24
July 2019 - 6:52 am IST

Download Our Mobile App

Flash News
Archives

Cricket

afg-vs-eng

ഇം​ഗ്ലി​ഷ് ചാ​ന​ൽ ക​ട​ക്കാ​ൻ അ​ഫ്ഗാ​ൻ

Published:18 June 2019

ലോ​ക​ക​പ്പി​ൽ അ​ത്ഭു​തം കാ​ട്ടാ​നെ​ത്തി തോ​ൽ​വി​ക​ളു​ടെ പ​ടു​കു​ഴി​യി​ൽ വീ​ണ അ​ഫ്ഗാ​നി​സ്ഥാ​ന് ഇ​ന്ന് ഏ​റ്റ​വും ക​ടു​പ്പ​മേ​റി​യ വെ​ല്ലു​വി​ളി. അ​പാ​ര ഫോ​മി​ലു​ള്ള ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടാ​ണ് അ​ഫ്ഗാ​നു മു​ന്നി​ലെ​ത്തു​ന്ന​ത്.

ലോ​ക​ക​പ്പി​ൽ അ​ത്ഭു​തം കാ​ട്ടാ​നെ​ത്തി തോ​ൽ​വി​ക​ളു​ടെ പ​ടു​കു​ഴി​യി​ൽ വീ​ണ അ​ഫ്ഗാ​നി​സ്ഥാ​ന് ഇ​ന്ന് ഏ​റ്റ​വും ക​ടു​പ്പ​മേ​റി​യ വെ​ല്ലു​വി​ളി. അ​പാ​ര ഫോ​മി​ലു​ള്ള ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടാ​ണ് അ​ഫ്ഗാ​നു മു​ന്നി​ലെ​ത്തു​ന്ന​ത്. വൈ​കി​ട്ട് മൂ​ന്നി​ന് മാ​ഞ്ച​സ്റ്റ​റി​ലാ​ണ് മ​ത്സ​രം. വെ​സ്റ്റി​ൻ​ഡീ​സി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട്. മ​റു​വ​ശ​ത്ത് അ​ഫ്ഗാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് ഒ​ൻ​പ​ത് വി​ക്ക​റ്റി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് മൂ​ന്ന് ജ​യ​വും ഒ​രു തോ​ൽ​വി​യും അ​ട​ക്കം ആ​റ് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇം​ഗ്ല​ണ്ട്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ലെ സ​മ്പൂ​ർ​ണ പ​രാ​ജ​യ​വു​മാ​യി അ​ഫ്ഗാ​നി​സ്ഥാ​ൻ പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്തും. 
 
അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ത്തി​ലും ഏ​റ്റ​വും മി​ക​ച്ച വി​ജ​യ​മാ​ണ് ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത്. 106 റ​ൺ​സി​ന് ബം​ഗ്ലാ​ദേ​ശി​നേ​യും എ​ട്ടു വി​ക്ക​റ്റി​ന് വെ​സ്റ്റി​ൻ​ഡീ​സി​നേ​യും അ​വ​ർ ത​ക​ർ​ത്തു. സെ​മി​ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ക്കാ​ൻ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യ​തി​നാ​ൽ ഇം​ഗ്ല​ണ്ട് വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഇം​ഗ്ലി​ഷ് നാ​യ​ക​ൻ ഇ​യോ​ൺ മോ​ർ​ഗ​നും ജേ​സ​ൺ റോ​യി​യും വി​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​രു​ക്കേ​റ്റ് പു​റ​ത്തു​പോ​യി​രു​ന്നു. പേ​ശി​വ​ലി​വ് അ​നു​ഭ​പ്പെ​ടു​ന്ന ഇ​രു​വ​രും അ​ടു​ത്ത് ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ടു​ക​ൾ. 
   
റോ​യ്ക്ക് പ​ക​ര​ക്കാ​ര​നാ​യി ഓ​പ്പ​ണ​ർ സ്ഥാ​ന​ത്തേ​ക്കെ​ത്തി​യ ജോ ​റൂ​ട്ട് ലോ​ക​ക​പ്പി​ലെ ര​ണ്ടാം സെ​ഞ്ചു​റി​യു​മാ​യി സ്ഥാ​ന​ക്ക​യ​റ്റം ആ​ഘോ​ഷി​ച്ചു. എ​ന്നാ​ൽ അ​ഫ്ഗാ​നെ​തി​രേ റൂ​ട്ട് മൂ​ന്നാം ന​മ്പ​റി​ൽ ത​ന്നെ​യാ​കും ക്രീ​സി​ലെ​ത്തു​ക. റോ​യ്ക്ക് പ​ക​രം ജെ​യിം​സ് വി​ൻ​സ് ആ​ദ്യ ഇ​ല​വ​നി​ൽ സ്ഥാ​നം​പി​ടി​ക്കും.  വി​ൻ​ഡീ​സ് മു​ൻ​നി​ര​യെ ത​ക​ർ​ത്ത പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​ർ മി​ക​ച്ച ഫോ​മി​ലാ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ 30 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റാ​ണ് ആ​ർ​ച്ച​ർ പോ​ക്ക​റ്റി​ലാ​ക്കി​യ​ത്. മൂ​ന്ന് വി​ക്ക​റ്റു​മാ​യി ക്രി​സ് വോ​ക്സ് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. പാ​ർ​ട്ട് ടൈം ​ബൗ​ള​റാ​യി എ​ത്തി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജോ ​റൂ​ട്ടും മി​ക​ച്ചു നി​ന്നു. 
   
അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​ക്കു​റെ അ​സ്ത​മി​ച്ചു​ക​ഴി​ഞ്ഞു. ലോ​ക​ക​പ്പി​ൽ അ​ട്ടി​മ​റി​ക്കാ​രാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഒ​ന്ന് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പോ​ലും അ​ഫ്ഗാ​നാ​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ 21 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 69 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് 35 ാം ഓ​വ​റി​ൽ 125 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യ​ത്. അ​ഫ്ഗാ​ൻ ബൗ​ള​ർ​മാ​രും പ്ര​തീ​ക്ഷി​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്നി​ല്ല.


വാർത്തകൾ

Sign up for Newsletter



top