17
September 2019 - 10:42 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (14-06-2019)

Published:13 June 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. നി​ല​വി​ലു​ള്ള​തി​നു പു​റ​മെ മ​റ്റൊ​രു ഗൃ​ഹം വാ​ങ്ങാ​ന്‍ ത​യ്യാ​റാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

ഭ​ര​ണി: സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ദീ​ര്‍ഘ​കാ​ല​സു​ര​ക്ഷാ​പ​ധ​തി​ക​ളി​ല്‍ പ​ണം നി​ക്ഷേ​പി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നി​ട​വ​രും. 

കാ​ര്‍ത്തി​ക: പ​ര​സ്പ​ര​വി​രു​ധ​മാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റു​വാ​ന്‍ തീ​രു​മാ​നി​ക്കും. പ​ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ കാ​ര്യ​പ്ര​സ​ക്ത​മാ​യ പ​ങ്കു​വ​ഹി​ക്കാ​ന്‍ സാ​ധി​ക്കും 

രോ​ഹി​ണി: ജ​ന​മ​ധ്യ​ത്തി​ല്‍ പ​രി​ഗ​ണ​ന ല​ഭി​ക്കും. ഇ​ന്‍ര്‍വ്യൂ, പ​രീ​ക്ഷ തു​ട​ങ്ങി​യ​വ​യി​ല്‍ തൃ​പ്തി​യോ​ടു കൂ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ പു‌​തി​യ ആ​ശ​യം ഉ​ത്ഭ​വി​ക്കും.

മ​ക​യി​രം: ശി​രോ​രോ​ഗ​പീ​ഡ​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടും. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണു ന​ല്ല​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​നാ​കും.

തി​രു​വാ​തി​ര: സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ നി​സ​ഹ​ക​ര​ണ​ത്താ​ല്‍ മ​നോ​വി​ഷ​മ​മു​ണ്ടാ​കും. വാ​ത​നാ​ഡീ​രോ​ഗ​പീ​ഡ​ക​ള്‍ക്ക് ആ​യു​ര്‍വേ​ദ​ചി​കി​ത്സ തു​ട​ങ്ങി​വെ​ക്കും. അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​ക്കാ​ന്‍ നേ​തൃ​ത്വ​സ്ഥാ​നം ഉ​പേ​ക്ഷി​ക്കും.

പു​ണ​ര്‍തം: പ​ര​സ്പ​ര​ധാ​ര​ണ​യോ​ടു കൂ​ടി സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍ന്ന് പു​തി​യ ക​ര്‍മ മേ​ഖ​ല​ക​ള്‍ക്ക് ധാ​ര​ണ​യാ​കും. അ​സാ​ധ്യ​മെ​ന്ന് തോ​ന്നു​ന്ന പ​ല​തും ഈ​ശ്വ​ര​പ്രാ​ര്‍ഥ​ന​ക​ളാ​ല്‍ സാ​ധ്യ​മാ​കും.

പൂ​യ്യം: ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ള്‍ക്ക് അ​കാ​ര​ണ​ത​ട​സം ഉ​ണ്ടാ കും. ​അ​നു​ദി​നം വ​ര്‍ധി​ച്ചു​വ​രു​ന്ന ചെ​ല​വി​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും.

ആ​യി​ല്യം: സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങു​വാ​നി​ട​വ​രും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ​ക്യ​ത​യും ഉ​ണ്ടാ​കും. 

മ​കം: നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് ഉ​ണ്ടാ​കാ​വു​ന്ന ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ന്നും നി​രു​പാ​ധി​കം പി​ന്മാ​റ​ണം. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ പു​തി​യ സം​രം​ഭ​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റും.

പൂ​രം: ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. പു​തി​യ വ്യാ​പാ​ര വി​പ​ണ​ന മേ​ഖ​ല​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. ദ​മ്പ​തി​ക​ളു​ടെ ആ​ഗ്ര​ഹ ങ്ങ​ള്‍ സ​ഫ​ല​മാ​കും.

ഉ​ത്രം: മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​മു​ഖ​ത ഉ​ണ്ടാ​കും.​ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര മാ​റ്റി​വെ​ക്കും. വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും യു​ക്തി പൂ​ര്‍വം പി​ന്മാ​റും.

അ​ത്തം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ഗു​ണ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ഥ​മാ​യി പ്ര​വൃ​ത്തി​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ അ​നു​കൂ​ല​മാ​യ പ​രി​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൈ​വ രും.

ചി​ത്ര: ആ​സൂ​ത്രി​ത​പ​ധ​തി​ക​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. സ​ര്‍വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​കും.

ചോ​തി: കീ​ഴ്ജീ​വ​ന​ക്കാ​ര്‍ വ​രു​ത്തി​വെ​ച്ച അ​ബ​ധം തി​രു​ത്താ​ന്‍ അ​ഹോ​രാ​ത്രം പ്ര​വൃ​ത്തി​ക്കും.​പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ​ഫ​ല​മു​ണ്ടാ​വു​ക​യി​ല്ല. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട യാ​ത്ര വി​ഫ​ല​മാ​കും.

വി​ശാ​ഖം: അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​ക്കാ​ന്‍ അ​ധി​കാ​ര​സ്ഥാ​നം ഒ​ഴി​യും. നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ ക്കു ​പോ​ലും അ​കാ​ര​ണ​ത​ട​സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ള്‍ മാ​റ്റി വെ​ക്കും.

അ​നി​ഴം: പ്ര​യ​ത്ന​ഫ​ലാ​നു​ഭ​വ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. പു​തി​യ വാ​ഹ​നം വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കും. വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. 

തൃ​ക്കേ​ട്ട: വി​ദ​ഗ്ധോ​പ​ദേ​ശം സ്വീ​ക​രി​ക്കാ​തെ ഒ​രു പ്ര​വൃ​ത്തി​യി​ലും പ​ണം മു​ട​ക്ക​രു​ത്. അ​സൂ​യാ​ലു​ക്ക​ളു​ടെ കു​പ്ര​ച​ര​ണ​ത്താ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും. അ​നു​വ​ദി​ച്ച സം​ഖ്യ ല​ഭി​ക്കാ​ന്‍ ക​ക്ഷി​രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സ​ഹാ​യം തേ​ടും. 

മൂ​ലം: സം​തൃ​പ്തി​യു​ള്ള വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. വി​ദേ​ശ​ത്ത് സ്ഥി​ര താ​മ​സ​മാ​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കും. പു​ത്ര​പൗ​ത്രാ​ദി സം​ര​ക്ഷ​ണ​ത്തി​ല്‍ ആ‌​ശ്വാ​സം തോ​ന്നും.

പൂ​രാ​ടം: തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​യും ച​ര്‍ച്ച​ക​ളും വേ​ണ്ടി​വ​രും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി സ്വ​ന്ത​മാ​യി വ്യാ​പാ​രം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കും.

ഉ​ത്രാ​ടം: അ​ര്‍ഥ​വ​ത്താ​യ വാ​ക്കു​ക​ള്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. മം​ഗ​ള​വേ​ള​യി​ല്‍വെ​ച്ച് ബ​ന്ധു​ക്ക​ളെ കാ​ണു​വാ​നി​ട​വ​രും.

തി​രു​വോ​ണം: ഗു​രു​തു​ല്യ​രാ​യ​വ​രി​ല്‍ നി​ന്നും ആ​ശീ​ര്‍വാ​ദ​മു​ണ്ടാ​കും. ഭ​ര​ണ​സം​വി​ധാ​നം മാ​റി​യ​തി​നാ​ല്‍ ഉ​ദ്യോ​ഗ​ത്തി​ല്‍ നി​ന്നും രാ​ജി വെ​ക്കാ​ന്‍ തീ​രു​മാ​നി​ക്കും.

അ​വി​ട്ടം: സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും.

ച​ത​യം: സം​തൃ​പ്തി​യു​ള്ള കാ​ര്യ​ങ്ങ​ള്‍ നി​ഷ്ക്ക​ര്‍ഷ​യോ​ടു കൂ​ടി ചെ​യ്തു തീ​ര്‍ക്കും. സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ന്‍ അ​ന്യ​ദേ​ശ​വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും

പൂ​രോ​രു​ട്ടാ​തി: ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. അ​പ​വാ​ദാ​രോ​പ​ണ​ങ്ങ​ളി​ല്‍ നി ​ന്നും കു​റ്റ​വി​മു​ക്ത​നാ​കും. ഉ​ല്പ​ന്ന​ങ്ങ​ള്‍ക്ക് ഗു​ണ​നി​ല​വാ​രം വ​ര്‍ധി​പ്പി​ക്കാ​ന്‍ വ്യ​വ​സാ​യം ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ക്കും.

ഉ​ത്ര​ട്ടാ​തി: ചി​ര​കാ​ലാ​ഭി​ലാ​ഷ​പ്രാ​പ്തി​യാ​യ വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. നി​ഷേ​ധാ​ത്മ​ക​മാ യ ​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​ണു ന​ല്ല​ത്. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രും.

രേ​വ​തി: നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു കൂ​ടി ചെ​യ്തു തീ​ര്‍ക്കാ​ന്‍ സാ​ധി​ക്കും. തൃ​പ്തി​യാ​യ ഗൃ​ഹം വാ​ങ്ങാ​ന്‍ ത​യ്യാ​റാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top