08
December 2019 - 12:17 am IST

Download Our Mobile App

Flash News
Archives

Kerala

hashish-oil-arrest

ര​ണ്ടു കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Published:15 June 2019

# സ്വ​ന്തം ലേ​ഖ​ക​ൻ 

പെ​രു​മ്പാ​വൂ​ർ വ​ല്ലം കൊ​ച്ച​ങ്ങാ​ടി​യി​ൽ ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തു​ന്ന സ​ക്കൂ​ർ ഇ​തി​ന്‍റെ മ​റ പി​ടി​ച്ചു ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. മൈ​സൂ​രി​ൽ നി​ന്നു മൈ​സൂ​ർ മാ​ങ്കോ ഇ​ന​ത്തി​ൽ​പ്പെ​ടു​ന്ന ക​ഞ്ചാ​വാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

കൊ​ച്ചി: നി​ശാ​പാ​ർ​ട്ടി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ മ‍യ​ക്കു​മ​രു​ന്നും ല​ഹ​രി​ഗു​ളി​ക​ക​ളും എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തി​പ്പു​കാ​ര​ൻ ര​ണ്ടു കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്റ്റി​ൽ. ആ​ലു​വ കു​ട്ട​മ​ശ്ശേ​രി​ക്ക​ടു​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട ത​ട​യ്ക്ക​ൽ പ​ള്ളി​ത്താ​ഴ സ​ക്കീ​ർ ( കു​രു​വി അ​ഷ്റു 33) ആ​ണ് ആ​ലു​വ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്റ്റ​ർ ടി.​കെ ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ണ്ട് കി​ലോ ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 95 അ​ൽ​പ്രാ​സോ​ളം ല​ഹ​രി ഗു​ളി​ക​ക​ളും 35 നൈ​ട്രോ​സെ​പാം ല​ഹ​രി ഗു​ളി​ക​ക​ളും ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. 

പെ​രു​മ്പാ​വൂ​ർ വ​ല്ലം കൊ​ച്ച​ങ്ങാ​ടി​യി​ൽ ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തു​ന്ന സ​ക്കൂ​ർ ഇ​തി​ന്‍റെ മ​റ പി​ടി​ച്ചു ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. മൈ​സൂ​രി​ൽ നി​ന്നു മൈ​സൂ​ർ മാ​ങ്കോ ഇ​ന​ത്തി​ൽ​പ്പെ​ടു​ന്ന ക​ഞ്ചാ​വാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തി​നി​ടെ ഒ​രു  സു​ഹൃ​ത്ത് ബം​ഗ​ളൂ​രു​വി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ ഇ​റേ​നി​യ​ൻ സ്വ​ദേ​ശി വ​ഴി​യാ​ണ‌ു കു​ളു- മ​ണാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ഹാ​ഷി​ഷ് ഓ​യി​ൽ വാ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. ഇ​റേ​നി​യ​ൻ സ്വ​ദേ​ശി​യു​ടെ ഏ​ജ​ന്‍റു​മാ​ർ ടെ​ലി​ഗ്രാം മെ​സ​ഞ്ച​റി​ൽ ഇ​യാ​ൾ​ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റും. മെ​സ​ഞ്ച​റി​ൽ ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു തൃ​ശു​ർ - പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് എ​ത്തി ഹാ​ഷി​ഷ് ഓ​യി​ൽ ഏ​റ്റു വാ​ങ്ങു​ക​യാ​യി​രു​ന്നു രീ​തി. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന ടെ​ലി​ഗ്രാം മെ​സ്സെ​ഞ്ച​ർ അ​പ്പ്  ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ദു​ഷ്ക​ര​മാ​ണെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

മു​ൻ​കൂ​ട്ടി ല​ഭി​ക്കു​ന്ന ഓ​ർ​ഡ​ർ അ​നു​സ​രി​ച്ചാ​ണു നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്ക് ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്നെ​ത്തി​ക്കു​ന്ന​ത്. മാ​യം ചേ​ർ​ക്കാ​ത്ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​തി​നാ​ൽ ന​വാ​സി​ന് ഇ​ട​പാ​ടു​കാ​ർ നി​ര​വ​ധി. ഗ്രീ​ൻ ലേ​ബ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഏ​റ്റ​വും മു​ന്തി​യ ഇ​നം ഹാ​ഷി​ഷ് ഓ​യി​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ര​ണ്ടു​കോ​ടി​യി​ൽ​പ്പ​രം രൂ​പ വി​ല​മ​തി​ക്കും. 

സ​ക്കീ​റി​ന്‍റെ സ​ഹാ​യി​ക​ളാ​യ ആ​ളു​ക​ളെ മു​ൻ​പ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​യാ​ൾ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ കൈ​ക​ളി​ൽ നി​ന്ന‌് അ​തി​വി​ദ​ഗ്ധ​മാ​യി ര​ക്ഷ​പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ൽ നി​ന്നു മ​യ​ക്ക് മ​രു​ന്നു​മാ​യി സ​ക്കീ​ർ ആ​ലു​വ  ഭാ​ഗ​ത്തേ​യ്ക്ക‌ു വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ഡോ ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​ലു​വ കു​ട്ട​മ​ശ്ശേ​രി​ക്ക​ടു​ത്തു വ​ച്ച് എ​ക്സൈ​സ് ഷാ​ഡോ സം​ഘം കാ​ർ ത​ട​ഞ്ഞ​തോ​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന‌് ഇ​റ​ങ്ങി ഓ​ടി​യ ഇ​യാ​ളെ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

100 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ കൈ​വ​ശം വ​യ്ക്കു​ന്ന​തു 10 വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ഒ​രു കി​ലോ​യ്ക്ക് മു​ക​ളി​ൽ കൈ​വ​ശം വ​യ്ച്ചാ​ൽ 20 വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വ് ല​ഭി​ക്കും. അ​ൽ​പ്രാ​സോ​ളം മ​യ​ക്ക് മ​രു​ന്ന് ഗു​ളി​ക​ക​ൾ 50 എ​ണ്ണം വ​രെ കൈ​വ​ശം വ​ച്ചാ​ൽ 10 വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വ് ശി​ക്ഷ ല​ഭി​ച്ചേ​ക്കാം. ആ​ഡം​ബ​ര ജീ​വി​ത​ത്തി​നും  ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നും പ​ണം ക​ണ്ടെ​ത്താ​ൻ മ​യ​ക്ക് മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി. ഇ​ൻ​സ്പെ​ക്റ്റ​ർ ടി.​കെ. ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ വാ​സു​ദേ​വ​ൻ, അ​ബ്ദു​ൾ ക​രീം, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ എ​ൻ.​ഡി. ടോ​മി, എ​ൻ.​ജി അ​ജി​ത് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്, സി​യാ​ദ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​ജു, നീ​തു എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



top