22
August 2019 - 10:15 am IST

Download Our Mobile App

Flash News
Archives

Updates

gail-bio-gas

പ്ര​കൃ​തി​വാ​ത​കം എ​ത്തും, പ്ര​യോ​ജ​ന​മി​ല്ല

Published:11 June 2019

2014 ജ​നു​വ​രി​യി​ലാ​ണ് പു​തു​വൈ​പ്പി​ലെ എ​ല്‍എ​ന്‍ജി ടെ​ര്‍മി​ന​ല്‍ രാ​ജ്യ​ത്തി​നു സ​മ​ര്‍പ്പി​ച്ച​ത്. ഫാ​ക്റ്റ്, ബി​പി​സി​എ​ല്‍ കൊ​ച്ചി റി​ഫൈ​ന​റി തു​ട​ങ്ങി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് ആ​ദ്യം വാ​ത​കം ല​ഭി​ച്ച​ത്. 2016 ഫെ​ബ്രു​വ​രി​യി​ല്‍ സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ള​മ​ശേ​രി​യി​ല്‍ ഗാ​ര്‍ഹി​ക ആ​വ​ശ്യ​ത്തി​നും വാ​ത​കം ല​ഭ്യ​മാ​യി.

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യ്ക്കു പു​റ​ത്തേ​ക്കു ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​കം എ​ത്തു​മെ​ങ്കി​ലും നേ​ട്ടം കൊ​യ്യാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ഓ​ഗ​സ്റ്റി​ല്‍ ഗെ​യി​ല്‍ ഗ്യാ​സ് പൈ​പ്പ് ലൈ​ന്‍ പ​ദ്ധ​തി ക​മ്മീ​ഷ​ന്‍ ചെ​യ്യാ​നാ​ണ് നീ​ക്കം.ക​ള​മ​ശേ​രി ഫാ​ക്റ്റ് മു​ത​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കൂ​റ്റ​നാ​ട് വ​രെ​യു​ള്ള 96 കി​ലോ​മീ​റ്റ​ര്‍ പൈ​പ്പ് ലൈ​നി​ല്‍ വാ​ത​കം ല​ഭ്യ​മാ​ക്കാ​നാ​ണ് ഗ്യാ​സ് അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യു​ടെ (ഗെ​യ്ല്‍) ല​ക്ഷ്യം. പെ​ട്രോ​ളി​യം ആ​ന്‍ഡ് എ​ക്‌​സ്‌​പ്ലോ​സീ​വ്‌​സ് സേ​ഫ്റ്റി ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍, ഓ​യി​ല്‍ ഇ​ന്‍ഡ​സ്ട്രി സേ​ഫ്റ്റി ഡ​യ​റ​ക്റ്റ​റേ​റ്റ് എ​ന്നി​വ​യു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ക്കു ശേ​ഷ​മു​ള്ള അ​നു​മ​തി​യാ​ണ് ഇ​നി വേ​ണ്ട​ത്.

2014 ജ​നു​വ​രി​യി​ലാ​ണ് പു​തു​വൈ​പ്പി​ലെ എ​ല്‍എ​ന്‍ജി ടെ​ര്‍മി​ന​ല്‍ രാ​ജ്യ​ത്തി​നു സ​മ​ര്‍പ്പി​ച്ച​ത്. ഫാ​ക്റ്റ്, ബി​പി​സി​എ​ല്‍ കൊ​ച്ചി റി​ഫൈ​ന​റി തു​ട​ങ്ങി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് ആ​ദ്യം വാ​ത​കം ല​ഭി​ച്ച​ത്. 2016 ഫെ​ബ്രു​വ​രി​യി​ല്‍ സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ള​മ​ശേ​രി​യി​ല്‍ ഗാ​ര്‍ഹി​ക ആ​വ​ശ്യ​ത്തി​നും വാ​ത​കം ല​ഭ്യ​മാ​യി. എ​ന്നാ​ല്‍, കൊ​ച്ചി - കൂ​റ്റ​നാ​ട് - മം​ഗ​ളൂ​രു പൈ​പ്പ് ലൈ​ന്‍ സ​ജ്ജ​മാ​കാ​ത്ത​തി​നാ​ല്‍ വാ​ത​ക ല​ഭ്യ​ത എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു. അ​നു​മ​തി​ക​ള്‍ ല​ഭി​ച്ചാ​ല്‍ അ​തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ന്ന​ത്.

പ​ക്ഷെ കൂ​റ്റ​നാ​ട് വ​രെ​യു​ള്ള 96 കി​ലോ​മീ​റ്റ​ര്‍ പൈ​പ്പ് ലൈ​ന്‍ ചാ​ര്‍ജ് ചെ​യ്താ​ലും വാ​ത​ക ല​ഭ്യ​ത​യു​ടെ നേ​രി​ട്ടു​ള്ള പ്ര​യോ​ജ​നം തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ക്കു ല​ഭി​ക്കി​ല്ല. ഗാ​ര്‍ഹി​ക, ചെ​റു​കി​ട വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കു വാ​ത​കം ല​ഭ്യ​മാ​ക്കേ​ണ്ട സി​റ്റി ഗ്യാ​സ് പ​ദ്ധ​തി ഈ ​ജി​ല്ല​ക​ളി​ല്‍ യാ​ഥാ​ര്‍ഥ്യ​മാ​കാ​ത്ത​താ​ണു ഇ​തി​നു കാ​ര​ണം. ഇ​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ - അ​ദാ​നി ഗ്യാ​സ് ലി​മി​റ്റ​ഡി​നാ​ണു സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്കു​ള്ള ക​രാ​ര്‍. വാ​ത​ക പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന ഗെ​യ്‌​ലി​ന് 50,000 ക്യു​ബി​ക് മീ​റ്റ​റി​നു മു​ക​ളി​ല്‍ വാ​ത​കം ആ​വ​ശ്യ​മു​ള്ള വ​ന്‍കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍ക്കു മാ​ത്ര​മേ നേ​രി​ട്ടു വാ​ത​കം ല​ഭ്യ​മാ​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. അ​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ള്‍ ഈ  ​മേ​ഖ​ല​യി​ല്‍ ഇ​ല്ല.


വാർത്തകൾ

Sign up for Newsletter



top