24
July 2019 - 5:52 am IST

Download Our Mobile App

Flash News
Archives

World

saudi-oil-ship-attack-updates

കപ്പൽ ആക്രമണം: ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി സൗ​ദി കി​രീ​ടാ​വ​കാ​ശി

Published:17 June 2019

ഒ​മാ​ന്‍ ഉ​ൾ​ക്ക​ട​ലി​ൽ  എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ  ഇ​റാ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​ന്‍.

റി​യാ​ദ്: ഒ​മാ​ന്‍ ഉ​ൾ​ക്ക​ട​ലി​ൽ  എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ  ഇ​റാ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​ന്‍. സൗ​ദി​യ്ക്കു​നേ​രെ ഉ​യ​രു​ന്ന  ഭീ​ഷ​ണി​ക​ളെ ചെ​റു​ക്കാ​ന്‍ യാ​തൊ​രു മ​ടി​യും കാ​ണി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ല്‍കി.വ്യാ​ഴാ​ഴ്ച​യാ​ണ് ടാ​ങ്ക​റു​ക​ള്‍ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. യു​എ​സ്- ഇ​റാ​ന്‍ ഉ​പ​രോ​ധം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ ഈ ​മാ​സ​മു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണ്.
 
ഈ ​മേ​ഖ​ല​യി​ല്‍ ഒ​രു യു​ദ്ധ​ത്തി​ന് സൗ​ദി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സൗ​ദി​യി​ലെ ജ​ന​ങ്ങ​ള്‍ക്ക്, പ​ര​മാ​ധി​കാ​ര​ത്തി​ന്, അ​ഖ​ണ്ഡ​ത​യ്ക്ക്, സു​പ്ര​ധാ​ന താ​ല്‍പ​ര്യ​ങ്ങ​ള്‍ക്ക് ഭീ​ഷ​ണി​യാ​വു​ന്ന എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ല്‍  ഒ​ന്നി​നും മ​ടി​ക്കി​ല്ലെ​ന്നും അ​റ​ബ് ദി​ന​പ​ത്ര​മാ​യ അ​ഷ്‌​റ​ഖ് അ​ല്‍ അ​സ്‌​വാ​ത്തി​ന് ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഒ​മാ​ന്‍ ഉ​ള്‍ക്ക​ട​ലി​ല്‍ ഇ​രു ടാ​ങ്ക​റു​ക​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സ്‌​ഫോ​ട​ന​ത്തെ​തു​ട​ര്‍ന്ന് ഇ​രു ക​പ്പ​ലു​ക​ള്‍ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.

ടാ​ങ്ക​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ക്കു പി​ന്നി​ല്‍ ഇ​റാ​നാ​ണെ​ന്ന് യു​എ​സ് ആ​രോ​പി​ക്കു​ക​യും മൈ​നു​ക​ള്‍ ഇ​റാ​ന്‍ സൈ​ന്യം നീ​ക്കം ചെ​യ്യു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന വി​ഡി​യോ പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ  8.50ന് ​​തെ​​ക്ക​​ൻ ഇ​​റാ​​നി​​ൽ നി​​ന്ന് 25 നോ​​ട്ടി​​ക്ക​​ൽ മൈ​​ൽ അ​​ക​​ലെ​​യാ​​യാ​​ണ് ഫ്ര​​ന്‍റ് അ​​ൽ​​ട​​യ​​റി​​ൽ ആ​​ദ്യ​​ത്തെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ക​​പ്പ​​ലി​​നു തീ ​​പി​​ടി​​ച്ച​​തോ​​ടെ ജീ​​വ​​ന​​ക്കാ​​ർ  ക​​ട​​ലി​​ലേ​​ക്ക് ചാ​​ടി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു മ​​ണി​​ക്കൂ​​റി​​ന് ശേ​​ഷം തു​​റ​​മു​​ഖ​​ത്ത് നി​​ന്ന് 28 നോ​​ട്ടി​​ക്ക​​ൽ മൈ​​ൽ അ​​ക​​ലെ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കോ​​കു ക​​റേ​​ജ്യ​​സി​​ൽ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി. ജാ​​പ്പ​​നീ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി ഷി​​ൻ​​സോ ആ​​ബെ ‍ഇ​​റാ​​നി​​ൽ അ​​പ്ര​​ഖ്യാ​​പി​​ത സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന സ​​മ​​യ​​ത്താ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്.


വാർത്തകൾ

Sign up for Newsletter



top