23
July 2019 - 11:55 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (16-06-2019)

Published:16 June 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: പ​രി​ഭ്ര​മ​ത്താ​ല്‍ പ​രീ​ക്ഷ​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ദേ​ഹ​ക്ഷീ​ണം വ​ർ​ധി​ക്കും. 

ഭ​ര​ണി : പു​തി​യ വി​ജ്ഞാ​നം ആ​ര്‍ജി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. ദു​ഷ്കീ​ര്‍ത്തി ഒ​ഴി​വാ​കാ​ന്‍ അ​ധി​കാ​ര സ്ഥാ​നം ഉ​പേ​ക്ഷി​ക്കും.

കാ​ര്‍ത്തി​ക : അ​റി​വു പ്ര​ക​ടി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. ഹ്ര​സ്വ​കാ​ല പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും

രോ​ഹി​ണി : മം​ഗ​ള​വേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. തൊ​ഴി​ല്‍ മേ​ഖ​ല​യി​ലു​ള്ള അ​നി​ഷ്ട​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ള്‍ നേ​രും.

മ​ക​യി​രം : ഓ​ർ​മ​ശ​ക്തി​യും ക​ര്‍ത്ത​വ്യ​ബോ​ധ​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും മ​ന​സ്സാ​ന്നി​ദ്ധ്യ വും ​ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ​ല​ഭി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​ക്കും.

തി​രു​വാ​തി​ര: വാ​ക്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ സാ​ധി​ക്കും. അ​ദൃ​ശ്യ​മാ​യ ക​ഴി​വു​ക​ള്‍ വ​ന്നു​ചേ​രും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. 

പു​ണ​ര്‍തം: ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും ഉ​പ​ദ്ര​വം ഉ​ണ്ടാ​കും. ജോ​ലി​ക്കൂ​ടു​ത​ല്‍ അ​നു​ഭ​വ​പ്പെ​ടും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണം. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി വ​രും.

പൂ​യം: ഗ്രാ​മ​പ്ര​ദേ​ശ​ത്തെ ഗൃ​ഹം പൂ​ട്ടി​യി​ട്ട് പ​ട്ട​ണ​ത്തി​ലേ​ക്ക് താ​മ​സം മാ​റ്റും. മാ​താ പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. സ​മീ​പ​ത്തു​ള​ള പ​ട്ട​ണ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. 

ആ​യി​ല്യം : ആ​ശ​യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും സ​ഫ​ല​മാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സു​കൃ​ത​ക​ർ​മ​ങ്ങ​ള്‍ക്ക് പ​ണം ചെ​ല​വാ ക്കും. 

മ​കം : ദൂ​ര്‍വാ​ശി ഉ​പേ​ക്ഷി​ക്ക​ണം. ചു​മ​ത​ല​ക​ള്‍ അ​ന്യ​രെ ഏ​ൽ​പ്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക യി​ല്ല. 

പൂ​രം : സ​ന്താ​ന​സൗ​ഖ്യ​വും മ​നഃ​സ​മാ​ധാ​ന​വും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ഉ​ത്സാ​ഹ​വും ആ ​ത്മ​വി​ശ്വാ​സ​വും ഉ​ണ്ടാ​കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. 

ഉ​ത്രം : മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി ക്കാ​ന്‍ ത​യാ​റാ​കും. ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വ​യ്ക്കും.

അ​ത്തം : ആ​ശ​യ​ങ്ങ​ള്‍ അ​ന്തി​മ​മാ​യി അ​പ​രാ​ധ​ത്തി​ല്‍ ക​ലാ​ശി​ക്കും. കാ​ര്യ​സാ​ദ്ധ്യ​ങ്ങ​ള്‍ കാ​ല​താ​മ​സ​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. പ​ണം ന​ഷ്ട​പ്പെ​ടും. മ​ദ്ധ്യ​സ്ഥ​ത​യ്ക്ക് പോ​ക​രു​ത്. 

ചി​ത്ര : വി​ശ്വ​സ്ത​ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. പ​ക​ര്‍ ച്ച​വ്യാ​ധി പി​ടി​പെ​ടും. അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം.

ചോ​തി : ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും. അ​നൗ​ദ്യോ​ഗി​ക​മാ​യി ധ​നാ​ഗ​മ​ന​മു​ണ്ടാ​കും. 

വി​ശാ​ഖം : കൂ​ടു​ത​ല്‍ ചു​മ​ത​ക​ള്‍ ഏ​റ്റെ​ടു​ക്കും. അ​നു​ഭ​വ​ജ്ഞാ​ന​ത്താ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും അ​ഭീ​ഷ്ട​കാ​ര്യ​വി​ജ​യ​വും ഉ​ണ്ടാ​കും. ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​യോ​ടു​കൂ​ടി വ്യാ​പാ​രം തു​ട​ങ്ങും.

അ​നി​ഴം : ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങും. പു​തി​യ വ്യാ​പാ​രം തു​ട​ങ്ങു​ന്ന തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. കു​ടും​ബ​ത​ര്‍ക്കം പ​രി​ഹ​രി​ക്കാ​ന്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍ ക്കു ​ത​യാ​റാ​കും.

തൃ​ക്കേ​ട്ട: ദു​ഷ്ചി​ന്ത​ക​ള്‍ അ​റ്റാ​ന്‍ ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ സ​ഹാ​യ​മാ​കും. മാ​സ​ങ്ങ​ള്‍ ക്കു ​മു​മ്പു തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കും. ധ​ർ​മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വാ​താ​ത്മ​നാ സ​ഹ​ക​രി​ക്കും.

മൂ​ലം : മാ​ന്യ​ത​യോ​ടു​കൂ​ടി​യ സ​മീ​പ​നം അ​വ​ലം​ബി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. 

പൂ​രാ​ടം : അ​സൂ​യാ​ലു​ക്ക​ളു​ടെ കു​പ്ര​ച​ര​ണ​ത്താ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും. വാ​ക്കു​ക​ളും പ്ര​വൃ​ത്തി​ക​ളും ഫ​ല​വ​ത്താ​കും. അ​റി​വു​ക​ള്‍ കൈ​മാ​റാ​ന​വ​സ​ര​മു​ണ്ടാ​കും. 

ഉ​ത്രാ​ടം : അ​മി​താ​വേ​ശം നി​യ​ന്ത്രി​ക്ക​ണം. പ​ട്ട​ണ​വി​ക​സ​നം ഉ​ണ്ടാ​കു​മെ​ന്ന​റി​വു ല​ഭി​ച്ച തി​നാ​ല്‍ ഭൂ​മി വി​ല്പ​ന ത​ല്ക്കാ​ലം ഉ​പേ​ക്ഷി​ക്കും. ഔ​ദ്യോ​ഗി​ക​ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വ​യ്ക്കും.

തി​രു​വോ​ണം : പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. ക​ഫ നീ​ര്‍ദ്ദോ​ഷ രോ​ഗ​ങ്ങ​ള്‍ വ​ർ​ധി ക്കും. ​നി​ദ്രാ​ഭം​ഗം അ​നു​ഭ​വ​പ്പെ​ടും. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും. കീ​ഴ്വ​ഴ​ക്കം തെ​റ്റി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും.

അ​വി​ട്ടം : ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി ഗ​ണി​ക്ക​പ്പെ​ടും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കും. 

ച​ത​യം : മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു ക്കാ​ന​വ​സ​ര​മു​ണ്ടാ​കും. പു​ത്ര​ന്‍റെ പ്ര​കീ​ര്‍ത്തി​യി​ല്‍ സ​ന്തോ​ഷം തോ​ന്നും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും.

പൂ​രോ​രു​ട്ടാ​തി : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ദീ​ര്‍ഘ​കാ​ല​നി​ക്ഷേ​പ മെ​ന്ന നി​ല​യി​ല്‍ ഭൂ​മി വാ​ങ്ങും. ബ​ന്ധു​ഗൃ​ഹ​ത്തി​ല്‍ അ​ത്താ​ഴ​വി​രു​ന്നി​ന് അ​വ​സ​ര​മു​ണ്ടാ​കും. 

ഉ​ത്ര​ട്ടാ​തി: സ​ജീ​വ​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. 

രേ​വ​തി : പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. പു​ത്ര​ന്‍ വ​രു​ത്തി​വ​ച്ച ക​ടം തീ​ര്‍ക്കാ​ന്‍ ഭൂ​മി വി​ൽ​ക്കാ​ന്‍ ത​യ്യാ​റാ​കും. ശു​ഭ​ക​ർ​മ​ങ്ങ​ള്‍ക്ക് പു​റ​പ്പെ​ട​രു​ത്. 


വാർത്തകൾ

Sign up for Newsletter



top