22
August 2019 - 10:13 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (12-06-2019)

Published:12 June 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ക​ടം കൊ​ടു​ത്ത സം​ഖ്യ ല ​ഭി​യ്ക്കും. കു​ടും​ബ​സൗ​ഖ്യ​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും.

ഭ​ര​ണി: ഉ​പ​രി​പ​ഠ​ന​ത്തി​ന് വി​ദേ​ശ​ത്ത് പ്ര​വേ​ശ​നം ല​ഭി​യ്ക്കും. വ​സ്തു​ത​ര്‍ക്ക​ത്തി​ല്‍ നി​ഷ് പ​ക്ഷ​മ​നോ​ഭാ​വം സ്വീ​ക​രി​ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക: ക​ക്ഷി​രാ​ഷ്ട്രീ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് പു​തി​യ വ്യാ​പാ​രം തു​ട​ങ്ങും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും. പു​ത്ര​പൗ​ത്രാ​ദി​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും.

രോ​ഹി​ണി: നി​ശ്ച​യ​ദാ​ർ‌​ഡ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. ക​ര്‍മ​രം​ഗ​ങ്ങ​ളി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​കും. 

മ​ക​യി​രം: അ​പ​രി​ചി​ത​രു​മാ​യു​ള​ള ആ​ത്മ​ബ​ന്ധം ഉ​പേ​ക്ഷി​ക്കും. വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം. ജോ​ലി​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ ത്തി​ക്കും.

തി​രു​വാ​തി​ര: സ​ഹോ​ദ​ര​സു​ഹൃ​ത് സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. ജോ​ലി​കൂ​ടു​ത​ലാ​ല്‍ ദേ​ഹ ക്ഷീ​ണ​മ​നു​ഭ​വ​പ്പെ​ടും. പ​ല​തും പ​ണം കൊ​ടു​ത്തു ശ​രി​യാ​ക്കേ​ണ്ട​താ​യി​വ​രും.
 
പു​ണ​ര്‍തം: ദീ​ര്‍ഘ​കാ​ല​നി​ക്ഷേ​പ​മെ​ന്ന​നി​ല​യി​ല്‍ ഭൂ​മി​വാ​ങ്ങു​വാ​ന്‍ ത​യാ​റാ​കും. അ​വ​സ രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. വ്യാ​പാ​ര ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ ​ങ്കെ​ടു​ക്കും.

പൂ​യം: അ​സു​ഖ​ങ്ങ​ള്‍ക്ക് ആ​യു​ര്‍വ്വേ​ദ​ചി​കി​ത്സ​തു​ട​ങ്ങും. അ​റി​വു​ള​ള കാ​ര്യ​മാ​യാ​ല്‍ പോ ​ലും മ​റ​വി​യു​ണ്ടാ​കും. അ​നാ​വ​ശ്യ​മാ​യ പ​രി​ഭ്ര​മം ഉ​ത്ക​ണ്ഠ എ​ന്നി​വ ഉ​പേ​ക്ഷി​ക്ക​ണം

ആ​യി​ല്യം: ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​യ്ക്കു​ന്ന​തി​ല്‍ യു​ക്തി​തോ​ന്നും. സ​മ്മാ​ന​പ​ദ്ധ​തി ക​ളി​ല്‍ വി​ജ​യി​ക്കും. പ്ര​വ​ര്‍ത്ത​ന​ശേ​ഷി വ​ര്‍ദ്ധി​ക്കും. പു​തി​യ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​വെ ക്കും.

​മ​കം: പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ മ​ധ്യ​സ്ഥ ര്‍ ​മു​ഖാ​ന്ത​രം ല​ഭി​ക്കും. അ​ബ​ദ്ധ​ങ്ങ​ളി​ല്‍ നി​ന്നും ആ​ത്മാ​ര്‍ത്ഥ​സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കും.

പൂ​രം: പു​ത്ര​പൗ​ത്രാ​ദി​സൗ​ഖ്യ​മു​ണ്ടാ​കും. പു​ണ്യ​പ്ര​വൃ​ത്തി​ക​ളി​ലും മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും.

ഉ​ത്രം: ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. പു​ത്ര​ന്‍ വ​രു​ത്തി​വെ​ച്ച ക​ടം തീ​ര്‍ക്കാ​ന്‍ ഭൂ​മി​വി​ൽ​ക്കും. ക​ക്ഷി​രാ​ഷ്‌​ട്രീ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും.

അ​ത്തം: ഓ​ര്‍മ​ശ​ക്തി​ക്കു​റ​വി​നാ​ല്‍ സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. സ​ഹ പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ക്കും. രോ​ഗ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​കും.

ചി​ത്ര: താ​മ​സി​ക്കു​ന്ന​തി​ന്‍റെ അ​ടു​ത്തു​ള​ള പ​ട്ട​ണ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങു​വാ​ന്‍ അ​നു​മ​തി​ല​ഭി​ക്കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്കു തു ​ട​ക്കം കു​റി​ക്കും.

ചോ​തി: മേ​ല​ധി​കാ​രി​യു​ടെ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. അ​ധ്വാ​ന​ത്തി​നു പൂ​ര്‍ണ​ഫ​ലം ല​ഭി​ക്കും. ഭാ​ര്യാ-​ഭ​ര്‍ത്തൃ ഐ​ക്യ​ത​യും സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും.

വി​ശാ​ഖം: പി​താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ധ​ര്‍മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ര്‍വ്വാ​ത്മ നാ ​സ​ഹ​ക​രി​ക്കും. പ​ദ്ധ​തി​വി​ജ​യ​ത്താ​ല്‍ അ​ധി​കൃ​ത​രു​ടെ പ്രീ​തി​നേ​ടും.

അ​നി​ഴം: റോ​ഡു​വി​ക​സ​ന​ത്തി​ന് ഭൂ​മി​വി​ട്ടു​കൊ​ടു​ക്കും. പു​തി​യ സു​ഹൃ​ത്ബ​ന്ധം ഉ​ട​ലെ ടു​ക്കും. കു​ടും​ബ​ക​ല​ഹം പ​രി​ഹ​രി​ക്ക​പ്പെ​ടും. ഗൃ​ഹ​നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം ഭി​ക്കും.

തൃ​ക്കേ​ട്ട : അ​ശ്ര​ദ്ധ​കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും. ധ​ര്‍മ​കാ​ര്യ​ങ്ങ​ള്‍ക്കു വേ​ണ്ടി സ​മ​യം ക ​ണ്ടെ​ത്തും. ഉ​ന്ന​ത​രു​ടെ ശു​പാ​ര്‍ശ​യാ​ല്‍ ഉ​ദ്യോ​ഗം ല​ഭി​ക്കും. മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ ക​ള്‍ അ​നു​സ​രി​ക്കും.
 
മൂ​ലം: വി​ദേ​ശ​ബ​ന്ധ​മു​ള​ള വ്യാ​പാ​രം തു​ട​ങ്ങു​വാ​ന്‍ പു​ന​രാ​ലോ​ചി​ക്കും. മേ​ല​ധി​കാ രി​യു​ടെ ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. വ്യ​പാ​ര​വി​ത​ര​ണ​മേ​ഖ​ല​ക​ളി​ല്‍  ഉ ​ണ​ർ‌​വ് ഉ​ണ്ടാ​കും

പൂ​രാ​ടം: വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. വി​ദേ​ശ​ബ​ന്ധ​മു​ള​ള വ്യ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന്‍റെ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ ടു​ക്കും.

ഉ​ത്രാ​ടം: ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​നം ഉ​ണ്ടാ​കും. വി​ത​ര​ണ​മേ​ഖ​ല വി​പു​ല മാ​ക്കു​വാ​ന്‍ ന​ട​പ​ടി​ക​ളെ​ടു​ക്കും. പു​തി​യ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കും.

തി​രു​വോ​ണം: അ​ധ്വാ​ന​ഭാ​രം വ​ർ​ധി​ക്കും. ന​ല്ല​തു​പ​റ​ഞ്ഞാ​ലും വി​പ​രീ​ത​പ്ര​തി​ക​ര​ണം വ​ന്നു​ചേ​രും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. ഓ​ര്‍മ ശ​ക്തി​കു​റ​യും.

അ​വി​ട്ടം: ഈ​ശ്വ​ര-​കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് ത​യാ​റാ​കും. ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ ന​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും പ​രി​ശ്ര​മ​ങ്ങ​ള്‍ക്കും ഫ​ല​മു​ണ്ടാ​കും.

ച​ത​യം: ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കും. ആ​ത്മ​സം​തൃ​പ്തി​യോ​ടു​കൂ​ടി 
പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. 

പൂ​രോ​രു​ട്ടാ​തി: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. ആ ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

ഉ​ത്ര​ട്ടാ​തി: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ഏ​റ്റെ ടു​ത്ത ദൗ​ത്യം നി​ര്‍വ​ഹി​ക്കും. സാ​മ്പ​ത്തി​ക​നീ​ക്കി​യി​രു​പ്പ് വ​ർ​ധി​ക്കും. പു​തി​യ ക​രാ റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​ക്കും.

രേ​വ​തി: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി വേ​ണ്ടി​വ​രും. സ്ഥ​ല​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​യ്ക്കും. പു​തി​യ ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും.


വാർത്തകൾ

Sign up for Newsletter



top