24
July 2019 - 6:34 am IST

Download Our Mobile App

Flash News
Archives

National

operation-sunrise-2

ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത് ‘ഓ​പ്പ​റേ​ഷ​ൻ സ​ൺ റൈ​സ് 2’

Published:16 June 2019

കം​താ​പൂ​ര്‍ ലി​ബ​റേ​ഷ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍, എ​ന്‍എ​സ്‌​സി​എ​ന്‍, യു​ണൈ​റ്റ​ഡ് ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് ഓ​ഫ് ആ​സാം, നാ​ഷ​ണ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഒ​ഫ് ബോ​റോ​ലാ​ന്‍ഡ് എ​ന്നീ ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ളാ​ണ് സൈ​ന്യം ത​ക​ർ​ത്ത​ത്. സൈ​നി​ക ന​ട​പ​ടി​ക്കി​ടെ പ​ത്തി​ല​ധി​കം ഭീ​ക​ര​ര്‍ അ​റ​സ്റ്റി​ലാ​യെ​ന്നും നി​ര​വ​ധി ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ള്‍ ത​ക​ര്‍ത്തെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി

ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ വ​ട​ക്കു കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ​യും മ്യാ​ന്‍മ​റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍ സ​ണ്‍റൈ​സ്-2 എ​ന്ന സൈ​നി​ക ന​ട​പ​ടി​യി​ൽ നി​ര​വ​ധി ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ള്‍ ത​ക​ര്‍ത്ത​താ​യി റി​പ്പോ​ർ​ട്ട്. മ​ണി​പ്പു​ര്‍, നാ​ഗാ​ലാ​ൻ​ഡ്, അ​സം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മെ​യ് 16 മു​ത​ൽ ഭീ​ക​ര സൈ​നി​ക ന​ട​പ​ടി ഉ​ണ്ടാ​യ​ത്. 

കം​താ​പൂ​ര്‍ ലി​ബ​റേ​ഷ​ന്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍, എ​ന്‍എ​സ്‌​സി​എ​ന്‍, യു​ണൈ​റ്റ​ഡ് ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് ഓ​ഫ് ആ​സാം, നാ​ഷ​ണ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഒ​ഫ് ബോ​റോ​ലാ​ന്‍ഡ് എ​ന്നീ ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ളാ​ണ് സൈ​ന്യം ത​ക​ർ​ത്ത​ത്. സൈ​നി​ക ന​ട​പ​ടി​ക്കി​ടെ പ​ത്തി​ല​ധി​കം ഭീ​ക​ര​ര്‍ അ​റ​സ്റ്റി​ലാ​യെ​ന്നും നി​ര​വ​ധി ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ള്‍ ത​ക​ര്‍ത്തെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി.

 മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​ന്തോ മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ  ഓ​പ്പ​റേ​ഷ​ൻ സ​ൺ​റൈ​സ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​രാ​ക​ൻ ആ​ർ​മി​യെ​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മാ​ക്കി​യി​രു​ന്ന​ത്. 1,640 കി​ലോ മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ഇ​ന്ത്യ മ്യാ​ന്‍മ​റു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top