22
August 2019 - 10:59 am IST

Download Our Mobile App

Flash News
Archives

Cricket

shikhar-dhawan-injured

ധ​വാ​നി​ല്ലാ​തെ, "റെ​ഡ് അ​ലെ​ർ​ട്ടി'​ൽ

Published:12 June 2019

# ഇ. ​രു​ദ്ര​ൻ

ഇ​തു​വ​രെ തോ​ൽ​ക്കാ​ത്ത ര​ണ്ടേ ര​ണ്ടു ടീ​മു​ക​ളാ​ണ് ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും. കി​വീ​സി​നു മൂ​ന്നും ഇ​ന്ത്യ​യ്ക്കു ര​ണ്ടും വി​ജ​യ​ങ്ങ​ൾ. നാ​ള​ത്തെ മ​ത്സ​ര​ത്തോ​ടെ തോ​ൽ​ക്കാത്തവ​ർ ഒ​രു ടീം ​മാ​ത്ര​മാ​വും.

യെ​ല്ലോ അ​ലെ​ർ​ട്ടാ​ണു നോ​ട്ടി​ങ്ഹാ​മി​ൽ. ക​ന​ത്ത മ​ഴ പെ​യ്തേ​ക്കാ​മെ​ന്നു മു​ന്ന​റി​യി​പ്പ്. മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​വും ഈ​ർ​പ്പം നി​റ​ഞ്ഞ പി​ച്ചും ബാ​റ്റ്സ്മാ​നെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കും. പോ​രാ​ത്ത​തി​ന് വി​ൻ​ഡീ​സി​ന്‍റെ തീ​പ്പൊ​രി പേ​സ​ർ​മാ​ർ ത​ക​ർ​ത്തു പ​ന്തെ​റി​ഞ്ഞ​താ​ണ് ഇ​വി​ടു​ത്തെ പി​ച്ചി​ൽ. ബൗ​ൺ​സും പേ​സും ന​ന്നാ​യി കി​ട്ടു​ന്ന പ്ര​കൃ​തം. ഒ​ഷാ​ൻ തോ​മ​സും ജാ​സ​ൻ ഹോ​ൾ​ഡ​റും ആ​ന്ദ്രെ റ​സ​ലും  ഷെ​ൽ​ഡ​ൺ കോ​ട്ര​ലും പാ​ക്കി​സ്ഥാ​ൻ ബാ​റ്റ്സ്മാ​ൻ​മാ​രെ പ​റ​പ്പി​ച്ചു​വി​ട്ട് ത​ക​ർ​പ്പ​ൻ തു​ട​ക്കം കു​റി​ച്ച​ത് ഇ​വി​ടെ​യാ​ണ്. ടോ​സ് കി​ട്ടി​യാ​ൽ ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ന​യ​ച്ച് ടോ​പ് ഓ​ർ​ഡ​ർ ക​ടി​ച്ചു​കീ​റി​യെ​റി​യാ​ൻ മോ​ഹി​ച്ചി​രി​ക്കു​ക​യാ​ണ് കി​വീ​സ് പേ​സ​ർ ലോ​ക്കി ഫെ​ർ​ഗ്യൂ​സ​ൻ. അ​പ്പോ​ഴാ​ണ് പ​രു​ക്കു മൂ​ലം ശി​ഖ​ർ ധ​വാ​ൻ ടീ​മി​ൽ നി​ന്നു പു​റ​ത്താ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും വ​രു​ന്ന​ത്. ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ നാ​ളെ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടു​മ്പോ​ൾ ഇ​ന്ത്യ​യ്ക്കു മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ ഒ​ട്ടും ചെ​റു​ത​ല്ല. ക​ളി​ക്ക​ള​ത്തി​ൽ "റെ​ഡ് അ​ലെ​ർ​ട്ട് ' ത​ന്നെ വേ​ണം ടീ​മി​ന്. 

ലോ​ക​ക​പ്പി​ൽ മ​ഴ ഇ​പ്പോ​ഴേ ര​സം​കൊ​ല്ലി​യാ​യി​ക്ക​ഴി​ഞ്ഞു. കാ​ർ​ഡി​ഫി​ലും ബ്രി​സ്റ്റോ​ളി​ലും സൗ​ത്താം​പ്ട​ണി​ലും മ​ഴ ക്രി​ക്ക​റ്റി​നെ കീ​ഴ​ട​ക്കി. പാ​ക്കി​സ്ഥാ​ന്‍റെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​യും ശ്രീ​ല​ങ്ക​യു​ടെ​യും തി​രി​ച്ചു​വ​ര​വു സാ​ധ്യ​ത​ക​ൾ​ക്കു മേ​ൽ മ​ഴ​മേ​ഘ​ങ്ങ​ൾ ക​രി​മ്പ​ടം പു​ത​യ്ക്കു​ന്നു. അ​ടു​ത്ത ഊ​ഴം നാ​ളെ നോ​ട്ടി​ങ്ഹാ​മി​ൽ ആ​വ​രു​തേ എ​ന്ന​താ​വും ന​ല്ല ക്രി​ക്ക​റ്റ് ആ​സ്വ​ദി​ക്കാ​നി​രി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന. 

 മ​ഴ മൂ​ലം വെ​ട്ടി​ച്ചു​രു​ക്കി ചൈ​ത​ന്യം ക​ള​യു​ന്ന വി​ജ​യം ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ആ​ഗ്ര​ഹി​ക്കി​ല്ല ഇ​പ്പോ​ൾ. കാ​ര​ണം ഈ ​മ​ത്സ​ര​ത്തി​നൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. ഈ ​ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ തോ​ൽ​ക്കാ​ത്ത ര​ണ്ടേ ര​ണ്ടു ടീ​മു​ക​ളാ​ണ് ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും. കി​വീ​സി​നു മൂ​ന്നും ഇ​ന്ത്യ​യ്ക്കു ര​ണ്ടും വി​ജ​യ​ങ്ങ​ൾ. നാ​ള​ത്തെ മ​ത്സ​ര​ത്തോ​ടെ തോ​ൽ​വി​യ​റി​യാ​ത്ത​വ​ർ ഒ​രു ടീം ​മാ​ത്ര​മാ​വും. 
 ഇ​തു​വ​രെ മ​ഹാ​ഭാ​ഗ്യ​വാ​നാ​ണ് ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്‌​ൻ വി​ല്യം​സ​ൺ. ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​ത്തി​ലും ടോ​സ് കി​ട്ടി. മൂ​ന്നി​ലും ആ​ദ്യം ഫീ​ൽ​ഡ് ചെ​യ്തു. അ​ന്ത​രീ​ക്ഷം മു​ത​ലെ​ടു​ത്ത് പേ​സ​ർ​മാ​ർ ത​ക​ർ​ത്തു പ​ന്തെ​റി​ഞ്ഞു. എ​തി​രാ​ളി​ക​ളെ ചെ​റി​യ സ്കോ​റി​നു പു​റ​ത്താ​ക്കി അ​നാ​യാ​സ വി​ജ​യ​ങ്ങ​ളും നേ​ടി. എ​ല്ലാം സ്മൂ​ത്ത്. പ​ക്ഷേ, തോ​റ്റ​വ​ർ ശ്രീ​ല​ങ്ക​യും ബം​ഗ്ലാ​ദേ​ശും അ​ഫ്ഗാ​നി​സ്ഥാ​നു​മാ​ണ്. ഇ​ന്ത്യ​യെ​പ്പോ​ലെ ശ​ക്ത​മാ​യ ടീ​മി​നെ നേ​രി​ടു​ന്ന​ത് ആ​ദ്യം. കി​വീ​സ് തു​ട​ക്ക​ത്തി​ലേ വി​ക്ക​റ്റു​ക​ൾ നേ​ടു​ന്ന​തു ത​ട​യ​ണം. അ​വി​ടെ​യാ​ണ് ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ടി​നും ശി​ഖ​ർ ധ​വാ​ന്‍റെ അ​ഭാ​വ​ത്തി​നും പ്ര​സ​ക്തി. 

വ​ർ​ഷാ​ദ്യം ന്യൂ​സി​ല​ൻ​ഡി​ലെ ഏ​ക​ദി​ന പ​ര​മ്പ​ര 4-1ന് ​ഇ​ന്ത്യ നേ​ടി​യ​പ്പോ​ൾ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ ജ​യി​ച്ച​ത് ശി​ഖ​ർ ധ​വാ​ന്‍റെ മി​ക​ച്ച സ്കോ​റു​ക​ളി​ലൂ​ടെ​യാ​ണ്- 75 നോ​ട്ടൗ​ട്ട്, 67 പ​ന്തി​ൽ 66. ഇ​ന്ത്യ ജ​യി​ച്ച മൂ​ന്നാം മ​ത്സ​ര​ത്തി​ലും 28 റ​ൺ​സ് നേ​ടി ധ​വാ​ൻ. ഓ​വ​ലി​ൽ കി​വീ​സ് ബൗ​ള​ർ​മാ​ർ അ​ര​ങ്ങു​വാ​ണ ഈ ​ലോ​ക​ക​പ്പി​ന്‍റെ വാം ​അ​പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ദ​യ​നീ​യ​മാ​യി തോ​റ്റ​ത് രോ​ഹി​ത് ശ​ർ​മ​യും ധ​വാ​നും നി​ല​യു​റ​പ്പി​ക്കാ​നാ​വാ​തെ അ​തി​വേ​ഗം മ​ട​ങ്ങി​യ​പ്പോ​ഴാ​ണ്. കി​വീ​സ് പേ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ആ​ദ്യ സ്പെ​ൽ ഫ​ല​പ്ര​ദ​മാ​യി മ​റി​ക​ട​ക്കാ​ൻ ഓ​പ്പ​ണ​ർ​മാ​ർ​ക്കു ക​ഴി​ഞ്ഞാ​ൽ ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന കി​വീ​സ് മേ​ൽ​ക്കോ​യ്മ​യ്ക്കു ത​ട​യി​ടു​ക എ​ളു​പ്പ​മാ​വും.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് എ​ട്ടു വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു കി​വീ​സ് "സ്പീ​ഡ് ഗ​ൺ' ഫെ​ർ​ഗൂ​സ​ൻ. അ​ഫ്ഗാ​നെ​തി​രേ നാ​ല്, ല​ങ്ക​യ്ക്കെ​തി​രേ മൂ​ന്ന്. ഒ​പ്പം ബം​ഗ്ലാ​ദേ​ശി​ന്‍റെ അ​ഗ്ര​സീ​വ് ഓ​പ്പ​ണ​ർ ത​മീം ഇ​ക്ബാ​ലി​ന്‍റെ വി​ക്ക​റ്റും. 12.37 ശ​രാ​ശ​രി​യും 3.88 ഇ​ക്കോ​ണ​മി​യും. ഫെ​ർ​ഗൂ​സ​ൻ പ​ന്തു​ക​ളു​ടെ ശ​രാ​ശ​രി വേ​ഗം മ​ണി​ക്കൂ​റി​ൽ 90 മൈ​ൽ. ഈ ​വ​ർ​ഷം വേ​ഗ​ശ​രാ​ശ​രി​യി​ൽ ഒ​ന്നാ​മ​നാ​യ ബൗ​ള​ർ. ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ പേ​സ് പ​ട​യെ ന​യി​ച്ച ഫെ​ർ​ഗൂ​സ​ന് ഓ​രോ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​നെ​യും ന​ന്നാ​യ​റി​യാം. ശ്രീ​ല​ങ്ക​യു​ടെ മൂ​ന്നും ബം​ഗ്ലാ​ദേ​ശി​ന്‍റെ നാ​ലും വി​ക്ക​റ്റ് വീ​ഴ്ത്തി​യ കൂ​ട്ടു​കാ​ര​ൻ മാ​റ്റ് ഹെ​ൻ​ട്രി​യു​ടെ തീ​തു​പ്പു​ന്ന പ​ന്തു​ക​ളും ലോ​ക​ക​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ലാ​ണ്. പ​രു​ക്കി​ൽ നി​ന്നു തി​രി​ച്ചു​വ​ന്ന് ടിം ​സൗ​ത്തി ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യാ​ൽ ഹെ​ൻ​ട്രി ടീ​മി​ലു​ണ്ടാ​വു​മോ എ​ന്നേ സം​ശ​യ​മു​ള്ളൂ. എ​ന്താ​യാ​ലും കി​വി പേ​സ് പ​ട​യെ എ​ങ്ങ​നെ നേ​രി​ടു​ന്നു എ​ന്ന​താ​വും ഇ​ന്ത്യ​യ്ക്കു നി​ർ​ണാ​യ​കം.


വാർത്തകൾ

Sign up for Newsletter



top