24
July 2019 - 5:43 am IST

Download Our Mobile App

Flash News
Archives

Football

കോപ്പയിൽ സമനിലയിൽ പിരിഞ്ഞ് പ​രാ​ഗ്വേ​യും ഖ​ത്ത​റും

Published:17 June 2019

ര​ണ്ടു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ഖ​ത്ത​ർ രണ്ടാം പകുതിയുടെ അവസാനം ഒ​പ്പ​മെ​ത്തി​യ​ത്. മത്സരം തുടങ്ങി നാ​ലാം മി​നി​റ്റി​ല്‍ തന്നെ ഓ​സ്‌​കാ​ര്‍ കാ​ര്‍​ഡോ​സോ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ പ​രാ​ഗ്വേ​ ആദ്യം സ്കോർ ചെയ്തു.  

മാറക്കാന : കോ​പ്പ അ​മേ​രി​ക്ക​യി​ലെ ആദ്യ പോ​രാ​ട്ട​ത്തി​ൽ പ​രാ​ഗ്വേ​യെ സമനിലയിൽ തളച്ച് ഖ​ത്തർ. ഏ​ഷ്യ​ൻ ചാംപ്യന്മാ​രാ​യ ഖ​ത്ത​റും പ​രാ​ഗ്വേ മത്സരം 2-2ന് ​സ​മ​നി​ലയിൽ അവസാനിച്ചു.  

ര​ണ്ടു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ഖ​ത്ത​ർ രണ്ടാം പകുതിയുടെ അവസാനം ഒ​പ്പ​മെ​ത്തി​യ​ത്. മത്സരം തുടങ്ങി നാ​ലാം മി​നി​റ്റി​ല്‍ തന്നെ ഓ​സ്‌​കാ​ര്‍ കാ​ര്‍​ഡോ​സോ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ പ​രാ​ഗ്വേ​ ആദ്യം സ്കോർ ചെയ്തു.  

56-ാം മി​നി​റ്റി​ല്‍ ഡെ​ര്‍​ലി​സ് ഗോ​ണ്‍​സാ​ലെ​യി​ലൂ​ടെ പ​രാ​ഗ്വേ ലീ​ഡ് ഉ​യ​ര്‍​ത്തി. എ​ന്നാ​ൽ കൈവിട്ടു പോയെന്ന് കരുതിയ മത്സരം അ​ല്‍​മോ​സ് അ​ലി(68), ബൗ​ലേം ഖൗ​ഖി(77) എ​ന്നി​വ​രി​ലൂ​ടെ ഖ​ത്ത​ർ തി​രി​ച്ച​ടി​ക്കുകയായിരുന്നു. കോ​പ്പ​യി​ൽ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ കൊ​ളം​ബി​യ​യെ​യും പ​രാ​ഗ്വേ അ​ർ​ജ​ന്‍റീ​ന​യേ​യും നേ​രി​ടും. നാളെ കോപ്പയിൽ ജപ്പാൻ ചിലിയെ നേരിടും. 


വാർത്തകൾ

Sign up for Newsletter



top