17
September 2019 - 10:27 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (17-06-2019)

Published:17 June 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സ്വ​പ്ന​സാ​ക്ഷാ​ത്ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. 

ഭ​ര​ണി: ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി ആ​ര്‍ജി​ക്കും. ച​ര്‍ച്ച​ക​ളി​ല്‍ യു​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും.

കാ​ര്‍ത്തി​ക: ആ​ശ​യ​ങ്ങ​ള്‍ അ​ഭി​മാ​ന​പൂ​ര്‍വം കാ​ഴ്ച​വെ​ക്കാ​ന്‍ സാ​ധി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. 

രോ​ഹി​ണി: സ്വ​ജ​ന​ങ്ങ​ള്‍ ശ​ത്രു​ക്ക​ളാ​യി​ത്തീ​രും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​വ​രു​ത്. ചു​മ​ത​ല​ക​ള്‍ വ​ര്‍ധി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ദേ​ഹ​ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടും.

മ​ക​യി​രം: ദാ​മ്പ​ത്യ​സൗ​ഖ്യ​വും, സ്വ​സ്ഥ​ത​യും, സ​മാ​ധാ​ന​വും, ആ​ത്മ​നി​യ​ന്ത്ര​ണ​വും, സു​ഖ​ഭ​ക്ഷ​ണ​വും, സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. എ​ന്നാ​ല്‍ ആ​രെ​യും അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്.

തി​രു​വാ​തി​ര: ധ​ര്‍മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​ക്കും. സ​മാ​ന​പ​ദ്ധ​തി​ക​ളി​ല്‍ വി​ജ​യി​ക്കും. വി​ദേ​ശ​ബ​ന്ധ​മു​ള്ള വി​പ​ണ​ന​ത്തി​നു തു​ട​ക്കം കു​റി​ക്കും.

പു​ണ​ര്‍തം: വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും. ക​ര്‍മ​മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ര്‍വ് ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും.

പൂ​യ്യം: മ​ഹ​ദ്വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ വി​ജ​യി​ക്കും. സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. 

ആ​യി​ല്യം: എ​തി​ര്‍പ്പു​ക​ള്‍ വ​ര്‍ധി​ക്കും. ആ​ത്മ​ധൈ​ര്യം കു​റ​യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണം. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

മ​കം: ഉ​ദ്യോ​ഗ​മു​പേ​ക്ഷി​ച്ചു​ള്ള വി​ദേ​ശ​യാ​ത്ര വി​ഫ​ല​മാ​കും. വി​ദ​ഗ്ധ നി​ര്‍ദേ​ശം തേ​ടാ​തെ ഒ​രു​പ്ര​വൃ​ത്തി​യി​ലും പ​ണം മു​ട​ക്ക​രു​ത്. ദേ​ഹാ​സ്വാ​സ്ഥ്യം വ​ര്‍ധി​ക്കും. 

പൂ​രം: വ​സ്തു​ഭാ​ഗം വെ​ക്കു​ന്ന​തി​ല്‍ സൗ​മ്യ​സ​മീ​പ​നം സ്വീ​ക​രി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് രൂ​പ​ക​ല്പ​ന ത​യ്യാ​റാ​ക്കും.

ഉ​ത്രം: മാ​താ​പി​താ​ക്ക​ള്‍ ത​രു​ന്ന സ​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. വി​വി​ധ​ങ്ങ​ളാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. വാ​ങ്ങി​യ ഗൃ​ഹ​ത്തി​ല്‍ പ്ര​വേ​ശ​ന​ക​ര്‍മം നി​ര്‍വ​ഹി​ക്കും. 

അ​ത്തം: പ​ക്ഷ​ഭേ​ദ​മി​ല്ലാ​തെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​കൈ​വ​രും. സം​സ​ര്‍ഗ​ഗു​ണ​ത്താ​ല്‍ സ​ദ്ചി​ന്ത​ക​ള്‍ വ​ര്‍ധി​ക്കും. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ്ഥാ​ന​ക്ക​യ​റ്റം സാ​ധ്യ​മാ​കും.

ചി​ത്ര: സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ​ന്ധി​സം​ഭാ​ഷ​ണം വി​ജ​യി​ക്കും. സാ​മ്പ​ത്തി​ക​പു​രോ​ഗ​തി ഉ​ണ്ടാ​കും. 

ചോ​തി: ആ​ശ​യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും യാ​ഥാ​ര്‍ഥ്യ​മാ​കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. സ​മ്പ​ത്ത് വ​ര്‍ധി​ക്കും. ആ​ഭ​ര​ണം മാ​റ്റി​വാ​ങ്ങും. 

വി​ശാ​ഖം: സാ​യാ​ഹ്ന​വേ​ള​യി​ല്‍ പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ഥ​ന​ക​ള്‍ ന​ട​ത്തും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും മ​ന​സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

അ​നി​ഴം: പൂ​ര്‍വ​കാ​ല സു​ഹൃ​ത്തു​ക്ക​ളെ കാ​ണു​വാ​നി​ട​വ​രും. പു​തി​യ ക​ര്‍മ​മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. 

തൃ​ക്കേ​ട്ട: കാ​ര്യ​നി​ര്‍വ​ഹ​ണ​ത്തി​ന് കാ​ല​താ​മ​സ​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക​നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. 

മൂ​ലം: ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​ര്‍ വി​രോ​ധി​ക​ളാ​യി​മാ​റും. യാ​ത്രാ​ക്ലേ​ശം വ​ര്‍ധി​ക്കും. വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം. അ​സു​ഖ​ത്തി​ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും.

പൂ​രാ​ടം: ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​ക്കും. ജാ​മ്യം നി​ല്‍ക്ക​രു​ത്. അ​മി​ത​വേ​ഗ​ത ഉ​പേ​ക്ഷി​ക്ക​ണം. സു​ഹൃ​ത്തി​ന്‍റെ സ​മീ​പ​നം ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. 

ഉ​ത്രാ​ടം: ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​ക്കി​യ ഗൃ​ഹ​ത്തി​ല്‍ പ്ര​വേ​ശ​ന ക​ര്‍മം നി​ര്‍വ​ഹി​ക്കും. 

തി​രു​വോ​ണം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ഏ​ക​ദി​ന​വി​നോ​ദ​യാ​ത്ര​ക്ക​വ​സ​ര​മു​ണ്ടാ​കും. 

അ​വി​ട്ടം: പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രു​വാ​ന്‍ ദൂ​ര​യാ​ത്ര​പു​റ​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ ​ലി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ കും

ച​ത​യം: കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. പ്രാ​യോ​ഗി​ക​ത​ല​ങ്ങ​ള്‍ ചി​ന്തി​ച്ചു​പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ അ​നു​ഭ​വ​ഫ​ല​മു​ണ്ടാ​കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​പ്പി​ക്കും. 

പൂ​രോ​രു​ട്ടാ​തി: അ​തി​ശ​യോ​ക്തി ക​ല​ര്‍ന്ന സം​സാ​ര​രീ​തി അ​ബ​ദ്ധ​മാ​കും. അ​റി​യു​ന്ന കാ​ര്യ​മാ​യാ​ലും അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. 

ഉ​ത്ര​ട്ടാ​തി: മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. സ്ഥാ​ന​മാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കും. 

രേ​വ​തി: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കും. 


വാർത്തകൾ

Sign up for Newsletter



top