08
December 2019 - 1:02 am IST

Download Our Mobile App

Flash News
Archives

Kerala

കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി​നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി

Published:18 June 2019

​നേ​തൃ​സ്ഥാ​നം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​ർ ര​ഞ്ജ​നെ തെ​ര​ഞ്ഞെ​ടു​ത്ത വി​വ​രം സോ​ണി​യ ഗാ​ന്ധിയാണ് അ​റി​യി​ച്ച​ത്. 

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ ലോ​ക്സ​ഭാ ക​ക്ഷി​നേ​താ​വാ​യി പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള എം​പി​ അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ​നേ​തൃ​സ്ഥാ​നം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​ർ ര​ഞ്ജ​നെ തെ​ര​ഞ്ഞെ​ടു​ത്ത വി​വ​രം സോ​ണി​യ ഗാ​ന്ധിയാണ് അ​റി​യി​ച്ച​ത്. 

മു​ൻ പശ്ചിമ ബംഗാൾ പി​സി​സി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ അ​ധി​ർ ര​ഞ്ജ​ൻ പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ഹ​റാം​പൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ ​നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ര​ണ്ടാം യു​പി​എ സ​ർ​ക്കാ​രി​ൽ റെ​യ്ൽവേ സ​ഹ​മ​ന്ത്രി​യു​മാ​യി​രു​ന്നു. ലോ​ക്സ​ഭാ നേ​താ​വാ​യി അ​ധി​റി​നെ തെ​ര​ഞ്ഞെ​ടു​ത്തെ​ന്നു​ള്ള ക​ത്ത് ലോ​ക്സ​ഭ​യ്ക്ക് കൈമാറി. 

പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി​ക്കു​മെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ ലോ​ക്സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ക്ഷി നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ​യും ആ​വ​ശ്യം. എ​ന്നാ​ൽ രാ​ഹു​ൽ ഇ​ത് നി​ര​സിച്ചതോടെയാണ് മുതിർന്ന നേതാവായ ​അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രിക്ക് അവസരം ലഭിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top