22
August 2019 - 11:31 am IST

Download Our Mobile App

Flash News
Archives

Football

bengladesh-srilanka-world-cup-match-preview

ഗർജിക്കുന്നത് ആര്?

Published:11 June 2019

ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഏ​ഷ്യ​ൻ പോ​രാ​ട്ടം. ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പി​ലെ ക​റു​ത്ത കു​തി​ര​ക​ളാ​കു​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് ഇ​ന്ന് ശ്രീ​ല​ങ്ക​യെ നേ​രി​ടും.

ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഏ​ഷ്യ​ൻ പോ​രാ​ട്ടം. ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പി​ലെ ക​റു​ത്ത കു​തി​ര​ക​ളാ​കു​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് ഇ​ന്ന് ശ്രീ​ല​ങ്ക​യെ നേ​രി​ടും. ടൂ​ർ​ണ​മെ​ന്‍റി​ൽ ന്യൂ​സി​ല​ൻ​ഡി​നോ​ടും ഇം​ഗ്ല​ണ്ടി​നോ​ടും തോ​ൽ​വി വ​ഴ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്താ​ണ് ആ​ശ്വ​സി​ക്കാ​നു​ള്ള​ത്. പ​ക്ഷേ, ശ്രീ​ല​ങ്ക പ്ര​താ​പ​കാ​ല​ത്തി​ന്‍റെ നി​ഴ​ൽ മാ​ത്ര​മാ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ  ന്യൂ​സി​ല​ൻ​ഡി​നോ​ട് അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ട അ​വ​ർ​ക്ക് ആ​ശ്വ​സി​ക്കാ​നു​ള്ള​ത് കു​ഞ്ഞ​ന്മാ​രാ​യ അ​ഫ്ഗാ​നി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് മാ​ത്ര​മാ​ണ്. പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​രം മ​ഴ ക​വ​ർ​ന്നി​രു​ന്നു. 
   
ഒ​രു കാ​ല​ത്ത് ക്രി​ക്ക​റ്റി​നെ അ​ട​ക്കി​വാ​ണ ബാ​റ്റ്സ്മാ​ന്മാ​രു​ടെ പി​ൻ​മു​റ​ക്കാ​ർ​ക്ക് ഇം​ഗ്ല​ണ്ടി​ൽ ഒ​ന്ന് തി​ള​ങ്ങാ​ൻ പോ​ലു​മാ​യി​ട്ടി​ല്ല. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 20 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ആ​കെ പി​റ​ന്ന​ത് 337 റ​ൺ​സ്. ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ​​യു​​ടെ സം​​ഘം മൈ​​താ​​ന​​ത്ത് വി​​യ​​ർ​​ക്കു​​ന്ന കാ​​ഴ്ച​​ക​​ൾ​​ക്കാ​​ണ് ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സാ​​ക്ഷി​​യാ​​യ​​ത്. ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ല​​ങ്ക​​ൻ മ​​ധ്യ​​നി​​ര പൂ​​ർ​​ണ പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു. 

എ​​ന്നാ​​ൽ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ കു​​ശാ​​ൽ പെ​​രേ​​ര​​യും ക​​രു​​ണ​​ര​​ത്നെ​​യും  ഫോ​​മി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന​​ത് ല​​ങ്ക​​യ്ക്ക് നേ​​രി​​യ ആ​​ശ്വാ​​സ​​മേ​​കു​​ന്നു. മ​​ധ്യ​​നി​​ര​​യി​​ൽ പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രാ​​യ എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സും തി​​സാ​​ര പെ​​രേ​​ര​​യും ബാ​​റ്റി​​ങ്ങി​​ൽ കാ​​ണി​​ക്കു​​ന്ന അ​​നാ​​സ്ഥ​​യാ​​ണ് ല​​ങ്ക​​യു​​ടെ പ​​ത​​ർ​​ച്ച​​യ്ക്കു കാ​​ര​​ണം. വെ​​റ്റ​​റ​​ൻ സീ​​മ​​ർ ലാ​​സി​​ത് മ​​ലിം​​ഗ​​യും ഫോ​​മി​ലാ​ണ്. അ​​ഫ്ഗാ​​നെ​​തി​​രേ നാ​​ല് വി​​ക്ക​​റ്റെ​​ടു​​ത്ത നു​​വാ​ൻ പ്ര​ദീ​പ് കൈ​വി​ര​ലി​ന് പ​രു​ക്കേ​റ്റ​തി​നാ​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​രം ന​ഷ്ട​മാ​കും. 
   
തു​ട​ർ​തോ​ൽ​വി​ക​ൾ വ​ല​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​കും മൈ​താ​ന​ത്ത് എ​ത്തു​ന്ന​ത്. ഓ​ൾ റൗ​ണ്ട​ർ ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ മി​ക​ച്ച ഫോ​മി​ലാ​ണ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​രു സെ​ഞ്ചു​റി​യും ര​ണ്ട് അ​ർ​ധ സെ​ഞ്ചു​റി​ക​ളു​മ​ട​ക്കം 260 റ​ൺ​സ് സ്വ​ന്ത​മാ​ക്കി. ഓ​പ്പ​ണ​ർ​മാ​ർ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​രാ​തി​രു​ന്ന​താ​ണ് ബം​ഗ്ലാ​ദേ​ശ് തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മ​ധ്യ​നി​ര ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് ബാ​റ്റ്സ്മാ​ന്മാ​ർ ന​ട​ത്തു​ന്ന​ത്. മു​സ്തി​ഫി​സു​ർ റ​ഹ്മാ​ൻ, നാ​യ​ക​ൻ മ​ഹ്ഫെ​റി​സ് മു​ർ​ത്താ​സ, മു​ഹ​മ്മ​ദ് സെ​യ്ഫു​ദീ​ൻ എ​ന്നീ സീ​മ​ർ​മാ​ർ​ക്കൊ​പ്പം. മെ​ഹ​ന്തി ഹ​സ​നും, ഷാ​ക്കി​ബും റ​ണ്ണൊ​ഴു​ക്ക് ത​ടു​ക്കു​ക​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് വീ​ഴ്ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. തു​ട​ർ തോ​ൽ​വി​ക​ളി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ ഇ​റ​ങ്ങു​ന്ന ബം​ഗ്ലാ​ദേ​ശ് ഇ​ന്ന് വി​ജ​യം മാ​ത്ര​മാ​ണ് ല​ക്ഷ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top