08
December 2019 - 1:30 am IST

Download Our Mobile App

Flash News
Archives

Special

jcb

വന്ന് വന്നിപ്പോൾ പഴത്തിന്‍റെ തൊലി കളയാൻ വരെ ജെസിബി; വൈറൽ വിഡിയോ

Published:14 June 2019

ഏറ്റവും മികച്ച ഒരു ഡ്രൈവർക്ക് മാത്രമേ ഇത്തരത്തിൽ സൂക്ഷ്മതയോടെ ജോലി ചെയ്യാൻ കഴിയൂ എന്നാണ് പലരുടെയും അഭിപ്രായം. 

നമ്മൾ എല്ലാവരും പഴത്തിന്‍റെ തൊലി പൊളിക്കുന്നത് കൈകൊണ്ടാണ്. എന്നാൽ ഇവിടെ ഒരാൾ പഴത്തിന്‍റെ തൊലി പെളിക്കുന്നതും കൈ ഉപയോഗിച്ചാണ്, പക്ഷേ കൈ ജെസിബിയുടെ ആണെന്നുമാത്രം. ജെസിബി ഉപയോഗിച്ച് പഴത്തിന്‍റെ തൊലി നീക്കം ചെയ്യുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ടിക്‌ടോക് വിഡിയോയാണിത്. എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ല. ഡ്രൈവറെ അഭിനന്ദിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഏറ്റവും മികച്ച ഒരു ഡ്രൈവർക്ക് മാത്രമേ ഇത്തരത്തിൽ സൂക്ഷ്മതയോടെ ജോലി ചെയ്യാൻ കഴിയൂ എന്നാണ് പലരുടെയും അഭിപ്രായം. 


വാർത്തകൾ

Sign up for Newsletter



top