07
December 2019 - 6:08 pm IST

Download Our Mobile App

Flash News
Archives

Cricket

sarfaraj-with-mahaboob

അ​മ്മാ​വ​ന്‍റെ പി​ന്തു​ണ സ​ർ​ഫ്രാ​സി​ന്‍റെ ടീ​മി​നി​ല്ല

Published:15 June 2019

സ​ർ​ഫ്രാ​സി​ന്‍റെ അ​മ്മ വ​ഴി​ക്കു​ള്ള ബ​ന്ധു​വാ​ണ് ഹ​സ​ൻ. ഹ​സ​ൻ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യു​ടെ ജ​യം ആ​ഗ്ര​ഹി​ക്കു​ന്നു. എ​ങ്കി​ലും ത​ന്‍റെ മ​രു​മ​ക​നാ​യ സ​ർ​ഫ്രാ​സ് ന​ല്ല പ്ര​ക​ട​നം ന​ട​ത്ത​ണ​മെ​ന്നും ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​നം നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഹ​സ​ൻ മോ​ഹി​ക്കു​ന്നു​ണ്ട്

ല​ക്നൗ: ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ​ല്ലാം ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​നാ​യി ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. വി​രാ​ട് കോ​ഹ്‌​ലി​യെ​യും സം​ഘ​ത്തെ​യും നേ​രി​ടു​ന്ന പാ​ക് ടീ​മി​ന്‍റെ നാ​യ​ക​ൻ സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദ് ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​രാ​ളു​ടെ മാ​ത്രം പി​ന്തു​ണ കൊ​തി​ച്ചു, യു​പി​യി​ലെ ഇ​റ്റാ​വ സ്വ​ദേ​ശി​യാ​യ അ​മ്മാ​വ​ൻ മ​ഹ്‌​മൂ​ദ് ഹ​സ​നി​ൽ നി​ന്ന്. എ​ന്നാ​ൽ സ​ർ​ഫ്രാ​സി​ന്‍റെ ടീ​മി​ന് ഹ​സ​ന്‍റെ പി​ന്തു​ണ ല​ഭി​ക്കു​ന്ന​തെ​ങ്ങ​നെ ? 

സ​ർ​ഫ്രാ​സി​ന്‍റെ അ​മ്മ വ​ഴി​ക്കു​ള്ള ബ​ന്ധു​വാ​ണ് ഹ​സ​ൻ. ഹ​സ​ൻ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യു​ടെ ജ​യം ആ​ഗ്ര​ഹി​ക്കു​ന്നു. എ​ങ്കി​ലും ത​ന്‍റെ മ​രു​മ​ക​നാ​യ സ​ർ​ഫ്രാ​സ് ന​ല്ല പ്ര​ക​ട​നം ന​ട​ത്ത​ണ​മെ​ന്നും ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​നം നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഹ​സ​ൻ മോ​ഹി​ക്കു​ന്നു​ണ്ട്. 2017ലെ ​ചാം​പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ലും ഇ​ന്ത്യ​യ്ക്കാ​യി​രു​ന്നു ഹ​സ​ന്‍റെ പി​ന്തു​ണ. 


വാർത്തകൾ

Sign up for Newsletter



top