24
July 2019 - 5:59 am IST

Download Our Mobile App

Flash News
Archives

Kerala

doctors-strike-completely-affected-kerala-hospitals

ഡോ​ക്റ്റ​ർ​മാ​രു​ടെ സ​മ​ര​ത്തി​ൽ വ​ല​ഞ്ഞ് ജ​നം

Published:17 June 2019

# സ്വ​ന്തം ലേ​ഖി​ക

ഡോ​ക്റ്റ​ർ​മാ​രു​ടെ സ​മ​ര​ത്തി​ൽ നി​ശ്ച​ല​മാ​യി കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഭാ​ഗി​ക​മാ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പൂ​ർ​ണ​തോ​തി​ലും ചി​കി​ത്സ നി​ല​ച്ചു.

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്റ്റ​ർ​മാ​രു​ടെ സ​മ​ര​ത്തി​ൽ നി​ശ്ച​ല​മാ​യി കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഭാ​ഗി​ക​മാ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പൂ​ർ​ണ​തോ​തി​ലും ചി​കി​ത്സ നി​ല​ച്ചു. ബം​ഗാ​ളി​ല്‍ യു​വ​ഡോ​ക്റ്റ​റെ ആ​ള്‍ക്കൂ​ട്ടം മ​ര്‍ദി​ച്ച​തി​ല്‍ പ്ര​തി​ക്ഷേ​ധി​ച്ചും, രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ പ​ണി​മു​ട​ക്ക്. 

സം​സ്ഥാ​ന​ത്തു സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കെ​ജി​എം​ഒ​എ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ല്‍ പ​ങ്ക​ടു​ത്ത​തോ​ടെ രോ​ഗി​ക​ള്‍ ചി​കി​ത്സ കി​ട്ടാ​തെ വ​ല​ഞ്ഞു. കൂ​ടാ​തെ എ​ല്ലാ സ്‌​പെ​ഷ്യാ​ലി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ന്‍ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ഡെ​ന്‍റ​ല്‍ ക്ലി​നി​ക്കു​ക​ളും അ​ട​ച്ചി​ട്ടാ​ണ് സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ല്‍കി​യ​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ച്ച​യോ​ടെ ഡോ​ക്റ്റ​ർ​മാ​ർ എ​ത്തി​ത്തു​ട​ങ്ങി​യെ​ങ്കി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മു​ഴു​വ​ൻ സ​മ​യ​വും ഒ​പി ബ​ഹി​ഷ്ക​രി​ച്ചു. എ​ന്നാ​ൽ, കി​ട​ത്തി​ച്ചി​കി​ത്സ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ച്ചു. 

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ലും ഡോ​ക്റ്റ​ര്‍മാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. രാ​വി​ലെ പ​ത്തു മു​ത​ല്‍ 11 വ​രെ​യാ​യി​രു​ന്നു സ​മ​രം. ഒ ​പി​യി​ല്‍ ഡോ​ക്റ്റ​ര്‍മാ​ര്‍ അ​ല്‍പ്പം വൈ​കി​യാ​ണെ​ത്തി​യ​ത്. എ​ന്നാ​ല്‍, ഒ​പി​യി​ലെ​ത്തി​യ അ​വ​സാ​ന രോ​ഗി​ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ തി​യെ​റ്റ​ര്‍, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, അ​ത്യാ​ഹി​ത വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നേ​ര​ത്തേ ത​ന്നെ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഡോ​ക്റ്റ​ർ​മാ​ർ ത​ല​സ്ഥാ​ന​ത്ത് രാ​ജ്ഭ​വ​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍ണ ഐ ​എം എ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്ഡോ. എം.​ഇ. സു​ഗ​ത​ന്‍ ഉ​ദ്ഘാ​നം ചെ​യ്തു.​ഐ എം ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​സു​ള്‍ഫി നു​ഹു, കെ​ജി​എം​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​വി​ജ​യ കൃ​ഷ്ണ​ന്‍, ഐ ​എം എ ​തി​രു​വ​ന​ന്ത​പു​രം ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നു​പ​മ, ഐ ​എം എ ​സ്റ്റു​ഡ​ന്‍സ് നെ​റ്റ്‌​വ​ര്‍ക്ക് ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഡോ. ​ശ്രീ​ജി​ത്ത് എ​ന്‍. കു​മാ​ര്‍, ഇ​ന്ത്യ​ന്‍ ഡെ​ന്‍റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജി.​എ​സ്. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top