24
July 2019 - 5:42 am IST

Download Our Mobile App

Flash News
Archives

Kerala

എം.പി. സുമേഷ് വധശ്രമക്കേസിൽ ആറ് സിപിഎം പ്രവർത്തകർ കുറ്റക്കാര്‍

Published:17 June 2019

കോടതി. സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയ  കൊട്ടിയം സന്തോഷാണ് ഈ കേസിലെ മുഖ്യപ്രതി.

കണ്ണൂർ: ബിജെപി നേതാവ് എം.പി. സുമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാർ.  തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തൽ.

കോടതി. സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയ  കൊട്ടിയം സന്തോഷാണ് ഈ കേസിലെ മുഖ്യപ്രതി. 2008 മാര്‍ച്ചില്‍ ബിജെപി.തലശേരി മണ്ഡലം പ്രസിഡന്‍റ് എം.പി. സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് കൊട്ടിയം സന്തോഷ് അടക്കം ആറ് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.


വാർത്തകൾ

Sign up for Newsletter



top