17
June 2019 - 2:39 am IST

Download Our Mobile App

Flash News
Archives

Market

food-delivery

ഫു​ഡ് ഡെ​ലി​വ​റി ; കേ​ര​ളം പി​ടി​ക്കാ​ന്‍ വ​മ്പ​ന്‍മാ​ര്‍

Published:11 June 2019

യൂ​ബ​ര്‍ ഈ​റ്റ്സ്, സ്വി​ഗ്ഗി, സൊ​മാ​റ്റോ തു​ട​ങ്ങി ദേ​ശീ​യ​ത​ല​ത്തി​ലെ പ്ര​മു​ഖ ഫു​ഡ് ടെ​ക് ക​മ്പ​നി​ക​ളും പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ള്ള ക​മ്പ​നി​ക​ളും ഇ​ന്ന് കേ​ര​ള​ത്തി​ലെ ഓ​ണ്‍ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി രം​ഗ​ത്തു​ണ്ട്. പ​ക്ഷേ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ള്‍ക്ക് പു​റ​മേ മു​ന്‍നി​ര പ​ട്ട​ണ​ങ്ങ​ളി​ലേ​ക്ക് വ​രെ സൊ​മാ​റ്റ​യും സ്വി​ഗ്ഗി​യും അ​തി​വേ​ഗം ക​ട​ന്നെ​ത്തി ഇ​പ്പോ​ള്‍ യൂ​ബ​ര്‍ ഈ​റ്റ്സും എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും എ​ത്താ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി ക​ഴി​ഞ്ഞു.  

കൊ​ച്ചി: വീ​ട്ടി​ലും ഓ​ഫീ​സി​ലും ഇ​രു​ന്ന് സ്മാ​ര്‍ട്ട് ഫോ​ണി​ലൂ​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം ഓ​ർ​ഡ​ര്‍ ചെ​യ്യാ​ന്‍ മ​ല​യാ​ളി പ​ഠി​ച്ച​തോ​ടെ കേ​ര​ള​ത്തി​ലെ ഫു​ഡ് ഡെ​ലി​വ​റി വി​പ​ണി പി​ടി​ച്ച​ട​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഈ ​രം​ഗ​ത്തെ വ​മ്പ​ന്‍മാ​ര്‍. മ​ത്സ​രം ക​ടു​ത്ത​പ്പോ​ള്‍ വി​പ​ണി​യി​ല്‍ വ​മ്പ​ന്മാ​ര്‍ മാ​ത്രം ചു​വ​ടു​റ​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണി​പ്പോ​ള്‍. 

യൂ​ബ​ര്‍ ഈ​റ്റ്സ്, സ്വി​ഗ്ഗി, സൊ​മാ​റ്റോ തു​ട​ങ്ങി ദേ​ശീ​യ​ത​ല​ത്തി​ലെ പ്ര​മു​ഖ ഫു​ഡ് ടെ​ക് ക​മ്പ​നി​ക​ളും പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ള്ള ക​മ്പ​നി​ക​ളും ഇ​ന്ന് കേ​ര​ള​ത്തി​ലെ ഓ​ണ്‍ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി രം​ഗ​ത്തു​ണ്ട്. പ​ക്ഷേ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ള്‍ക്ക് പു​റ​മേ മു​ന്‍നി​ര പ​ട്ട​ണ​ങ്ങ​ളി​ലേ​ക്ക് വ​രെ സൊ​മാ​റ്റ​യും സ്വി​ഗ്ഗി​യും അ​തി​വേ​ഗം ക​ട​ന്നെ​ത്തി ഇ​പ്പോ​ള്‍ യൂ​ബ​ര്‍ ഈ​റ്റ്സും എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും എ​ത്താ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി ക​ഴി​ഞ്ഞു.  

2013-2016 കാ​ല​യ​ള​വി​ല്‍ 400 ഓ​ളം ഫു​ഡ് ഡെ​ലി​വ​റി ആ​പ്പു​ക​ളാ​ണ് ഉ​ദ​യം കൊ​ണ്ട​ത്. കേ​ര​ള​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യി മി​ക​ച്ച പ്ലാ​റ്റ്ഫോ​മി​ല്‍ ഫു​ഡ് ഡെ​ലി​വ​റി ആ​പ്പു​ക​ള്‍ തു​ട​ക്ക​മി​ട്ട​തും ഇ​തേ കാ​ല​ത്തൊ​ക്കെ ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഇ​വ​യി​ല്‍ പ​ല​തും അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ന്നു. മ​റ്റ് കു​റേ​പേ​രെ വ​ന്‍കി​ട​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. 

സ്വി​ഗ്ഗി​യും സൊ​മാ​റ്റോ​യും കു​തി​ച്ചു മു​ന്നേ​റു​മ്പോ​ള്‍ യൂ​ബ​ര്‍ ഈ​റ്റ്സ് കേ​ര​ള​ത്തി​ല്‍ പി​ടി​ച്ചു നി​ല്‍ക്കു​ന്നു​ണ്ട്. ഫു​ഡ്. പാ​ണ്ട​യോ​ട് ഇ​പ്പോ​ള്‍ പ​ഴ​യ താ​ത്പ​ര്യ​വു​മി​ല്ല. കേ​ര​ള​ത്തി​ല്‍ സ്വി​ഗ്ഗി​യും സൊ​മാ​റ്റ​യും ജീ​വ​ന​ക്കാ​രെ​യും റ​സ്റ്റോ​റ​ന്‍റു​ക​ളെ​യും കൂ​ട്ടി ചേ​ര്‍ക്കാ​നും പു​തി​യ പ​ട്ട​ണ​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നും തി​ടു​ക്കം കാ​ണി​ക്കു​ന്നു​ണ്ട്. അ​ങ്ക​ത്ത​ട്ടി​ല്‍ എ​തി​രാ​ളി​ക​ള്‍ ര​ണ്ടാ​യി ചു​രു​ങ്ങു​മ്പോ​ഴും സ്വി​ഗ്ഗി​യും സൊ​മാ​റ്റോ​യും അ​നു​ദി​നം ഇ​ന്ന​വേ​ഷ​നു​ക​ൾ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​ളെ​ജ് ക്യാം​പ​സു​ക​ളി​ല്‍ ത​രം​ഗ​മാ​കാ​ന്‍ സ്വി​ഗ്ഗി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ലോ​ഞ്ച് പാ​ഡ് പ്രോ​ഗ്രാം ത​ന്നെ ഇ​തി​നു ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇ​തി​നു പു​റ​മേ ക്ലൗ​ഡ് കി​ച്ച​ണ്‍, സ്വി​ഗ്ഗി സ്റ്റോ​ര്‍ എ​ന്നി​വ​യെ​ല്ലാം കൂ​ടെ​യു​ണ്ട്.

സ്വി​ഗ്ഗി​യും സൊ​മാ​റ്റ​യും വ​രു​മാ​ന വ​ര്‍ധ​ന നേ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​രു​വ​രും ഇ​തു​വ​രെ കേ​ര​ള​ത്തി​ല്‍ നി​ന്ന്  ലാ​ഭം നേ​ടി​യി​ട്ടി​ല്ല. ഇ​നി​യും എ​ത്ര​മാ​ത്രം പ​ണം ഇ​വ​ര്‍ ചെ​ല​വി​ടും? എ​ത്ര​കാ​ലം ഇ​വ​രി​ലേ​ക്ക് ഫ​ണ്ട് ഒ​ഴു​കി വ​രും എ​ന്ന​താ​ണ് പ്ര​ധാ​നം. ചെ​റു പ​ട്ട​ണ​ങ്ങ​ളി​ലേ​ക്ക് ഈ ​ക​മ്പ​നി​ക​ള്‍ പോ​കു​മ്പോ​ള്‍ നി​ക്ഷേ​പ​ക​ര്‍ കൂ​ടു​ത​ല്‍ താ​ത്പ​ര്യ​ത്തോ​ടെ ഫ​ണ്ടി​ങ് ന​ട​ത്തു​ന്ന​താ​ണ് മ​റ്റൊ​രു പ്ര​വ​ണ​ത. കൊ​ച്ചു​പ​ട്ട​ണ​ങ്ങ​ളി​ലെ ഡെ​ലി​വ​റി ചാ​ര്‍ജ് കു​റ​വാ​യി​രി​ക്കും. അ​തു​കൊ​ണ്ടു ത​ന്നെ അ​തി​വേ​ഗം ആ ​മേ​ഖ​ല​ക​ളി​ല്‍ ബി​സി​ന​സ് ലാ​ഭ​ക​ര​മാ​ക്കാ​നും സാ​ധി​ക്കും. ഇ​താ​ണ് നി​ക്ഷേ​പ​ക​രെ ആ​ക​ര്‍ഷി​ക്കു​ന്ന  ഘ​ട​കം. 

പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്ന​തി​നാ​ണ് പ​ണം വെ​ള്ളം പോ​ലെ ക​മ്പ​നി​ക​ള്‍ ഒ​ഴു​ക്കു​ന്ന​ത്. അ​ത്ര​മാ​ത്രം ഡി​സ്‌​കൗ​ണ്ടു​ക​ളും ക്യാ​ഷ് ബാ​ക്കു​ക​ളു​മാ​ണ് ക​മ്പ​നി​ക​ള്‍ മ​ത്സ​രി​ച്ച് ന​ല്‍കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ പു​തി​യ ശീ​ല​ങ്ങ​ള്‍ വേ​രു​റ​യ്ക്കു​ന്ന​തോ​ടെ ക​മ്പ​നി​ക​ള്‍ ഇ​ത്ത​രം ഇ​ള​വു​ക​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി പി​ന്‍വ​ലി​ക്കും.


വാർത്തകൾ

Sign up for Newsletter



top