15
September 2019 - 7:55 pm IST

Download Our Mobile App

Flash News
Archives

Analysis

kl-rahul-virat-kohli

കോ​ഹ്‌​ലി​യും രാ​ഹു​ലും നി​ർ​ണാ​യ​കം

Published:16 June 2019

# കെ. ​ശ്രീ​കാ​ന്ത്

പാ​ക് ബൗ​ള​ർ​മാ​രി​ൽ മു​ഹ​മ്മ​ദ് ആ​മി​റും വ​ഹാ​ബ് റി​യാ​സും മി​ക​വ് പ്ര​ക​ട​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​രു​വ​രു​ടെ​യും ആ​ദ്യ സ്പെ​ല്ലി​നെ ഇ​ന്ത്യ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന​ത് ക​ളി​യു​ടെ ഗ​തി​യെ നി​ർ​ണ​യി​ക്കും. 

ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഇ​ന്ത്യ​ൻ ടോ​പ് ഓ​ർ​ഡ​റും പാ​ക്കി​സ്ഥാ​ന്‍റെ സീം ​ആ​ക്ര​മ​ണ​നി​ര​യും നേ​ർ​ക്കു​നേ​ർ നി​ൽ​ക്കു​മ്പോ​ൾ ഇ​ന്ന​ത്തെ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​കും. തീ​ർ​ച്ച​യാ​യും ശി​ഖ​ർ ധ​വാ​ന്‍റെ സേ​വ​നം ഇ​ന്ത്യ​യ്ക്ക് ല​ഭ്യ​മാ​കി​ല്ല. എ​ന്നാ​ൽ ധ​വാ​ന്‍റെ താ​ത്കാ​ലി​ക​മാ​യ അ​ഭാ​വം പ​രി​ഹ​രി​ക്കാ​നു​ള്ള ആ​യു​ധ​ശേ​ഷി ഇ​ന്ത്യ​യ്ക്കു​ണ്ട്. പാ​ക് ബൗ​ള​ർ​മാ​രി​ൽ മു​ഹ​മ്മ​ദ് ആ​മി​റും വ​ഹാ​ബ് റി​യാ​സും മി​ക​വ് പ്ര​ക​ട​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​രു​വ​രു​ടെ​യും ആ​ദ്യ സ്പെ​ല്ലി​നെ ഇ​ന്ത്യ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന​ത് ക​ളി​യു​ടെ ഗ​തി​യെ നി​ർ​ണ​യി​ക്കും. 

 മ​റ്റാ​ര​ക്കാ​ളേ​റെ​യും വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും ബാ​റ്റി​ങ് ഇ​ന്ത്യ​യ്ക്ക് സു​പ്ര​ധാ​ന​മാ​കും. ര​ണ്ടു പേ​ർ​ക്കും ബൗ​ൺ​സി​നെ​യും എ​വേ സ്വി​ങ്ങി​നെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​തി​ഭ​യു​ണ്ട്. കോ​ഹ്‌​ലി​ക്കും രാ​ഹു​ലി​നും ചേ​ർ​ന്ന് 30 മു​ത​ൽ 50 ഓ​വ​ർ വ​രെ ക​ളി​ക്കാ​ൻ സാ​ധി​ച്ചാ​ൽ ഇ​ന്ത്യ​യ്ക്ക് അ​ത് വ​ലി​യ മു​ൻ​തൂ​ക്കം ന​ൽ​കും. ടീ​മി​ന്‍റെ സെ​ല​ക്ഷ​ൻ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, പി​ച്ച് വ​ര​ണ്ട​തും ഫ്ലാ​റ്റു​മാ​ണെ​ങ്കി​ൽ ധ​വാ​ന്‍റെ സ്ഥാ​ന​ത്ത് ര​വീ​ന്ദ്ര ജ​ഡേ​ജ​യെ കൊ​ണ്ടു​വ​ര​ണം. മ​ധ്യ ഓ​വ​റു​ക​ളി​ലെ ബൗ​ളി​ങ്ങി​ൽ കോ​ഹ്‌​ലി​ക്ക് അ​തു കൂ​ടു​ത​ൽ തെ​ര​ഞ്ഞെ​ടു​ക്ക​ലു​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കും. മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​ണെ​ങ്കി​ൽ ഞാ​ൻ വി​ജ​യ് ശ​ങ്ക​റി​നെ പി​ന്തു​ണ​യ്ക്കും. സാ​ങ്കേ​തി​ക​മാ​യി കൂ​ടു​ത​ൽ മി​ക​വു​ള്ള വ‌ി​ജ​യ് ശ​ങ്ക​റി​ന്‍റെ ബൗ​ളി​ങ്ങും ഇ​ന്ത്യ​യ്ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കും. മ​റ്റൊ​രു ത​ര​ത്തി​ൽ ഫീ​ൽ​ഡി​ങ്ങി​നും അ​തു ഊ​ർ​ജം പ​ക​രും.

ചി​ല​പ്പോ​ൾ ചൂ​ടു​ള്ള​തും ചി​ല​പ്പോ​ൾ ത​ണു​പ്പ​നു​മാ​യ പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​ൻ ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ ന​ട​ത്തി​യ​ത്. അ​വ​രു​ടെ‌ പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​മാ​ണ് മ​ത്സ​ര​ത്തെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​ത്. മ​റു​വ​ശ​ത്ത്, ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ചു​വ​ടു പി​ഴ‍യ്ക്കാ​ത്ത ഇ​ന്ത്യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രി​ക്കും. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ത​ല​യു​യ​ർ​ത്തി ക​ളി​ക്ക​ണം. പാ​ക്കി​സ്ഥാ​ന്‍റെ ബൗ​ളി​ങ്ങും ക​ളി​യു​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള ഇ​ന്ത്യ​യു​ടെ നൈ​പു​ണ്യ​വും മ​ത്സ​ര​ത്തെ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള​താ​ക്കും. സ​മ്മ​ർ​ദ​ത്തെ ആ​രു ന​ല്ല രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്നെ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം. തീ​ർ​ച്ച​യാ​യും കാ​ലാ​വ​സ്ഥ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ.

(TCM).


വാർത്തകൾ

Sign up for Newsletter



top