24
July 2019 - 6:54 am IST

Download Our Mobile App

Flash News
Archives

Tradition

ochira-kali

ഓ​ച്ചി​റ​ക്ക​ളി​യ്ക്ക് തു​ട​ക്ക​മാ​യി ; യോ​ദ്ധാ​ക്ക​ൾ ഓ​ച്ചി​റ പ​ട​നി​ല​ത്ത് അ​ങ്ക​ത്തി​നി​റ​ങ്ങി

Published:17 June 2019

ഒ​രു മാ​സ​ക്കാ​ല​ത്തെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ശേ​ഷ​മാ​ണ് യോ​ദ്ധാ​ക്ക​ൾ പ​ട​നി​ല​ത്ത് ഇ​റ​ങ്ങി​യ​ത്.   ക​രു​നാ​ഗ​പ്പ​ള്ളി, കാ​ർ​ത്തി​ക​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ൽ​പ്പെ​ട്ട 52 ക​ര​ക​ളി​ലെ ഇ​രു​നൂ​റോ​ളം ക​ള​രി​ക​ളി​ൽ​നി​ന്നും ആ​യി​ര​ത്തോ​ളം യോ​ദ്ധാ​ക്ക​ളാ​ണ്  പ​ട​നി​ല​ത്തെ​ത്തി​യ​ത്.  

ക​രു​നാ​ഗ​പ്പ​ള്ളി:  യോ​ദ്ധാ​ക്ക​ൾ ഓ​ച്ചി​റ പ​ട​നി​ല​ത്ത് അ​ങ്ക​ത്തി​നി​റ​ങ്ങി​യ​തോ​ടെ ഓ​ച്ചി​റ​ക്ക​ളി​യ്ക്ക് ആ​രം​ഭം കു​റി​ച്ചു. ഒ​രു മാ​സ​ക്കാ​ല​ത്തെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ശേ​ഷ​മാ​ണ് യോ​ദ്ധാ​ക്ക​ൾ പ​ട​നി​ല​ത്ത് ഇ​റ​ങ്ങി​യ​ത്.   ക​രു​നാ​ഗ​പ്പ​ള്ളി, കാ​ർ​ത്തി​ക​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ൽ​പ്പെ​ട്ട 52 ക​ര​ക​ളി​ലെ ഇ​രു​നൂ​റോ​ളം ക​ള​രി​ക​ളി​ൽ​നി​ന്നും ആ​യി​ര​ത്തോ​ളം യോ​ദ്ധാ​ക്ക​ളാ​ണ്  പ​ട​നി​ല​ത്തെ​ത്തി​യ​ത്.  

എ​ല്ലാ ക​ള​രി​ക​ളി​ലും ശ​നി​യാ​ഴ്ച്ച ക​ള​രി​പൂ​ജ ന​ട​ത്തി​യി​രു​ന്നു.  അ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ യോ​ദ്ധാ​ക്ക​ൾ ത​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കി​യ ആ​യോ​ധ​ന  ക​ല​ക​ൾ ഗു​രു​ക്ക​ന്മാ​ർ​ക്ക് മു​ന്നി​ൽ  അ​വ​ത​രി​പ്പി​ച്ച്  ഗു​രു​ദ​ക്ഷി​ണ ന​ൽ​കി അ​നു​ഗ്ര​ഹം വാ​ങ്ങി​യ​ശേ​ഷ​മാ​ണ്  ഗു​രു​ക്ക​ന്മാ​ർ​ക്കൊ​പ്പം പ്ര​ത്യേ​ക വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ പ​ട​നി​ല​ത്ത് എ​ത്തി​യ​ത്. ക​ളി​സം​ഘ​ങ്ങ​ൾ പ​ര​ബ്ര​ഹ്മ​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പ​ട​നി​ല​ത്ത് വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ അ​ണി​നി​ര​ന്നു.  

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​പ​ട​നി​ല​ത്ത് ശം​ഖു​നാ​ദം മു​ഴ​ങ്ങി​യ​തോ​ടെ ഗു​രു​ക്ക​ന്മാ​രും യോ​ദ്ധാ​ക്ക​ളും ഭ​ര​ണ​സ​മി​തി ഓ​ഫീ​സി​നു മു​ന്നി​ൽ അ​ണി​നി​ര​ന്നു. ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി കെ. ​ഗോ​പി​നാ​ഥ​ൻ പ​ട​ത്ത​ല​വ​ൻ​മാ​ർ​ക്ക് ധ്വ​ജം കൈ​മാ​റി​യ​തോ​ടെ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു. അ​ല​ങ്ക​രി​ച്ച ഋ​ഷ​ഭ​വീ​ര​ന്മാ​ർ, താ​ല​പ്പൊ​ലി, പ​ഞ്ച​വാ​ദ്യം, പ​ഞ്ചാ​രി​മേ​ളം എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ  ഘോ​ഷ​യാ​ത്ര​യ്ക്ക് ക​ര​നാ​ഥ​ന്മാ​ർ, സ്ഥാ​നി​ക​ൾ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ഗു​രു​ക്ക​ന്മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.  ഘോ​ഷ​യാ​ത്ര കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ആ​ൽ​ത്ത​റ​ക​ൾ, എ​ട്ടു​ക​ണ്ടം, ഒ​ണ്ടി​ക്കാ​വ്, ത​കി​ടി​ക്ക​ണ്ടം, മ​ഹാ​ല​ക്ഷ്മി കോ​വി​ൽ, അ​യ്യ​പ്പ​ൻ കോ​വി​ൽ, ഗ​ണ​പ​തി ആ​ൽ​ത്ത​റ എ​ന്നി​വ വ​ലം​വെ​ച്ച് എ​ട്ട് ക​ണ്ട​ത്തി​ന് കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മാ​യി അ​ണി​നി​ര​ന്നു.  

തു​ട​ർ​ന്ന് ക​ര​ക്ക​ളി ആ​രം​ഭി​ച്ചു. കൃ​ഷ്ണ പ​രു​ന്ത് എ​ട്ടു​ക​ണ്ട​ത്തി​ന് മു​ക​ളി​ൽ വ​ട്ട​മി​ട്ട് പ​റ​ന്ന​തോ​ടെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ത്തി​യ  ക​ര​നാ​ഥ​ന്മാ​ർ എ​ട്ടു​ക​ണ്ട​ത്തി​ലി​റ​ങ്ങി ക​ര​പ​റ​ഞ്ഞ് പ​ര​സ്പ​രം ഹ​സ്ത​ദാ​നം ചെ​യ്തു.  ഇ​തോ​ടെ ഇ​രു​ക​ര​ക​ളി​ലു​മാ​യി നി​ല​യു​റ​പ്പി​ച്ച​യോ​ദ്ധാ​ക്ക​ൾ ര​ണ​ഭേ​രി മു​ഴ​ക്കി  എ​ട്ടു​ക​ണ്ട​ത്തി​ലി​റ​ങ്ങി പോ​രാ​ട്ടം തു​ട​ങ്ങി.   ത​കി​ടി​ക​ണ്ട​ത്തി​ലും അ​ല്പ​നേ​രം പോ​രാ​ട്ടം ന​ട​ത്തി​യ​തി​ന് ശേ​ഷം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ സ്നാ​ന​വും ക​ഴി​ഞ്ഞ് ക​ള​രി​ക​ളി​ലേ​ക്ക് മ​ട​ങ്ങി.  

ഓ​ച്ചി​റ​ക്ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് പ​ട​നി​ലം കൊ​ടി​തോ​ര​ണ​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രു​ന്നു.  ക​ള​രി ആ​ശാ​ന്മാ​ർ​ക്ക് പി​ങ്ക​നി​റ​ത്തി​ലും , കി​ഴ​ക്കേ​ക​ര​യി​ലെ​യോ​ദ്ധാ​ക്ക​ൾ​ക്ക് മ​ഞ്ഞ നി​റ​ത്തി​ലും പ​ടി​ഞ്ഞാ​റെ ക​ര​യി​ലെ യോ​ദ്ധാ​ക്ക​ൾ​ക്ക് നീ​ല നി​റ​ത്തി​ലു​മു​ള്ള ബ​നി​യ​നു​ക​ൾ ധ​രി​ച്ചാ​ണ് ഓ​ച്ചി​റ​ക്ക​ളി​യി​ൽ അ​ണി ചേ​ർ​ന്ന​ത്. ക​ളി ഇ​ന്നും തു​ട​രും.


വാർത്തകൾ

Sign up for Newsletter



top