05
July 2020 - 5:20 am IST

Download Our Mobile App

Bollywood

vidya-balan

ബീച്ചിൽ അടിച്ചുപൊളിച്ച് വിദ്യ ബാലൻ; വൈറലായി ചിത്രങ്ങൾ

Published:11 June 2019

ബാലിയിലെ കടൽത്തീരത്തു നിന്നുള്ള ചിത്രങ്ങൾ വിദ്യ തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മെറൂൺ നിറത്തിലെ ഗൗണാണ് വിദ്യയുടെ വേഷം.

തിരക്കുകളോട് ബൈ പറഞ്ഞ് അവധിയാഘോഷിക്കുകയാണ് ബോളിവുഡ് നടി വിദ്യ ബാലൻ. ബാലിയിലെ കടൽത്തീരത്തു നിന്നുള്ള ചിത്രങ്ങൾ വിദ്യ തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മെറൂൺ നിറത്തിലെ ഗൗണാണ് വിദ്യയുടെ വേഷം.

സന്തോഷം സൂര്യനൊത്തു ചില തമാശകൾ എന്ന കുറിപ്പോടെയാണ് വിദ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. എൻ‌ടിആറിന്‍റെ ബയോപിക് ചിത്രത്തിലാണ് വിദ്യ ഒടുവിലെത്തിയത്. മിഷൻ മഗംൾ ആണ് ഏറ്റവും പുതിയ ചിത്രം.

അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തിയ പിങ്കിന്‍റെ തമിഴ് പതിപ്പിലും വിദ്യ അഭിനയിക്കുന്നുണ്ട്. അജിത് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Joy


വാർത്തകൾ

Sign up for Newsletter



top