07
May 2021 - 3:49 pm IST

Download Our Mobile App

Flash News
Archives

World

bangladesh-jail

200 വ​ർ​ഷ​ത്തി​നു ശേ​ഷം ബം​ഗ്ലാ​ദേ​ശ് ജ​യി​ലി​ലെ ഭ​ക്ഷ​ണ​ക്ര​മം മാ​റ്റു​ന്നു

Published:16 June 2019

ഇ​നി മു​ത​ൽ പ്രാ​ത​ലി​ൽ  ബ്ര​ഡ്, പ​ച്ച​ക്ക​റി​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ഖി​ച്ച​ടി, ധാ​ന്യ​ങ്ങ​ളി​ട്ടു വേ​വി​ച്ച ചോ​റ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജ​യി​ൽ  ഡ​യ​റ​ക്റ്റ​റേ​റ്റ്  ഡ​പ്യൂ​ട്ടി ഹെ​ഡ് ബ​സ്‌​ലു​ർ റാ​ഷി​ദ് പ​റ​യു​ന്നു. 

ധാ​ക്ക: കൊ​ളോ​ണി​യ​ൽ കാ​ഘ​ഘ​ട്ടം  മു​ത​ൽ 200 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ജ​യി​ൽ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നൊ​രു​ങ്ങി ബം​ഗ്ലാ​ദേ​ശ്. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ  ബ്രി​ട്ടി​ഷ് ഭ​ര​ണ​കാ​ലം മു​ത​ൽ ഇ​തു വ​രെ ബ്ര​ഡും ശ​ർ​ക്ക​ര​പ്പാ​നി​യു​മാ​യി​രു​ന്നു ത​ട​വു പു​ള്ളി​ക​ൾ​ക്ക് രാ​വി​ലെ ന​ൽ​കു​ന്ന ഭ​ക്ഷ​ണം. ഇ​നി മു​ത​ൽ പ്രാ​ത​ലി​ൽ  ബ്ര​ഡ്, പ​ച്ച​ക്ക​റി​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ഖി​ച്ച​ടി, ധാ​ന്യ​ങ്ങ​ളി​ട്ടു വേ​വി​ച്ച ചോ​റ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജ​യി​ൽ  ഡ​യ​റ​ക്റ്റ​റേ​റ്റ്  ഡ​പ്യൂ​ട്ടി ഹെ​ഡ് ബ​സ്‌​ലു​ർ റാ​ഷി​ദ് പ​റ​യു​ന്നു. 

മു​ൻ​പ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് 116 ഗ്രാം ​ബ്ര​ഡും, 14.5 ഗ്രാം ​ശ​ർ​ക്ക​ര​പ്പാ​നി​യു​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. 60 ജ​യി​ലു​ക​ളി​ലാ​യി 35,000 ത​ട​വു​പു​ള്ളി​ക​ളാ​ണ് ബം​ഗ്ലാ​ദേ​ശി​ലു​ള്ള​ത്. ബം​ഗ്ലാ ജ​യി​ലു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ൽ കൂ​ടു​ത​ൽ പേ​രെ പാ​ർ​പ്പി​ക്കു​ന്ന​താ​യി വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്. ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും വി​മ​ർ​ശ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​റ്റ​ത്തി​നു തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. അ​തി​നു പു​റ​കേ ത​ട​വു​പു​ള്ളി​ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ഫോ​ൺ കോ​ളു​ക​ൾ​ക്കു​ള്ള ഏ​ർ​പ്പാ​ടും പൂ​ർ​ത്തി​യാ​യി. 


വാർത്തകൾ

Sign up for Newslettertop