​ലെ​ത്തും. ഇ​പ്പോ​ള്‍ ഇ​തെ​ല്ലാം​കൂ​ടി ഓ​ഫ​ര്‍ ചെ​യ്യു​ന്ന ക​മ്പ​നി ഇ​ന്ത്യ​ന്‍ മാ​ര്‍ക്ക​റ്റി​ല്‍ ഇ​ല്ല. പ്ര​തി​മാ​സം ശ​രാ​ശ​രി 2000 രൂ​പ​യോ​ള​മാ​ണ് ഇ​തി​നാ​യി നി​ല​വി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ ചെ​ല​വി​ടു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​തി​മാ​സം വെ​റും 600 രൂ​പ മു​ട​ക്കി​യാ​ല്‍ ബ്രോ​ഡ്ബാ​ന്‍ഡ്, ലാ​ന്‍ഡ് ലൈ​ന്‍, ടി​വി കോം​പോ ഓ​ഫ​റു​ക​ള്‍ ഒ​രു​മി​ച്ച് ല​ഭി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ജി​യോ ജി​ഗാ ഫൈ​ബ​റി​ലൂ​ടെ ല​ഭി​ക്കു​ക.  

ആ​ദ്യം ക​ണ​ക്ഷ​ന്‍ ഫീ​സാ​യി 4500 രൂ​പ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ വ​ണ്‍ ടൈം ​ഡി​പ്പോ​സി​റ്റി​ന് പ​ക​രം 2500 രൂ​പ ന​ല്‍കി​യും ക​ണ​ക്ഷ​നെ​ടു​ക്കാ​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ആ​ദ്യ​ത്തെ വി​ല​യു​ടെ പ​കു​തി മാ​ത്ര​മേ​യു​ള്ളൂ ഇ​പ്പോ​ഴ​ത്തെ നി​ര​ക്ക്. 2500 രൂ​പ​യു​ടെ പ്ലാ​ന്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത് സിം​ഗി​ള്‍ ബാ​ന്‍ഡ് റൂ​ട്ട​റാ​ണ്. എ​ങ്കി​ലും വി​ല കു​റ​ഞ്ഞ പ്ലാ​നി​ലും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വോ​യ്സ് കോ​ള്‍ സ​ര്‍വീ​സും ല​ഭി​ക്കു​ന്ന​താ​ണ്. അ​താ​യ​ത് ബ്രോ​ഡ്ബാ​ന്‍ഡ് സേ​വ​ന​ത്തി​ലൂ​ടെ ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ കോ​ളു​ക​ളും ചെ​യ്യാം. 

നി​ല​വി​ല്‍ ജി​ഗാ ഫൈ​ബ​റി​ന്‍റെ പൈ​ല​റ്റ് ടെ​സ്റ്റി​ങ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഡ​ല്‍ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൈ​ല​റ്റ് ടെ​സ്റ്റി​ങ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഓ​ഗ​സ്റ്റി​ല്‍ ജി​ഗാ​ഫൈ​ബ​ര്‍ ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. ടെ​സ്റ്റി​ങ് പൂ​ര്‍ത്തി​യാ​ക്കി​യാ​ല്‍ രാ​ജ്യ​ത്തെ 1600 ന​ഗ​ര​ങ്ങ​ളി​ല്‍ സേ​വ​നം ല​ഭ്യ​മാ​ക്കും. ജിഗാ​ഫൈ​ബ​ര്‍ വി​പ​ണി​യി​ലെ​ത്തി​ച്ചു ക​ഴി​ഞ്ഞാ​ല്‍ മൂ​ന്നു സേ​വ​ന​ങ്ങ​ളും ആ​ദ്യ​ത്തെ ഒ​രു വ​ര്‍ഷം സൗ​ജ​ന്യ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കു​മെ​ന്ന് മു​മ്പ് ക​മ്പ​നി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top