17
June 2019 - 2:33 am IST

Download Our Mobile App

Flash News
Archives

Kerala

accident

അങ്കമാലിയിൽ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു

Published:12 June 2019

ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അങ്കമാലി: ദേശീയ പാതയിൽ അങ്കമാലി എളവൂർകവലയിൽ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കൊരട്ടി കോനൂർ പൂമുള്ളി വീട്ടിൽ ലീല (55) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


വാർത്തകൾ

Sign up for Newsletter



top