08
December 2019 - 12:16 am IST

Download Our Mobile App

Flash News
Archives

Updates

reliance-industies

പാ​ച​കവാതക വി​ത​ര​ണം റി​ല​യ​ന്‍സി​ന്‍റെ കൈ​യി​ലേ​ക്ക്

Published:13 June 2019

ദീ​ര്‍ഘ​കാ​ല​മാ​യി സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു വ​ന്നി​രു​ന്ന ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍ട്ട് അ​ടു​ത്ത​മാ​സം സ​മ​ര്‍പ്പി​ക്കും. പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ള​നു​സ​രി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ക്ക് ഇ​ത് ന​ല്‍കു​ന്ന​തി​ല്‍ സ​മി​തി അ​നു​കൂ​ല​മാ​ണെ​ന്നാ​ണ്

കൊ​ച്ചി: നി​ല​വി​ല്‍ പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളു​ടെ നി​യ​ന്ത്ര​ത്തി​ലു​ള്ള സ​ബ്സി​ഡി പാ​ച​ക​വാ​ത​ക വി​ത​ര​ണം റി​ല​യ​സി​ന്‍റെ കൈ​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് സൂ​ച​ന. ദീ​ര്‍ഘ​കാ​ല​മാ​യി സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു വ​ന്നി​രു​ന്ന ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍ട്ട് അ​ടു​ത്ത​മാ​സം സ​മ​ര്‍പ്പി​ക്കും. പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ള​നു​സ​രി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ക്ക് ഇ​ത് ന​ല്‍കു​ന്ന​തി​ല്‍ സ​മി​തി അ​നു​കൂ​ല​മാ​ണെ​ന്നാ​ണ്.

സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്‍ കി​രി​ത് പ​രീ​ഖ്, മു​ന്‍ പെ​ട്രോ​ളി​യം സെ​ക്ര​ട്ട​റി ജി​സി ച​തു​ര്‍വേ​ദി, ഇ​ന്ത്യ​ന്‍ ഓ​യി​ലി​ന്‍റെ മു​ന്‍ ചെ​യ​ര്‍മാ​ന്‍ എം.​എ. പ​ത്താ​ന്‍, ഐ​ഐ​എം അ​ഹ​മ്മ​ദാ​ബാ​ദ് ഡ​യ​റ​ക്റ്റ​ര്‍ ഇ​റോ​ള്‍ ഡി. ​സൂ​സ, പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്.

എ​ല്ലാ സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ക്കും അ​വ​സ​രം ല​ഭി​ക്കു​മെ​ന്നു പ​റ​യാ​മെ​ങ്കി​ലും ഇ​ത്ത​രം ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​യാ​ല്‍ അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണം ല​ഭി​ക്കു​ക റി​ല​യ​ൻ​സി​നാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റി​ഫൈ​ന​റി ജാം​ന​ഗ​റി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന റി​ല​യ​ന്‍സ് ഏ​റ്റ​വും വ​ലി​യ എ​ല്‍പി​ജി ഉ​ത്പാ​ദ​ക​രാ​ണ്. സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം അ​നു​കൂ​ല​മാ​യ​ല്‍ വ​ള​രെ പെ​ട്ടെ​ന്ന് അ​വ​ര്‍ക്ക് വി​ത​ര​ണ ശൃ​ഖ​ല കെ​ട്ടി​പ്പെ​ടു​ക്കാ​ന്‍ സാ​ധി​ക്കും.


വാർത്തകൾ

Sign up for Newsletter



top