08
December 2019 - 12:19 am IST

Download Our Mobile App

Flash News
Archives

Kerala

metro-rail-janakiya-yatra

മെ​ട്രൊ റെ​യ്‌​ലി​ൽ ജ​ന​കീ​യ യാ​ത്ര; ഉ​മ്മ​ന്‍ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും കോ​ട​തി ക​യ​റി

Published:15 June 2019

2017 ജൂ​ണ്‍ 17നാ​യി​രു​ന്നു കൊ​ച്ചി മെ​ട്രൊ​യു​ടെ ഉ​ദ്ഘാ​ട​നം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​ക​നാ​യ  ച​ട​ങ്ങി​ലും ആ​ദ്യ യാ​ത്ര​യി​ലും കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​വ​ഗ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ ജ​ന​കീ​യ യാ​ത്ര.  

കൊ​ച്ചി: കൊ​ച്ചി മെ​ട്രൊ ഉ​ദ്ഘാ​ട​നം രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍ഗ്ര​സ് ന​ട​ത്തി​യ ജ​ന​കീ​യ യാ​ത്ര​യ്ക്കെ​തി​രേ കെ​എം​ആ​ര്‍എ​ല്‍ ന​ല്‍കി​യ കേ​സി​ല്‍ ജാ​മ്യ​മെ​ടു​ക്കാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ബെ​ന്നി ബ​ഹ‌​നാ​ൻ എം​പി​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ കോ​ട​തി​യി​ലെ​ത്തി. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ല്‍ ആ​ണ് കേ​സ്. ജൂ​ലൈ 27ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കുo.

2017 ജൂ​ണ്‍ 17നാ​യി​രു​ന്നു കൊ​ച്ചി മെ​ട്രൊ​യു​ടെ ഉ​ദ്ഘാ​ട​നം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​ക​നാ​യ  ച​ട​ങ്ങി​ലും ആ​ദ്യ യാ​ത്ര​യി​ലും കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​വ​ഗ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ ജ​ന​കീ​യ യാ​ത്ര.  പ്ര​തി​പ​ക്ഷ നേ​താ​വി​നു പോ​ലും ച​ട​ങ്ങി​ല്‍ ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ട​പെ​ട്ട് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും മെ​ട്രൊ​യ്ക്ക് അ​നു​മ​തി ല​ഭി​ച്ച​ത​ട​ക്കം പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​വ​ഗ​ണി​ച്ചു. 

തു​ട​ർ​ന്ന്, 2017 ജൂ​ണ്‍ 20നാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി, ചെ​ന്നി​ത്ത​ല, അ​ന്ന​ത്തെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ എം.​എം. ഹ​സ​ന്‍, എം​എ​ല്‍എ​മാ​രാ​യ പി.​ടി. തോ​മ​സ്, അ​ന്‍വ​ര്‍ സാ​ദ​ത്ത്, ഹൈ​ബി ഈ​ഡ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ലു​വ മു​ത​ല്‍ പാ​ലാ​രി​വ​ട്ടം വ​രെ ജ​ന​കീ​യ യാ​ത്ര ന​ട​ത്തി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം നൂ​റു ക​ണ​ക്കി​ന് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ർ കൂ​ടി​യെ​ത്തി​യ​തോ​ച​ടെ ടി​ക്ക​റ്റ് സ്‌​കാ​ന്‍ ചെ​യ്യേ​ണ്ട ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് ഗേ​റ്റു​ക​ള്‍ തു​റ​ന്നി​ടേ​ണ്ട സ്ഥി​തി​യാ​യി. ഇ​തോ​ടെ, ടി​ക്ക​റ്റെ​ടു​ത്തോ ഇ​ല്ല​യോ എ​ന്നു ക​ണ്ടെ​ത്താ​ൻ പോ​ലും സാ​ധി​ച്ചി​ല്ല. മെ​ട്രൊ​യി​ലെ സാ​ധാ​ര​ണ​യാ​ത്ര​ക്കാ​ർ​ക്കു പ​ല​ര്‍ക്കും പ്ലാ​റ്റ് ഫോ​മി​ല്‍ പോ​ലും നി​ല്‍ക്കാ​ന്‍ ഇ​ടം കി​ട്ടി​യി​ല്ല. 

സ്‌​റ്റേ​ഷ​ന് അ​ക​ത്തും പു​റ​ത്തും ട്രെ​യ്നു​ള്ളി​ലും കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. മെ​ട്രൊ​യു​ടെ ച​ട്ടം അ​നു​സ​രി​ച്ച് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു പോ​ലും പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ല. നി​യ​മം ലം​ഘി​ച്ചാ​ല്‍ ആ​റ് മാ​സം വ​രെ ത​ട​വും ആ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തി​നും 500 രൂ​പ പി​ഴ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്.

പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ ത​ന്നെ ച​ട്ട ലം​ഘ​നം ന​ട​ന്ന​ത് കൊ​ച്ചി മെ​ട്രൊ റെ​യ്ല്‍ കോ​ര്‍പ്പ​റേ​ഷ​നെ ഗൗ​ര​വ​മാ​യി ത​ന്നെ​യാ​ണ് എ​ടു​ത്ത​ത്. അ​ന്നു ത​ന്നെ കെ​എം​ആ​ര്‍എ​ല്‍ എം​ഡി ഇ​തെ​ക്കു​റി​ച്ച് റി​പ്പോ​ര്‍ട്ട് തേ​ടി​യി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് പ​രാ​തി ന​ല്‍കി​യ​ത്.


വാർത്തകൾ

Sign up for Newsletter



top