07
December 2019 - 5:19 pm IST

Download Our Mobile App

Flash News
Archives

Cricket

india-vs-pakistan-cwc-2019

മ​ദ​ർ ഓഫ് ഓ​ൾ മാ​ച്ച്സ്

Published:16 June 2019

# ഇ. ​രു​ദ്ര​ൻ

 ഇ​ന്ന് ഓ​ൾ​ഡ്ട്രാ​ഫോ​ഡി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഏ​റ്റു​മു​ട്ടു​മ്പോ​ഴും ഈ "​യു​ദ്ധ​പ്ര​തീ​തി' ഒ​ഴി​ഞ്ഞി​ട്ടി​ല്ല. മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും എ​ല്ലാം ചേ​ർ​ന്ന് പി​രി​മു​റു​ക്കം പ​ര​മാ​വ​ധി​യി​ലെ​ത്തി​ക്കു​ന്നു​മു​ണ്ട്. "ഇ​ല​ക്‌​ട്രി​ക് അ​ന്ത​രീ​ക്ഷം' എ​ന്നൊ​ക്കെ​യാ​ണു വി​ശേ​ഷ​ണം.

തോ​ക്കും ബോം​ബു​മി​ല്ലാ​ത്ത ഈ "​യു​ദ്ധം' ബാ​റ്റും പ​ന്തും ത​മ്മി​ലാ​ണ്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും മാ​റ്റു​ര​യ്ക്കു​മ്പോ​ൾ ക്രി​ക്ക​റ്റ് വെ​റും ക​ളി​യ​ല്ലാ​താ​യി മാ​റു​ന്ന​തു പ​തി​വ്. ക്രി​ക്ക​റ്റ് ഒ​രു ഗെ​യി​മാ​ണ്, അ​തു മാ​ത്ര​മാ​ണ്, കൂ​ടു​ത​ലും കു​റ​വു​മി​ല്ല. പ​ക്ഷേ, അ​ങ്ങ​നെ സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റി​ൽ ഇ​ന്ത്യ-​പാ​ക് മ​ത്സ​ര​ത്തെ കാ​ണാ​ൻ പ​ല​പ്പോ​ഴും പ​ല ആ​രാ​ധ​ക​ർ​ക്കും ക​ഴി​യാ​റി​ല്ല. പ്ര​ത്യേ​കി​ച്ചും ലോ​ക​ക​പ്പാ​വു​മ്പോ​ൾ. അ​തു​കൊ​ണ്ടാ​ണ​ല്ലോ 1996ൽ ​ഇ​ന്ത്യ​യോ​ടു തോ​റ്റ​തി​നു പി​ന്നാ​ലെ, പ​രു​ക്കു​മൂ​ലം അ​ന്നു ക​ളി​ക്കാ​തി​രു​ന്ന പാ​ക് ക്യാ​പ്റ്റ​ൻ വ​സീം അ​ക്ര​ത്തി​ന്‍റെ വീ​ടി​ന് കോ​പാ​കു​ല​രാ​യ ആ​രാ​ധ​ക​ർ ക​ല്ലെ​റി​ഞ്ഞ​ത്; മ​റ്റൊ​രു മ​ത്സ​ര​ത്തി​ലും കാ​ണാ​ത്ത ത​ര​ത്തി​ലെ വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ കാ​ണു​ന്ന​ത്. 

 ഇ​ന്ന് ഓ​ൾ​ഡ്ട്രാ​ഫോ​ഡി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഏ​റ്റു​മു​ട്ടു​മ്പോ​ഴും ഈ "​യു​ദ്ധ​പ്ര​തീ​തി' ഒ​ഴി​ഞ്ഞി​ട്ടി​ല്ല. മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും എ​ല്ലാം ചേ​ർ​ന്ന് പി​രി​മു​റു​ക്കം പ​ര​മാ​വ​ധി​യി​ലെ​ത്തി​ക്കു​ന്നു​മു​ണ്ട്. "ഇ​ല​ക്‌​ട്രി​ക് അ​ന്ത​രീ​ക്ഷം' എ​ന്നൊ​ക്കെ​യാ​ണു വി​ശേ​ഷ​ണം. താ​ര​ങ്ങ​ളി​ൽ ഇ​തു​ണ്ടാ​ക്കു​ന്ന സം​ഘ​ർ​ഷം മ​ത്സ​ര​ത്തി​ൽ പ്ര​തി​ഫ​ലി​ക്കാം. ഇ​തു വെ​റു​മൊ​രു ക്രി​ക്ക​റ്റ് ഗെ​യി​മാ​ണെ​ന്നു പ​രി​ച​യ സ​മ്പ​ന്ന​രാ​യ മു​ൻ താ​ര​ങ്ങ​ൾ ഇ​രു ടീ​മു​ക​ളെ​യും ഓ​ർ​മി​പ്പി​ക്കു​ന്ന​തും ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. 

 ഇ​ന്ത്യ- പാ​ക് ആ​രാ​ധ​ക​ർ മാ​ഞ്ചെ​സ്റ്റ​ർ നി​റ​യു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. "ദ ​ഗാ​ർ​ഡി​യ​ൻ' പ​റ​യു​ന്ന​ത​നു​സ​രി​ച്ച് 26,000 ടി​ക്ക​റ്റു​ക​ൾ​ക്ക് എ​ട്ടു ല​ക്ഷം ആ​രാ​ധ​ക​രാ​ണ് അ​പേ​ക്ഷ​ക​രാ​യു​ണ്ടാ​യി​രു​ന്ന​ത്. അ​ത്ര​യേ​റെ​യാ​ണു തി​ക്കി​ത്തി​ര​ക്ക്. (2015ൽ ​ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ- പാ​ക് മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റു​ക​ൾ വി​ൽ​പ്പ​ന തു​ട​ങ്ങി 11 മി​നി​റ്റി​ന​ക​മാ​ണു മു​ഴു​വ​ൻ വി​റ്റു​പോ​യ​ത്). ഇ​ക്കു​റി 60,000 രൂ​പ​യ്ക്കു വ​രെ ടി​ക്ക​റ്റ് ക​രി​ഞ്ച​ന്ത​യി​ൽ മ​റി​ച്ചു​വി​റ്റി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു! മ​ഴ ക​ളി ത​ട​സ​പ്പെ​ടു​ത്തു​മെ​ന്നു പ്ര​വ​ച​ന​ങ്ങ​ളു​ണ്ടാ​യി​ട്ടും ഇ​താ​ണു സ്ഥി​തി. നൂ​റു കോ​ടി ആ​ളു​ക​ളെ​ങ്കി​ലും ഇ​ന്നു ടെ​ലി​വി​ഷ​നു മു​ന്നി​ൽ ക​ളി കാ​ണാ​നി​രി​ക്കും. ഇ​വ​രി​ൽ ക്രി​ക്ക​റ്റ് അ​റി​യാ​ത്ത​വ​രു​മു​ണ്ടാ​കും. ക​ളി​യെ​ന്താ​യാ​ലും ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ട​മാ​ണ​ല്ലോ ന​ട​ക്കു​ന്ന​ത്! 

 ഈ​യൊ​ര​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നു വേ​ണം മ​ഴ ദൈ​വ​ങ്ങ​ളു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ന് ഇ​രു ടീ​മു​ക​ൾ​ക്കും ഇ​റ​ങ്ങാ​ൻ. ക്രി​ക്ക​റ്റി​ന്‍റെ മാ​ത്രം ആം​ഗി​ളി​ൽ നി​ന്നു നോ​ക്കി​യാ​ലും വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ല ഇ​ന്ത്യ​യ്ക്കും പാ​ക്കി​സ്ഥാ​നും. ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ളി​ച്ച ആ​റു മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​യാ​ണു ജ​യി​ച്ച​ത്. വി​ജ​യ​ത്തി​ന്‍റെ ഈ ​റെ​ക്കോ​ഡ് കാ​ത്തു​സൂ​ക്ഷി​ക്ക​ണം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ടീ​മി​ന്. ഇ​ന്ത്യ​യു​ടെ ആ​ദ്യ തോ​ൽ​വി ത​ങ്ങ​ളു​ടെ ടീ​മി​ന് എ​ന്നു കു​റി​ക്ക​പ്പെ​ടാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കി​ല്ല​ല്ലോ. ഈ ​ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ തോ​റ്റി​ട്ടി​ല്ല ഇ​ന്ത്യ എ​ന്ന​തും പ്ര​ധാ​നം. തോ​ൽ​വി​യ​റി​യാ​ത്ത ജൈ​ത്ര​യാ​ത്ര കോ​ഹ്‌​ലി​പ്പ​ട​യു​ടെ സ്വ​പ്ന​മാ​വും.

ഇ​ന്ത്യ​ക്കെ​തി​രേ ഒ​രു വി​ജ​യം എ​ന്ന​തു മാ​ത്ര​മ​ല്ല പാ​ക്കി​സ്ഥാ​ന്‍റെ പ്ര​ശ്നം. ജ​യി​ച്ചേ തീ​രൂ എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഈ ​ലോ​ക​ക​പ്പി​ലെ അ​വ​രു​ടെ നി​ല. വെ​സ്റ്റി​ൻ​ഡീ​സി​നോ​ടും ഓ​സ്ട്രേ​ലി​യ​യോ​ടും തോ​റ്റു ക​ഴി​ഞ്ഞു അ​വ​ർ. ശ്രീ​ല​ങ്ക​യു​മാ​യു​ള്ള മ​ത്സ​രം മ​ഴ​കൊ​ണ്ടു​പോ​യി. ഏ​ക ജ​യം ഇം​ഗ്ല​ണ്ടി​നെ​തി​രേ. തി​രി​ച്ചു​വ​രാ​ൻ ഊ​ർ​ജം കി​ട്ട​ണ​മെ​ങ്കി​ൽ ഇ​ന്ത്യ​ക്കെ​തി​രേ വി​ജ​യം വേ​ണം. ഇ​ന്നു കൂ​ടി തോ​റ്റാ​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നു പോ​യി​ന്‍റ് മാ​ത്ര​മാ​വും അ​വ​ർ​ക്ക്. അ​തു​കൊ​ണ്ടു​ത​ന്നെ സ​ർ​ഫ്രാ​സ് അ‍ഹ​മ്മ​ദി​ന്‍റെ ടീ​മി​ന് 2017ലെ ​ചാം​പ്യ​ൻ​സ് ട്രോ​ഫി വി​ജ​യം ആ​വ​ർ​ത്തി​ക്ക​ണ​മെ​ന്ന അ​തി​യാ​യ മോ​ഹം കാ​ണും. 

 അ​ന്നു ടോ​സ് നേ​ടി​യ വി​രാ​ട് കോ​ഹ്‌​ലി പാ​ക്കി​സ്ഥാ​നെ ബാ​റ്റി​ങ്ങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദി​ന​ത്തി​ലെ ഫ​ഖ​ർ സ​മ​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി (114)യു​ടെ പി​ൻ​ബ​ല​ത്തി​ൽ സ​ർ​ഫ്രാ​സി​ന്‍റെ ടീം ​നാ​ലു വി​ക്ക​റ്റി​ന് 338 റ​ൺ​സാ​ണു വാ​രി​ക്കൂ​ട്ടി​യ​ത്. 128 റ​ൺ​സി​ന്‍റെ ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ട് കോ​ഹ്‌​ലി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ തെ​റ്റി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു റ​ൺ​സി​ൽ നി​ൽ​ക്കു​മ്പോ​ൾ ബും​റ​യു​ടെ പ​ന്തി​ൽ പു​റ​ത്താ​വേ​ണ്ടി​യി​രു​ന്ന സ​മ​ൻ നോ ​ബോ​ളി​ൽ ര​ക്ഷ​പെ​ട്ടു. 

കാ​ലാ​വ​സ്ഥ മോ​ശ​മാ​യി​ല്ലെ​ങ്കി​ൽ ബാ​റ്റി​ങ്ങി​നെ തു​ണ​യ്ക്കു​ന്ന പി​ച്ചി​ൽ ഇ​ങ്ങ​നെ​യൊ​രു ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ട് പാ​ക്കി​സ്ഥാ​ൻ ആ​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങു​മ്പോ​ൾ കോ​ഹ്‌​ലി​യു​ടെ മു​ന്നി​ലു​ള്ള വ​ലി​യ ദൗ​ത്യം. ബും​റ​യും ഭു​വ​നേ​ശ്വ​റും ന​ന്നാ​യി പ​ന്തെ​റി​യു​ന്നു എ​ന്ന​തി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​ത്മ​വി​ശ്വാ​സം. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ഒ​മ്പ​ത് ഓ​വ​റി​ൽ 35 റ​ൺ​സി​നു നാ​ലു പാ​ക് വി​ക്ക​റ്റു​ക​ളെ​ടു​ത്ത പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യെ​യും കോ​ഹ്‌​ലി ഇ​ന്ന് ഇ​റ​ക്കി​യേ​ക്കാം. പേ​സ​ർ​മാ​ർ, പ്ര​ത്യേ​കി​ച്ച് ബും​റ സ​മ​നെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു എ​ന്ന​ത് ഏ​റെ നി​ർ​ണാ​യ​കം. പാ​ക്കി​സ്ഥാ​നെ​തി​രേ ചി​ല പ​ദ്ധ​തി​ക​ളൊ​ക്കെ​യു​ണ്ട് എ​ന്നാ​ണു കോ​ഹ്‌​ലി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​ക​ൾ അ​ന്തി​മ ഇ​ല​വ​നെ നി​ശ്ച​യി​ക്കു​മ്പോ​ഴും പ്ര​തി​ഫ​ലി​ക്കും. 

 മു​ഹ​മ്മ​ദ് ആ​മി​റെ​ന്ന പാ​ക് പേ​സ​ർ​ക്കു മു​ന്നി​ൽ മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ വീ​ണു​പോ​യ​താ​ണ് ചാം​പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ​യു​ടെ തോ​ൽ​വി നി​ശ്ച​യി​ച്ച​ത്. രോ​ഹി​തും ധ​വാ​നും കോ​ഹ്‌​ലി​യും ആ​മി​റി​ന്‍റെ ആ​ദ്യ സ്പെ​ല്ലി​ൽ മ​ട​ങ്ങി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ് അ​സാ​ധ്യ​മാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്നു രാ​ഹു​ലും രോ​ഹി​തും കോ​ഹ്‌​ലി​യും ആ​മി​റി​നെ എ​ങ്ങ​നെ നേ​രി​ടു​ന്നു എ​ന്ന​തും പ്ര​ധാ​നം. സീ​മും സ്വി​ങ്ങും പ്ര​തീ​ക്ഷി​ക്കു​ന്ന പി​ച്ചി​ൽ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷം കൂ​ടി​യാ​വു​മ്പോ​ൾ ബും​റ​യെ​പ്പോ​ലെ ആ​മി​റും അ​പ​ക​ട​കാ​രി​യാ​വാം. വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ മി​ഡി​ൽ ഓ​ർ​ഡ​റി​നെ തേ​ടി​യെ​ത്താം. ടോ​സ് ഇ​രു കൂ​ട്ട​ർ​ക്കും നി​ർ​ണാ​യ​കം. 

2015ൽ ​അ​ഡ്‌​ലെ​യ്ഡി​ലെ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ തൂ​ത്തെ​റി​ഞ്ഞ​പ്പോ​ൾ അ​തി​നു ക​ടി​ഞ്ഞാ​ൺ പി​ടി​ച്ച​ത് 107 റ​ൺ​സോ​ടെ കോ​ഹ്‌​ലി​യാ​ണ്. അ​ന്ന് ഊ​റ്റ​മാ​യ പി​ന്തു​ണ ന​ൽ​കി​യ ധ​വാ​നും (73), റെ​യ്ന​യും (74) ഇ​ന്നു കൂ​ട്ടി​ല്ല. ധ​വാ​ന്‍റെ റോ​ൾ രാ​ഹു​ൽ ഭം​ഗി​യാ​ക്ക​ണം. വി​ജ​യ് ശ​ങ്ക​റാ​യാ​ലും ദി​നേ​ശ് കാ​ർ​ത്തി​ക്കാ​യാ​ലും നാ​ലാ​മ​ന്‍റെ റോ​ൾ റെ​യ്ന​യു​ടെ അ​ന്ന​ത്തെ ബാ​റ്റി​ങ് ഓ​ർ​ത്തു ചെ​യ്യ​ണം.  


വാർത്തകൾ

Sign up for Newsletter



top